Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതത്തിലെ സ്വാധീനം ചോരുന്നു; പയറ്റുന്ന തന്ത്രങ്ങളില്‍ അടിതെറ്റി മുസ്ലിം ലീഗ്; അവസരം മുതലാക്കി സിപിഎമ്മും തീവ്രവാദ സംഘടനകളും

ലീഗിനുണ്ടാകുന്ന പതര്‍ച്ചകളെ മുതലാക്കി സിപിഎമ്മിനൊപ്പം നിന്ന് തങ്ങളുടെ മതലക്ഷ്യങ്ങള്‍ സ്വായത്തമാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. ലീഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന മുസ്ലിം ഐക്യമുന്നണിയെ തകര്‍ത്ത് ഇടതുപക്ഷത്തിന് നിയന്ത്രണമുള്ള അത്തരമൊരു കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുക്കുക എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കൊണ്ട് പള്ളികളിലെ പ്രതിഷേധ തീരുമാനത്തിനെതിരെ പ്രസ്താവനയിറക്കിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Dec 4, 2021, 01:29 pm IST
in Kerala

കോഴിക്കോട്: മതത്തിലെ സ്വാധീനം ചോര്‍ന്നുപോകുന്നത് തടയാന്‍ മുസ്ലിം ലീഗ് പയറ്റുന്ന തന്ത്രങ്ങളോരോന്നും പാളുന്നത് മുതലാക്കി തീവ്രവാദസംഘടനകള്‍. ലീഗിനെ ഒതുക്കാനും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടാനും സിപിഎം വര്‍ഷങ്ങളായി എടുക്കുന്ന നിലപാടുകള്‍ മിക്കവയും തീവ്രവാദസംഘടനകള്‍ക്ക് ഗുണകരവും മുസ്ലിം ലീഗിന് ദോഷകരവുമായാണ് ഭവിക്കുന്നത്. മുസ്ലിം സംഘടനകളുടെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ മുസ്ലിങ്ങളുടെ പൊതുവിഷയങ്ങളില്‍ സമരപരിപാടികള്‍ക്കും മറ്റും നേതൃത്വം നല്‍കി മതാനുയായികളുടെ പിന്തുണ കൂടുതലായി നേടുക എന്നതായിരുന്നു വഖഫ് നിയമനത്തിന് എതിരായ പ്രക്ഷോഭം ഏറ്റെടുക്കുമ്പോള്‍ ലീഗിന്റെ ലക്ഷ്യം. എന്നാല്‍ ലീഗിനെ നിയന്ത്രിക്കുന്ന മതസംഘടനയായ സമസ്തയുടെ നേതൃത്വം ഈ നീക്കം വിലക്കിയത് തിരിച്ചടിയായി.  

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കൊണ്ട് പള്ളികളിലെ പ്രതിഷേധ തീരുമാനത്തിനെതിരെ പ്രസ്താവനയിറക്കിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എസ്ഡിപിഐയെ കൂടെ നിര്‍ത്തുന്ന കാര്യത്തില്‍ വിജയിച്ച സിപിഎം ഇപ്പോള്‍ സമസ്തയിലും വലിയ സ്വാധീനമുണ്ടാക്കിയിരിക്കുന്നു. പള്ളികളിലെ പ്രതിഷേധം മാത്രമല്ല, ഏഴാം തീയതി മഹല്ലുകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് തലത്തില്‍ നടത്താന്‍ തീരുമാനിച്ച പ്രതിഷേധസംഗമവും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മതിയെന്ന നിലപാടിലാണ് സമസ്ത.  

കേരളത്തിലെ മുസ്ലിം ജനതയില്‍ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇകെ സുന്നി വിഭാഗത്തിന്റെ രാഷ്‌ട്രീയ കക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗിനുള്ള സ്വാധീനം കഴിഞ്ഞ കുറച്ചുകാലമായി നഷ്ടപ്പെടുകയാണെന്ന വിലയിരുത്തലുണ്ട്. ആ സ്ഥാനത്ത്  തീവ്രനിലപാടുകളുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, കാന്തപുരം സുന്നി വിഭാഗം, ഐഎന്‍എല്‍ എന്നീ സംഘടനകളുമായുള്ള കൂട്ടുകെട്ടാണ് സിപിഎം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഐഎന്‍എല്‍ ഇടതുമുന്നണിയില്‍ ഘടകക്ഷിയാണിപ്പോള്‍. കാന്തപുരം സുന്നി വിഭാഗം ഏറെക്കാലമായി ഇടതുപക്ഷത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ കക്ഷിയായ എസ്ഡിപിഐയുമായി രഹസ്യധാരണയിലാണ് സിപിഎം. സിപിഎമ്മുമായി മുന്‍കാലത്തുണ്ടായിരുന്ന അടുപ്പം ജമാഅത്തെ ഇസ്ലാമിക്ക് അടുത്തിടെയായി കുറഞ്ഞിട്ടുണ്ടെങ്കിലും സിപിഎം അവരെയും വരുതിയാലാക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടത്തിവരുന്നുണ്ട്.

ലീഗിനുണ്ടാകുന്ന പതര്‍ച്ചകളെ മുതലാക്കി സിപിഎമ്മിനൊപ്പം നിന്ന് തങ്ങളുടെ മതലക്ഷ്യങ്ങള്‍ സ്വായത്തമാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. ലീഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന മുസ്ലിം ഐക്യമുന്നണിയെ തകര്‍ത്ത് ഇടതുപക്ഷത്തിന് നിയന്ത്രണമുള്ള അത്തരമൊരു കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുക്കുക എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണം എന്ന കെ.ടി. ജലീലിന്റെ ആവശ്യം അത്തരമൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Tags: keralaPinarayi Vijayanterrorismപോപ്പുലര്‍ ഫ്രണ്ട്Muslim Leaguecpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

Kerala

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.