Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നിംഹാന്‍സില്‍ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; അപേക്ഷ ഡിസംബര്‍ 15 വരെ; എന്‍ട്രന്‍സ് ടെസ്റ്റ് ഡിസംബര്‍ 28 ന്

പ്രവേശന വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ഓരോ കോഴ്‌സിനും 1500 രൂപ വീതം.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Dec 3, 2021, 12:35 pm IST
in Education

ദേശീയ പ്രാധാന്യമുള്ള ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.

പിഎച്ച്ഡി പ്രോഗ്രാമില്‍ എക്‌സ്‌റ്റേണല്‍ ഫണ്ടിംഗ് കാറ്റഗറിയില്‍ ഗവേഷണ സ്ഥാപനത്തിന് ലഭ്യമായ വിഷയങ്ങളും സീറ്റുകളും ഇപ്രകാരമാണ്- ബയോഫിസിക്‌സ്-3, ബയോസ്റ്റാറ്റിസ്റ്റിക്‌സ്-4, ക്ലിനിക്കല്‍ സൈക്കോളജി-19, ക്ലിനിക്കല്‍ സൈക്കോ ഫാര്‍മക്കോളജി ആന്റ് ഓക്‌സികോളജി-3, ഹ്യൂമെന്‍ ജനിറ്റിക്‌സ്-3, മെന്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍-1, ന്യൂറോ കെമിസ്ട്രി-3, ന്യൂറോ ഇമേജിംഗ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി-9, ന്യൂറോളജി-12, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍-2, ന്യൂറോ മൈക്രോബയോളജി-3, ന്യൂറോ പാതോളജി-3, ന്യൂറോഫിസിയോളജി-7, ന്യൂറോ വൈറോളജി-2, നഴ്‌സിംഗ്-2, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്-15, സൈക്യാട്രി ഹിസ്റ്ററി ഓഫ് സൈക്യാട്രി/മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍-29, സ്പീച്ച് പാതോളജി ആന്റ് ഓഡിയോളജി-5, ഇന്റഗ്രേറ്റീവ് മെഡിസിന്‍-2, സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്-2.

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌റ്റൈപ്പന്ററി കാറ്റഗറിയില്‍ എപ്പിലെപ്‌സി മൂവ്‌മെന്റ് ഡിസോര്‍ഡര്‍, ന്യൂറോ മാസ്‌കുലര്‍ ഡിസോര്‍ഡര്‍ വിഷയങ്ങളില്‍ ഓരോ സീറ്റ് വീതം ലഭ്യമാണ്.

പ്രവേശന വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ഓരോ കോഴ്‌സിനും 1500 രൂപ വീതം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് (40%-70% ഡിസെബിലിറ്റി) ഫീസില്ല.

നിശ്ചിത ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. ഡിസംബര്‍ 28 ന് നിംഹാന്‍സ് കാമ്പസ് ബെംഗളൂരുവില്‍വച്ച് നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റിന്റെയും ഡിസംബര്‍ 29-30 വരെ നടത്തുന്ന വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nimhans.ac.in– ല്‍

Tags: educationBengaluruനിംഹാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.