Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊട്ടിപ്പൊളിഞ്ഞ് മണക്കാട്ടുമുക്ക്- ഊക്കന്‍മുക്ക് റോഡ്; പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും ബൈപ്പാസാക്കി നവീകരിക്കുമെന്ന എംഎല്‍എയുടെ വാഗ്ദാനം പാഴ് വാക്ക്

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിനിരുവശവും 600 മീറ്ററോളം ദൂരം കോണ്‍ക്രീറ്റ് ചെയ്തതല്ലാതെ റോഡിലെ കുഴികള്‍ നികത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 05:46 pm IST
in Kollam
മണക്കാട്ടുമുക്ക്-ഊക്കന്‍മുക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍

മണക്കാട്ടുമുക്ക്-ഊക്കന്‍മുക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍

കുന്നത്തൂര്‍: കൊല്ലം- തേനി ദേശീയപാതയും വണ്ടിപ്പെരിയാര്‍ ദേശീയപാതയും സംഗമിക്കുന്ന ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇവിടം ബൈപ്പാസാക്കി നവീകരിക്കുമെന്ന വാഗ്ദാനം പാഴായി. മഴ കൂടി പെയ്തതോടെ ജീര്‍ണാവസ്ഥയിലായ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.  

മണക്കാട്ടുമുക്ക്- ഊക്കന്‍മുക്ക് റോഡ് ബൈപ്പാസാക്കുമെന്നു കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയാണ് പ്രഖ്യാപിച്ചത്. അടൂര്‍, കൊട്ടാരക്കര ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ പാതവഴി കൊല്ലം, കുണ്ടറ, കല്ലട ഭാഗങ്ങളിലേക്ക് ഭരണിക്കാവിലെ കുരുക്കില്‍പ്പെടാതെ പോകാനാകും. ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ട് മഴക്കാലത്ത് വെള്ളക്കെട്ടായി മാറുകയാണ്.

എട്ടുമീറ്ററോളം വീതിയുള്ള റോഡ് പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും ബൈപ്പാസാക്കി ഉന്നത നിലവാരത്തില്‍ നവീകരിക്കുമെന്നും എംഎല്‍എ ഉറപ്പു നല്‍കിയതാണ്.  ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിനിരുവശവും 600 മീറ്ററോളം ദൂരം കോണ്‍ക്രീറ്റ് ചെയ്തതല്ലാതെ റോഡിലെ കുഴികള്‍ നികത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ ബാക്കിയുള്ള റോഡിന്റെ വശങ്ങളില്‍ കൂടി കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുന്നത്.  

റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാതെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം റോഡ് നിര്‍മാണത്തിന് 45 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചതായ പൊള്ളയായ വാഗ്ദാനവുമായി ജില്ലാ പഞ്ചായത്തംഗം രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഫണ്ട് അനുവദിപ്പിക്കാനുള്ള പ്രാരംഭ നടപടികള്‍ പോലുമായിട്ടില്ല.

Tags: റോഡ്‌kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.