Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാന്‍ മമത; ഇപ്പോള്‍ യുപിഎ ഇല്ലെന്ന് മമത; കോണ്‍ഗ്രസിനെ വകവരുത്താന്‍ ശരത്പവാറും മമതയും കൈകോര്‍ക്കുന്നു

കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത എന്‍സിപി നേതാവ് ശരത്പവാറുമായി കൈകോര്‍ക്കുന്നു. യുപിഎ ഇപ്പോള്‍ ഇല്ലെന്ന് ബുധനാഴ്ച മമതയും ശരത്പവാറും മഹാരാഷ്‌ട്രയിലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ കഥ കഴിക്കാനാണെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 10:53 pm IST
in Kerala

മുംബൈ: കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത എന്‍സിപി നേതാവ് ശരത്പവാറുമായി കൈകോര്‍ക്കുന്നു. യുപിഎ ഇപ്പോള്‍ ഇല്ലെന്ന് ബുധനാഴ്ച മമതയും ശരത്പവാറും മഹാരാഷ്‌ട്രയിലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ കഥ കഴിക്കാനാണെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇനി മമതയുടെ തൃണമൂല്‍ മാത്രമല്ല, എന്‍.സി.പിയും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ പിടികൂടുമെന്നാണ് കരുതുന്നത്.  

പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മേല്‍വിലാസം സൃഷ്ടിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യാപകമായി സ്വന്തം പാളയത്തിലെത്തിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ബന്ധം വഷളായി. അസം, യുപി, ഗോവ എന്നിവിടങ്ങളിലെ പല കോണ്‍ഗ്രസ് നേതാക്കളെയും തൃണമൂല്‍ റാഞ്ചിയെടുത്തിരുന്നു. എന്നാല്‍ മേഘാലയില്‍ ഒരു പടി കൂടി കട17 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയടിക്ക് തൃണമൂല്‍ റാഞ്ചി. ഇതില്‍ മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയും ഉള്‍പ്പെടുന്നു. ഇവിടെ ഇപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷി തൃണമൂലാണ്.

കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ് (അസം), ലൂസീഞ്ഞോ ഫലെയ്‌റോ (ഗോവ) എന്നിവരെ തൃണമൂല്‍ റാഞ്ചുക മാത്രമല്ല, അവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി വിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും തൃണമൂല്‍ കണ്ണുവയ്‌ക്കുകയാണ്. പാലായിലെ മാണി സി കാപ്പന്‍, കണ്ണൂരിലെ മമ്പറം ദിവാകരന്‍, പാലക്കാട്ടെ എ.വി. ഗോപിനാഥ് എന്നിവരെയും പിടികൂടാന്‍ പോവുകയാണ്.

നേരത്തെ എന്‍സിപി നേതാവ് ശരത് പവാര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാവായ പി.സി. ചാക്കോയെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. പി.വി. അന്‍വറിനൊപ്പം കോണ്‍ഗ്രസ് വിട്ട എസ് ഡിപി ഐ ദേശീയ കൗണ്‍സില്‍ അംഗമായ സി.ജി. ഉണ്ണിയെയും തൃണമൂല്‍ വലവീശുകയാണ്.

Tags: ശരദ് പവാര്‍മമതാ ബാനര്‍ജിസോണി് ഗാന്ധിബിജെപി സര്‍ക്കാര്‍കോണ്‍ഗ്രസ് മുക്ത ഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.