Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളം; വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

കളിയുടെ ആദ്യ പകുതിയിലെ 44-ാം മിനിറ്റില്‍ വിനീത വിജയന്‍ നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഉത്തരാഖണ്ഡ് ശക്തമായ തിരിച്ചുവരവാണ് പുറത്തെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 10:12 pm IST
in Football

കോഴിക്കോട്: ദേശിയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ പുറത്തെടുത്ത കേരളം ഫെമിനയുടെയും വിനീതയുടെയും മാനസയുടെയും കരുത്തിലാണ് ജയം കൊയ്തത്. മഴ പെയ്ത് ഗ്രൗണ്ട് നനഞ്ഞതിനാല്‍ താരങ്ങള്‍ കളിക്കിടയില്‍ തെന്നി വീഴുന്നത് ആവര്‍ത്തിച്ചു.  

കളിയുടെ ആദ്യ പകുതിയിലെ 44-ാം മിനിറ്റില്‍ വിനീത വിജയന്‍ നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഉത്തരാഖണ്ഡ് ശക്തമായ തിരിച്ചുവരവാണ് പുറത്തെടുത്തത്. മികച്ച നീക്കത്തിലൂടെ 52-ാം മിനിറ്റില്‍ സമനില പിടിച്ചു. ഭഗവതി ചൈഹാന്‍ ഗോള്‍ നേടി. മികച്ച അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ രേഷ്മയ്‌ക്ക് പകരക്കാരിയായി ഇറങ്ങിയ മാനസ 75-ാം മിനിറ്റില്‍ മനോഹരമായ ലോങ് റേഞ്ചിലൂടെ ഉത്തരഖണ്ഡിന്റെ വലകുലുക്കിയതോടെ കേരളം വീണ്ടും ലീഡ് പിടിച്ചെടുത്തു. 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കേരളം വീണ്ടും ഉത്തരഖണ്ഡിന്റെ വലകുലുക്കി. ഗോളിയെ കബളിപ്പിച്ച് ഫെമിന ലീഡ് വര്‍ധിപ്പിച്ചു. ഒരു ഡസനോളം അവസരങ്ങളാണ് കേരളം നഷ്ടപ്പെടുത്തിയത്.  

ഇതോടെ ഗ്രൂപ്പ് ജിയില്‍ രണ്ട് കളികളില്‍ നിന്ന് കേരളത്തിന് മൂന്ന് പോയിന്റായി. മിസോറാമിന് രണ്ടു കളിയില്‍ നിന്ന് ആറ് പോയിന്റും മധ്യപ്രദേശ് മൂന്ന് പോയിന്റും നേടി. ഒരു കളിപോലും ജയിക്കാത്ത ഉത്തരാഖണ്ഡ് ടൂര്‍ണമെന്റില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ആദ്യ മത്സരത്തില്‍ കേരളം മിസോറാമിനോട് തോറ്റിരുന്നു. ഇന്നത്തെ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു.  

യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ റയില്‍വേയ്‌സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിലെയെ പരാജയപ്പെടുത്തി. റയില്‍വേയ്‌സിന് വേണ്ടി മമ്ത നാല് ഗോള്‍ നേടി. സുപ്രിയ റൗട്രായി ഒരു ഗോള്‍ നേടി. ഡിസംബര്‍ രണ്ടിന് നടക്കുന്ന ഛത്തീസ്ഗഢ് – റെയില്‍വേയ്‌സ് മത്സരത്തിലെ വിജയി ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ യോഗ്യത നേടും. മറ്റ് മത്സരങ്ങളില്‍ മേഘാലയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദാമന്‍ ദിയുവും മണിപ്പൂര്‍ എതിരില്ലാത്ത 12 ഗോളുകള്‍ക്ക് പോണ്ടിച്ചേരിയെയും പരാജപ്പെടുത്തി. ഹരിയാന എതിരില്ലാത്ത നാല് ഗോളിന് ആന്ധ്രപ്രദേശിനെയും ഫുട്‌ബോള്‍ അസോസിയേഷന്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഗുജറാത്തിനെയും തോല്‍പ്പിച്ചു.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.