Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെയും ഭീകരവാദികളെയും കുറിച്ച് നടത്തിയ ട്വീറ്റ് കുത്തിപ്പൊക്കി ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെതിരെ വിദ്വേഷപ്രചാരണം

11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചും നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെതിരെ വ്യാപക വംശീയപ്രചാരണം. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്തി തകര്‍ക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 07:53 pm IST
in India

കാലിഫോർണിയ: 11 വര്‍ഷം മുന്‍പ് മുസ്ലിങ്ങളെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചും നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെതിരെ  വ്യാപക വംശീയപ്രചാരണം. പരാഗ് വംശീയവാദിയെന്ന് മുദ്രകുത്തി തകര്‍ക്കാനാണ് നീക്കം.

കൃത്യമായി പറഞ്ഞാല്‍, 2010 ഒക്ടോബർ 26 ന് അഗ്രവാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിദ്വേഷപ്രചാരണത്തിന്റെ കാരണം. മുസ്ലീങ്ങളെയും തീവ്രവാദികളെയും തമ്മിൽ അവർക്ക് വേർതിരിച്ചുകാണാൻ കഴിയുന്നില്ലെങ്കിൽ താൻ എങ്ങനെ വെളളക്കാരെയും വംശീയ വിദ്വേഷികളെയും വേർതിരിച്ചുകാണും എന്നതായിരുന്നു പോസ്റ്റ്.  

വാസ്തവത്തില്‍ കൊമേഡിയന്‍ ആസിഫ് മാണ്ഡ് വിയുടെ ഡെയ്‌ലി ഷോ എന്ന ടോക് ഷോയിലെ ഒരു വരി പങ്കുവെയ്‌ക്കുക മാത്രമായിരുന്നു പരാഗ് ചെയ്തത്. പരാഗിനെ അധികം പേര്‍ക്കും അറിയില്ല. പഴയ സിഇഒ ജാക് ഡോഴ്‌സിയെപ്പോലെ ജനപ്രിയനല്ല പരാഗ്. എപ്പോഴും പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ടെക്കിയായിരുന്നു. മിടുക്കനായ പരാഗിനെപ്പറ്റി ജാക് ഡോഴ്‌സി പറഞ്ഞത് ഇതാണ്:’ ട്വിറ്ററിന്റെ ജാതകം തിരുത്തിയെഴുതാന്‍ സഹായിച്ച ഓരോ നിര്‍ണ്ണായകതീരുമാനത്തിനും പിന്നില്‍ പരാഗ് ആയിരുന്നു.’

എന്നാല്‍ ഇപ്പോള്‍ പരാഗിനെ ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കാനും ചിലര്‍ ശ്രമിക്കുകയാണ്. വാസ്തവത്തില്‍ എല്ലാ മുസ്ലിങ്ങളെയും ഭീകരവാദിയായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരിക്കുന്ന ട്വീറ്റായിരുന്നു പരാഗിന്‍റേത്. എല്ലാ പ്രശ്‌നങ്ങളും സൂക്ഷ്മതയോടെ മനസ്സിലാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് പരാഗ്. അദ്ദേഹം തികച്ചും സ്വതന്ത്ര ചിന്താഗതിക്കാരനുമാണ്.  

ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി രാജിവെച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 37 കാരനായ പരാഗ് അഗ്രവാളിനെ പുതിയ സിഇഒ ആയി നിയമിച്ചത്. ബോംബെ ഐഐടിയിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് പരാഗ് അഗ്രവാൾ. 2011 ലാണ് ആഡ്‌സ് എൻജിനീയറായി അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്.

യുഎസ് രാഷ്‌ട്രീയവൃത്തങ്ങളും വിവാദം ഏറ്റുപിടിച്ചിട്ടുണ്ട്. പുതിയ സിഇഒ എല്ലാവരെയും ഒരുപോലെ കാണുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നായിരുന്നു കോളറാഡോയിലെ റിപ്പബ്ലിക്കൻ പ്രതിനിധി കെൻ ബക്കിന്റെ അഭിപ്രായം. തീവ്ര വലതുപക്ഷ വെബ്‌സൈറ്റായ ബ്രെറ്റ്ബാർട്ട് ആണ് പഴയ ട്വീറ്റ് കൊണ്ട് വന്ന് പരാഗിനെ വംശീയ വിദ്വേഷിയായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദം ആരംഭിച്ചത്. 

Tags: പ്രചാരണംട്വിറ്റര്‍ട്വീറ്റ്ട്വിറ്റര്‍ ഫോളോവര്‍മാര്‍Parag Agrawalട്വിറ്റർ സിഇഒവിദ്വേഷപ്രചാരണംകൊമേഡിയന്‍ ആസിഫ് മാണ്ഡ് വിമുസ്ലിങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.