Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സര്‍ക്കാരിന്; മമതയുടെ മുസ്ലിം പ്രീണന കാര്‍ഡ് കീറി ത്രിപുരയിലെ വോട്ടര്‍മാര്‍

ബിജെപി കോട്ട പൊളിക്കാന്‍ എത്തിയ തൃണമൂലിന്റെ മുസ്ലിം പ്രീണന കാര്‍ഡ് ത്രിപുരയിലെ വോട്ടര്‍മാര്‍ തള്ളി. മുസ്ലിംവോട്ടര്‍മാര്‍ കൂടി ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതാണ് ഞായറാഴ്ച ത്രിപുര തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഫലം തൃണമൂലിനെ നാണം കെട്ട തോല്‍വിയിലേക്ക് നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 08:14 pm IST
in India

ന്യൂദല്‍ഹി: ബിജെപി കോട്ട പൊളിക്കാന്‍ എത്തിയ തൃണമൂലിന്റെ മുസ്ലിം പ്രീണന കാര്‍ഡ് ത്രിപുരയിലെ വോട്ടര്‍മാര്‍ തള്ളി. മുസ്ലിംവോട്ടര്‍മാര്‍ കൂടി ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതാണ് ഞായറാഴ്ച ത്രിപുര തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഫലം തൃണമൂലിനെ നാണം കെട്ട തോല്‍വിയിലേക്ക് നയിച്ചത്.

മാധ്യമങ്ങള്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെയും ബിജെപിയ്‌ക്കെതിരെയും ശക്തമായ പ്രചാരണം അഴിച്ചുവിട്ട തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. മനപൂര്‍വ്വം ബിജെപി വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു എന്നുവരെ മാധ്യമങ്ങളില്‍ വ്യാജ പ്രചാരമുണ്ടായി. എന്നാല്‍ ത്രിപുരയിലെ മുസ്ലിം വോട്ടര്‍മാര്‍ തന്നെ ഈ മാധ്യമനുണകള്‍ അപ്പാടെ തള്ളുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. 

മുസ്ലിം ജനത തിങ്ങിപ്പാര്‍ക്കുന്ന സോനാമുറ, കൈലാഷ് നഗര്‍ പ്രദേശങ്ങളില്‍ വരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സോനാമുറയില്‍ നാല് വാര്‍ഡുകളില്‍ തൃണമൂല്‍ മൂന്നാം സ്ഥാനത്തായി. സിപിഎമ്മാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.

കൈലാസഹറിലെ മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളിലും ബിജെപിക്ക് അനുകൂലമായിരുന്നു ഫലം. അഗര്‍ത്തല അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ശ്യാമല്‍ പാല്‍ മൂന്നാം സ്ഥാനത്തായി. അഗര്‍ത്തലയിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടയില്‍ ബിജെപിയും തൃണമൂലും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടല്‍ ഉണ്ടായത് കഴിഞ്ഞ ആഴ്ചയിലാണ്.

ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൊത്തില്‍ 329 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 20വര്‍ഷം തുടര്‍ച്ചയായി ത്രിപുര ഭരിച്ച സിപിഎം 197 സീറ്റുകളില്‍ മത്സരിച്ചെങ്കിലും മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയം നേടിയത്. തൃണമൂലിന് ആകെ ലഭിച്ചത് ഒരു സീറ്റ് മാത്രം. കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാനായില്ല.

കനത്ത സുരക്ഷാവലയത്തിലായിരുന്നു വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. വോട്ടണ്ണല്‍ നടന്ന ഞായറാഴ്ച ഡ്രൈ ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

Tags: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ്Tripurabjpമുസ്ലീംതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിcpimBiplab Kumar Debവോട്ടര്‍മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.