Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്വാതന്ത്ര്യത്തിന്റെ അമൃത് സാധാരണക്കാരിലേക്കും; ഇന്ന് ദേശീയ നിയമ ദിനം

സമാനതകളില്ലാത്ത രാഷ്‌ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 05:51 am IST
in Article

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം രാഷ്‌ട്രം ‘ആസാദി കാ അമൃത് മഹോത്സവ’മായി ആഘോഷിക്കുകയാണ്. ദീര്‍ഘകാലം വിവിധ തരത്തില്‍ അടിമത്തത്തിലായിരുന്ന ഒരു രാഷ്‌ട്രം പല തരത്തില്‍ അതിതീവ്രമായി നടത്തിയ പോരാട്ടത്തിന്റെ അനന്തരഫലമായിരുന്നു 1947 ലെ സ്വാതന്ത്ര്യലബ്ധി. അറിയപ്പെടാത്ത പതിനായിരങ്ങളുടെ  ബലിദാനമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.  

മുന്നില്‍ നിന്നും നയിച്ചവര്‍ക്ക് പ്രേരണയായി ഒളിഞ്ഞും തെളിഞ്ഞും അത്തരക്കാര്‍ ഉണ്ടായിരുന്നതിനാലാണ് സ്വാതന്ത്ര്യം അത്രവേഗം കരഗതമായത്. സ്വതന്ത്രഭാരതം അത്തരത്തിലുള്ള നിരവധി പേരെ ബോധപൂര്‍വ്വം തമസ്‌കരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വീര സവര്‍ക്കര്‍ അടക്കമുള്ളവരും തമസ്‌കരിക്കപ്പെട്ടു എന്നത് നാം അവരോട് കാണിച്ച നീതികേടാണ്. അത്തരത്തിലുള്ളവരെ ഓര്‍ക്കാനും അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കി ബഹുമാനിക്കാനും സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവം ഉപയോഗിക്കണം.

സമാനതകളില്ലാത്ത രാഷ്‌ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു. ബൃഹത്തും ആഴത്തിലുള്ളതും സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടന, നമുക്ക് സംഭാവന ചെയ്ത ഡോ. അംബേദ്കര്‍ അടക്കമുള്ള രാഷ്‌ട്ര നായകരെ ഓര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ കഴിയണം.  

പൗരാണിക ഭാരതത്തിലെ നീതിന്യായ സമ്പ്രദായം പേരുകേട്ടതായിരുന്നു, അത് ധര്‍മ്മത്തിലധിഷ്ഠിതമായിരുന്നു. മനു നീതിയും ചാണക്യ നീതിയും മാത്രമല്ല നമ്മുടെ ഇതിഹാസങ്ങളിലും ഭാരതത്തിന്റെ നീതി- ധര്‍മ്മ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ നമ്മുടെ നീതിബോധം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഉന്നത നീതിപീഠത്തിന്റെ ‘യഥോ ധര്‍മ്മ സ്തതോ ജയഃ’ എന്ന ആപ്തവാക്യം.  

ഭാരതത്തിന്റെ നിയമ സംവിധാനത്തില്‍ പാശ്ചാത്യ സ്വാധീനം ഉണ്ടായിട്ടുണ്ട്. അത് ദീര്‍ഘകാലത്തെ വിദേശാധിപത്യത്തില്‍ നിന്നും ഉണ്ടായതാണ്. നമ്മുടെ നീതി നിര്‍വ്വഹണ- നീതിന്യായ സംവിധാനത്തെ   ഭാരതവത്കരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ്”Our legal System is colonial, not suited for Indian population. The need of the hour is the Indianisation of Justice delivery system”  എന്ന ഭാരതത്തിന്റെ മുഖ്യ ന്യായാധിപന്‍ ജസ്റ്റിസ് എന്‍.വി.രമണയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്നവനും നീതി ലഭ്യമാകുമ്പോഴേ നമ്മുടെ നീതിന്യായ സംവിധാനം അര്‍ത്ഥപൂര്‍ണ്ണമാകൂ. ന്യായഃ മമ ധര്‍മ്മ എന്ന ആപ്തവാക്യം പ്രാപ്തമാക്കാനും, നീതിന്യായ സംവിധാനം ലളിതവത്കരിക്കാനും കുടി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഉപകരിക്കണം

Tags: indiaലോഭരണഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.