Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറ്റൊരു ദിവസം മറ്റൊരു കേസ്…. ശിവസേന ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഓരോ ദിവസവും കേസ് ചുമത്തി വേട്ടയാടുന്നതിനെ പരിഹസിച്ച് കങ്കണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 05:40 pm IST
in India

മുംബൈ: ബോളിവുഡ് നടി കങ്കണയ്‌ക്ക് മേല്‍ ചൊവ്വാഴ്ച സിഖ് സംഘടനയുടെ പരാതിയില്‍ മഹാരാഷ്‌ട്ര പൊലീസ് കേസ് ചുമത്തി. ഏതാണ്ടെല്ലാം ദിവസവും എന്നോണം തനിയ്‌ക്കെതിര കേസെടുക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രതികാരനടപടിയെ ബുധനാഴ്ച ട്വിറ്ററിലൂടെ കങ്കണ പരിഹസിച്ചു.

ഇതിനായി 2014ലെ ഒരു ഫോട്ടോഷൂട്ടില്‍ ഉപയോഗിച്ച ഒരു ഗ്ലാസില്‍ മദ്യ നിറച്ച ഗ്ലാസുമായി പോസ് ചെയ്യുന്ന സ്വന്തം ഫോട്ടോയാണ് കങ്കണ ഉപയോഗിച്ചത്. ഈ ഫോട്ടോയുടെ അടിക്കുറിപ്പാണ് ഏറെ രസകരം- ‘മറ്റൊരു ദിവസം, മറ്റൊരു കേസ്. ഇനിയെങ്ങാന്‍ അവന്‍ എന്ന അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ ഇതായിരിക്കും എന്റെ മൂഡ്’- ഇങ്ങിനെയായിരുന്നു കങ്കണ പ്രതികരിച്ചത്.

സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര പൊലീസ് കങ്കണയ്‌ക്കെതിരെ കേസെടുത്തത്. കാര്‍ഷിക സമരത്തെ വിമര്‍ശിച്ച് സമരം ചെയ്യുന്നവര്‍ ഖാലിസ്ഥാന്‍ വാദികളാണെന്ന് കങ്കണ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജീന്ദര്‍ സിങ് സിര്‍സ കങ്കണയ്‌ക്കെതിരെ പരാതി നല്‍കിയത്. സിഖ് സമുദായത്തെ മുഴുവന്‍ ഖാലിസ്ഥാന്‍ വാദികളെന്ന് കങ്കണ അടച്ചാക്ഷേപിച്ചു എന്ന് പറഞ്ഞായിരുന്നു സിഖ് നേതാക്കളുടെ പരാതി. ഈ പരാതിയിന്മേലാണ് കേസെടുത്തത്.

കടുത്ത മോദി ഭക്തയും ബിജെപി വക്താവുമായ നടി കങ്കണയെ പല രീതിയില്‍ വേട്ടയാടുകയാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍. പല കേസുകളില്‍ കുടുക്കിയും പൊലീസ് കേസ് ചുമത്തിയും മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരായ  കങ്കണയുടെ നാവടപ്പിക്കാനാണ് ശ്രമം. ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തികേസും കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. 

Tags: ഖാലിസ്ഥാന്‍സിഖ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്കങ്കണ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

India

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.