Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇഗോര്‍ സൂപ്പര്‍; മുംബൈ സിറ്റിക്ക് വിജയത്തുടക്കം

മുംബൈ സിറ്റി -3 എഫ്‌സി ഗോവ -0

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 10:31 pm IST
in Football

ഫറ്റോര്‍ഡ: സ്പാനിഷ് സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ മുംബൈ സിറ്റിക്ക് ഉശിരന്‍ വിജയം. എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി കരുത്തരായ എഫ്‌സി ഗോവയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

മൂന്ന് മിനിറ്റിനിടെയാണ് ഇഗോര്‍ അംഗുളോ രണ്ട് ഗോള്‍ നേടിയത്. 33, 36 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തത്.  ബ്രസീലിയന്‍ താരം യോര്‍ കറ്റാറ്റുവാണ് മുംബൈയുടെ മൂന്നാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ മുംബൈ സിറ്റിക്ക്് മൂന്ന്് പോയിന്റായി.  

തുടക്കം മുതല്‍ ഇരു ടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മിനിറ്റില്‍ തന്നെ എഫ്‌സി ഗോവയ്‌ക്ക്് കോര്‍ണര്‍ കിട്ടി. എന്നാല്‍ അത് ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അല്‍ബര്‍ട്ടോ നല്‍കിയ ക്രോസില്‍ ഉയര്‍ന്ന് ചാടി റാല്‍ട്ടെ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ മുംബൈയ്‌ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.  

മുപ്പത്തിമൂന്നാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്‌സി മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇഗോര്‍ അംഗുളോയാണ് മുംബൈ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. പെനാല്‍റ്റി ഏരിയയില്‍ വച്ച്് മുംബൈ സിറ്റി താരത്തെ എഫ്‌സി ഗോവന്‍ താരം ഇവാന്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തതിനാണ് റഫറി മുംബൈ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.  

മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാം ഗോള്‍ നേടി ഇഗോര്‍ അംഗുളോ മുംബൈ സിറ്റിയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ പാസ്് ഇഗോര്‍ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യ പകുതിയില്‍ മുംബൈ സിറ്റി എഫ്‌സി 2-0 ന്് മുന്നിട്ടുനിന്നു.  

ഇടവേളയ്‌ക്ക് ശേഷവും മികച്ച പ്രകടനം കാഴ്ചവച്ച മുംബൈ സിറ്റി 76-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ബ്രസീലിയന്‍ താരം യോര്‍ കറ്റാറ്റുവാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. അഹമ്മദ് ജഹൂഹ് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്ത് തലകൊണ്ട്് കറ്റാറ്റു എഫ്‌സി ഗോവയുടെ വലയിലേക്ക തിരിച്ചുവിട്ടു.  അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടാന്‍ ഗോവ നടത്തിയ നീക്കങ്ങളൊക്കെ പരാജയപ്പെട്ടു.

Tags: footballISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

പുതിയ വാര്‍ത്തകള്‍

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.