Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരമോന്നത സൈനിക ബഹുമതിയായ വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർദ്ധമാൻ, പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ധീരപുത്രൻ

രാജ്യസുരക്ഷക്കായി സ്വന്തം ജീവന്‍പോലും പണയംവച്ച് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയില്‍ കഴിയുമ്പോഴും നയതന്ത്രരഹസ്യങ്ങള്‍ ഒന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 01:22 pm IST
in India

ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി. യുദ്ധകാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീരചക്ര. 2019 ഫെബ്രുവരി 27ന് പാക്കിസ്ഥാന്റെ യുദ്ധവിമാനമായ എഫ്-16 വെടിവച്ചു വിഴ്‌ത്തിയതിനാണ്  അഭിനന്ദൻ വർദ്ധമാന് വീര്‍ചക്ര ലഭിച്ചത്.

പുൽവാമ ഭീകരാക്രമങ്ങൾക്ക് പിന്നാലെ 2019 ഫെബ്രുവരിയിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദൻ വർദ്ധമാൻ വെടിവച്ച് ഇട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമാനം പാക് സൈന്യം വെടിവച്ചിട്ടെങ്കിലും, അദ്ദേഹം പാരച്യൂട്ടിൽ താഴേക്ക് ചാടി. പാക് അധീന കശ്മീരിൽ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിൽ വയ്‌ക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നുളള ശക്തമായ പ്രത്യാക്രമണം ഭയന്ന് പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

രാജ്യസുരക്ഷക്കായി സ്വന്തം ജീവന്‍പോലും പണയംവച്ച് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയില്‍ കഴിയുമ്പോഴും നയതന്ത്രരഹസ്യങ്ങള്‍ ഒന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. വിങ് കമാന്‍ര്‍ ആയിരുന്ന അഭിനന്ദൻ വർദ്ധമാൻ ഇപ്പോള്‍ ഗ്രൂപ് ക്യാപ്റ്റനാണ്.  സപ്പര്‍ പ്രകാശ് യാദവിന് ഇന്ത്യയുടെ രണ്ടാമത്തെ വിശിഷ്ടസേവ പുരസ്‌കാരമായ കീര്‍ത്തി ചക്ര ലഭിച്ചു. മരണാന്തരമായി ആണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്.2 018ല്‍ നടന്ന ആക്രമണത്തില്‍ അദ്ദേഹം ഒരു ഭീകരനെ കൊല്ലുകയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയതിരുന്നു.എന്നാല്‍ ഈ ആക്രമണത്തില്‍ അദ്ദേഹം വീരചരമം പ്രാവിച്ചു.

തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികളെ വധിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധോനദിയാലിന് ശൗര്യചക്ര ലഭിച്ചിരുന്നു. അദ്ദേഹത്തിനും മരണാന്തരമാണ് ലഭിച്ചിരിക്കുന്നത്. നയബ് സുബേദാര്‍ സോബിറിന് മരണാനന്തര ബഹുമതിയായി ശൗര്യചക്രലഭിച്ചു. മുന്‍ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍  ലെഫ്.ജനറല്‍ അനില്‍ ചൗഹാന്‍, എഞ്ചീനീയറിങ്ങ് മേധാവി ലെഫ്ജനറല്‍ ഹര്‍പാല്‍ സിംഗ്, ദക്ഷിണമേഖല നേവി കാമാന്‍ഡര്‍ വൈസ് അഡ്മിറല്‍ അനില്‍ ചൗല, ഈസ്റ്റണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ ദിലീപ് പട്‌നായിക് എന്നിവരും വിശിഷ്ടസേവ മെഡലുകള്‍ ഏറ്റുവാങ്ങി.

Tags: വ്യോമസേനഅഭിനന്ദന്‍ വര്‍ദ്ധമാന്‍വീര്‍ ചക്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

India

തേജസ് വ്യോമസേനയില്‍ എത്തിയിട്ട് ഏഴ് വര്‍ഷം; ഫൈ്‌ളയിങ് ഡാഗേഴ്‌സില്‍ തിളങ്ങി യുദ്ധവിമാനം

Kerala

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്ഠൻ ചുമതലയേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.