Sunday, December 10, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Europe

ഇറ്റലിയിലെ ‘നൈറ്റ്‌ഹുഡ് ഓഫ് പാർട്ടെ ഗ്വെൽഫ’ ബഹുമതി നേടി ഡോ. സോഹൻ റോയ് ; ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ.

പോപ്പ് ക്ലെമന്റ് നാലാമനാൽ സ്ഥാപിതമായ പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ ഓർഡറാണ് ഓർഡർ ഓഫ് ദി ഗ്വേൽഫ് പാർട്ട്

Janmabhumi Online by Janmabhumi Online
Nov 21, 2021, 05:51 am IST
in Europe
FacebookTwitterWhatsAppTelegramLinkedinEmail

റോം: ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകൻ, സിനിമയെ ആത്മാർത്ഥമായിപ്രണയിക്കുന്ന സംവിധായകൻ എന്നീ നിലകളിൽ സിനിമാമേഖലയിൽ സുപരിചിത വ്യക്തിത്വമായ ഡോ. സോഹൻ റോയ്,  സിനിമാലോകത്തിനും മാനവികതയ്‌ക്കും നൽകിയ സംഭാവനകൾക്ക് വീണ്ടും അംഗീകാരം. ഇറ്റലിയിലെ’നൈറ്റ് ഓഫ് പാർട്ടെ ഗുൽഫ ‘ എന്ന ബഹുമതിപ്പട്ടത്തിന് അർഹനാകുന്ന ആദ്യ ഭാരതീയൻ എന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്
 പാർട്ടെ ഗുൽഫയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്ന 2021 നവംബർ 19 മുതൽ 21 വരെയുള്ള സമയത്താണ് ഈ ചടങ്ങും നടക്കുക.
 ഇത്തരത്തിൽ ആദരിക്കപ്പെട്ടവരിൽ  പോപ്പ് ഫ്രാൻസിസ്, സ്റ്റെഫാനോ കോർഡെറോ ഡി മോണ്ടെസെമോലോ, ജിയാനോസോ പുച്ചി ഡി ബാർസെന്റോ, ഗ്വാൾട്ടീറോ ബാസെറ്റി, ലൂസിയാനോ അർട്ടൂസി തുടങ്ങിയ മഹത് വ്യക്തികളും ഉൾപ്പെടുന്നു.

 തന്റെ സംരംഭങ്ങളും സിനിമകളുമൊക്കെ മാനുഷിക മൂല്യങ്ങളിലും പാരിസ്ഥിതിക സംരക്ഷണത്തിലും അധിഷ്ഠിതമായി കെട്ടിപ്പടുക്കാനുള്ള ഡോ. സോഹൻ റോയിയുടെ ശ്രമങ്ങളാണ് ഈ ഒരു’നൈറ്റ്-ഷിപ്പിലൂടെ ആദരിക്കപ്പെടുന്നതിന് അദ്ദേഹത്തെ അർഹനാക്കിയത്.

കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ബ്ലാക്ക് സാൻഡ് ‘ എന്ന ഡോക്യുമെന്ററി, ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.
 
 അദ്ദേഹം നിർമ്മിച്ച ‘മമ് – സൗണ്ട് ഓഫ് പെയിൻ ‘ എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ഇത്. പ്രകൃതി സംരക്ഷണത്തിന്റെ അഭാവത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ, ഏറ്റവും ഭീകരമായ അണക്കെട്ട് ദുരന്തങ്ങളുടെ കഥ പറയുന്ന ‘ഡാംസ് – ദി ലെത്തൽ വാട്ടർ ബോംബ്സ് ‘ എന്ന ഡോക്യുമെന്ററിയും  സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപത്തിമൂന്നോളം അന്താരാഷ്‌ട്ര അവാർഡുകൾ കരസ്ഥമാക്കിയ ഒന്നായിരുന്നു ഇത് . അദ്ദേഹം തുടർന്ന് സംവിധാനം ചെയ്ത ‘ഡാം 999’ എന്ന ചലച്ചിത്രം, നൂറ്റി മുപ്പതോളം അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ മുഖ്യധാരയിൽ നിന്ന് പ്രവേശനം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറുകയും ചെയ്തിരുന്നു.  

ഒരു പ്രൊഫഷണൽ നേവൽ ആർക്കിടെക്ട് എന്ന നിലയിൽ പരിസ്ഥിതി സൗഹാർദ്ദപരമായ സംരംഭങ്ങൾ ആരംഭിച്ച് വിജയിപ്പിച്ച് തന്റെ സംരംഭത്തെ ലോകത്തിലെ ഒന്നാം നിരയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹൻ റോയ്. അദ്ദേഹം ചെയർമാനും സി ഇ ഒയുമായ എരീസ് ഗ്രൂപ്പിന്റെ സംരംഭങ്ങളിൽ ഒന്നായ “ഏരീസ് ഗ്രീൻ സൊല്യൂഷൻസ് “,  ചരിത്രനേട്ടങ്ങൾ പാരിസ്ഥിതികരംഗത്ത്  കപ്പലുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്ന  ആയിരത്തി അഞ്ഞൂറിലേറെ ‘റിട്രോഫിറ്റ്  എഞ്ചിനീയറിംഗ് പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഈ രംഗത്തെ ലോക ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

 തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കായി നിരവധി ക്ഷേമ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു.ജീവനക്കാരുടെ മാതാപിതാക്കൾക്ക് പ്രതിമാസ പെൻഷൻ,ജീവിത പങ്കാളിയ്‌ക്ക് ശമ്പളം, പെൻഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികൾക്കുള്ള വിദ്യാഭ്യാസച്ചിലവുകൾ, അകാലത്തിൽ മരണപ്പെട്ടാൽ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്കോളർഷിപ്പുകൾ നൽകുക, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക , വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികൾ മാറ്റിവയ്‌ക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.

ലോക പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഉത്തരവാദിത്ത ഖനനത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചതിന്  ബെറ്റർ വേൾഡ് ഫണ്ടിന്റെ  അഞ്ചാമത്തെ യൂണിറ്റി പുരസ്കാരവും ഡോ. സോഹൻ റോയിയ്‌ക്ക് ലഭിച്ചിരുന്നു.

1266-ൽ പോപ്പ് ക്ലെമന്റ് നാലാമനാൽ ഔപചാരികമായി സ്ഥാപിതമായ പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ ഒരു ഓർഡറാണ് ആദ്യകാലത്ത് ‘സോസൈറ്റാസ്  പാർട്ടിസ് എക്കെലേഷ്യ ‘  എന്നറിയപ്പെട്ടിരുന്ന ഓർഡർ ഓഫ് ദി ഗ്വേൽഫ് പാർട്ട് (Ordo Partis Guelfae).  പ്രാഥമികമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒന്നാണ് , “നൈറ്റ്ഹുഡ്”  എന്നത് ലോക പരിസ്ഥിതിയുടെ സംരക്ഷകനെന്ന അംഗീകാരമായും കണക്കാക്കപ്പെടുന്നു.

Tags: sohan roy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അതിജീവിച്ചവർക്ക് ആദരം.’ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റി’ന് പ്രൗഢഗംഭീരമായ സമാപനം
Business

അതിജീവിച്ചവർക്ക് ആദരം.’ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റി’ന് പ്രൗഢഗംഭീരമായ സമാപനം

ദുബായ് ബില്യണേഴ്‌സ് ക്ലബ് പുരസ്‌കാര വേദിയില്‍ അഭിനി സോഹന്റെ ‘ഭാരതീയ പരമ്പരാഗത നെയ്‌ത്ത് പ്രദര്‍ശനം ‘.
Gulf

ദുബായ് ബില്യണേഴ്‌സ് ക്ലബ് പുരസ്‌കാര വേദിയില്‍ അഭിനി സോഹന്റെ ‘ഭാരതീയ പരമ്പരാഗത നെയ്‌ത്ത് പ്രദര്‍ശനം ‘.

അനാരോഗ്യകരമായ രാഷ്‌ട്രീയ കളി; കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയം അടച്ചുപൂട്ടേണ്ടിവരുമെന്ന് സോഹന്‍ റോയി; ഏരീസ്പ്ലെക്സിനായി കൈകോര്‍ത്ത് അനന്തപുരി
Entertainment

അനാരോഗ്യകരമായ രാഷ്‌ട്രീയ കളി; കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയം അടച്ചുപൂട്ടേണ്ടിവരുമെന്ന് സോഹന്‍ റോയി; ഏരീസ്പ്ലെക്സിനായി കൈകോര്‍ത്ത് അനന്തപുരി

മുല്ലപ്പെരിയാര്‍ തകരുന്നത് നേരില്‍ കാണാം: ഏരീസ് പ്ലെക്‌സില്‍ ‘ഡാം 999’ സൗജന്യ പ്രദര്‍ശനം
New Release

മുല്ലപ്പെരിയാര്‍ തകരുന്നത് നേരില്‍ കാണാം: ഏരീസ് പ്ലെക്‌സില്‍ ‘ഡാം 999’ സൗജന്യ പ്രദര്‍ശനം

സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഏരീസ്ഗ്രൂപ്പില്‍ ജോലിയുണ്ടാകില്ല; പരാതി ഉയര്‍ന്നാല്‍ പിരിച്ചുവിടും; ചരിത്ര തീരുമാനവുമായി സോഹന്‍ റോയ്
Business

സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഏരീസ്ഗ്രൂപ്പില്‍ ജോലിയുണ്ടാകില്ല; പരാതി ഉയര്‍ന്നാല്‍ പിരിച്ചുവിടും; ചരിത്ര തീരുമാനവുമായി സോഹന്‍ റോയ്

പുതിയ വാര്‍ത്തകള്‍

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ

സൗമ്യനായ സഖാവ്

കാനത്തിന് വിട നൽകി രാഷ്‌ട്രീയ കേരളം; അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ

അവശ്യസാധനങ്ങള്‍ ഇല്ല; സപ്ലൈകോ അടച്ചിടലിന്റെ വക്കില്‍, സബ്‌സിഡി അരിയില്ലാതായതോടെ പൊതുവിപണിയിൽ വില കുതിച്ചുയര്‍ന്നു

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി

അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചവരാണ് കോണ്‍ഗ്രസ്; അവരുടെ ജാതി വിവേചനത്തിന് വേറെ ഉദാഹരണം വേണ്ട: നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം ജനുവരിയില്‍

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

കീഴാറ്റിങ്ങലിൽ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം, രണ്ടു പ്രതികൾ കസ്റ്റഡിയിൽ

കേരള അന്താരാഷട്ര ചലച്ചിത്രോത്സവം 2023: നവതിയുടെ നിറവിലത്തെിയ എംടിക്കും മധുവിനും ആദരവേകി ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍

കേരള അന്താരാഷട്ര ചലച്ചിത്രോത്സവം 2023: നവതിയുടെ നിറവിലത്തെിയ എംടിക്കും മധുവിനും ആദരവേകി ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist