Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശുചിമുറികള്‍ തയാറാക്കിയിട്ടില്ല; അന്നദാനം പരിമിതമായി മാത്രം; അയ്യപ്പന്മാര്‍ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുന്നു’; നിലയ്‌ക്കല്‍ സന്ദര്‍ശിച്ച് കുമ്മനം

തീര്‍ത്ഥാടനം തുടങ്ങി 6 ദിവസങ്ങള്‍ പിന്നിട്ടിട്ടും അയ്യപ്പ തീര്‍ത്ഥാടനം സുഗമമാക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 09:09 pm IST
in Kerala

പത്തനംതിട്ട: ശബരിമല ഭക്തര്‍ക്ക് നിലയ്‌ക്കലില്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  41 ദിവസക്കാലം വൃതാനുഷ്ഠാനം നടത്തുന്ന അയ്യപ്പ ഭകതര്‍ക്ക് ശാസ്ത്ര വിധി അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. നിലയ്‌ക്കല്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം.  

തീര്‍ത്ഥാടനം തുടങ്ങി 6 ദിവസങ്ങള്‍ പിന്നിട്ടിട്ടും അയ്യപ്പ തീര്‍ത്ഥാടനം സുഗമമാക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭക്തര്‍ക്ക് വേണ്ട വാഹന സൗകര്യങ്ങള്‍ ഒരുക്കാതിരുന്നത് മൂലം ഇന്ന് രാവിലെ നിരവധി അയ്യപ്പന്മാര്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. മണിക്കൂറുകളോളം നിലയ്‌ക്കലില്‍ അവര്‍ തമ്പടിച്ചു. ആവശ്യത്തിന് ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല . 8 ബ്ലോക്കുകളിലായി 400  ഇല്‍ പരം  ശൗചാലയങ്ങള്‍ നിലയ്‌ക്കലില്‍ ഉണ്ട് . അവയില്‍ ഒരു ബ്ലോക്ക് മാത്രമാണ് ഇതുവരെ തുറന്ന് കൊടുത്തിട്ടുള്ളതെന്നും നിലയ്‌ക്കല്‍ സന്ദര്‍ശിച്ച ശേഷം കുമ്മനം പറഞ്ഞു.

വിരിവെച്ചു വിശ്രമിക്കാന്‍ ഷെല്‍ട്ടറുകള്‍ തുറന്നുകൊടുക്കണം. 40 ഓളം കടകളും ഹോട്ടലുകളും ഉണ്ടായിരുന്ന സ്ഥാനത്തു ഒരു ഹോട്ടല്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.  കുടിവെള്ള വിതരണം തടസ്സം കൂടാതെ നടത്തുന്നതിന് നിലയ്‌ക്കല്‍ ഉള്ള ജല ശ്രോതസ്സുകളെ  പരമാവധി ഉപയോഗപ്പെടുത്തണം. അന്നദാനം പരിമിതമായ തോതില്‍ മാത്രമേ നടക്കുന്നുള്ളുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി. വൃതാനുഷ്ഠാന കാലത്തു തീര്ഥയാത്രയില്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കുമെന്നും പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്ത് അയ്യപ്പ ദര്‍ശനം നടത്തുമെന്നും വൃതകാലത്തു ഭക്തര്‍ പ്രതിജ്ഞയെടുക്കാറുണ്ട്. ഇത് അവരുടെ ഒരു നേര്‍ച്ചയാണ്. അത് നിറവേറ്റാന്‍ പമ്പാ സ്‌നാനം കഴിഞ്ഞു നീലിമലയും അപ്പാച്ചിമേടും കടന്ന് ശബരി പീഠത്തില്‍ എത്തിയ ശേഷം  ശബരി മാതാവിനെ വണങ്ങി പരമ്പരാഗത യാത്ര പൂര്‍ത്തിയാക്കാന്‍ അയ്യപ്പന്മാരെ അനുവദിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.  

അപ്പാച്ചിമേട്ടില്‍ അരി ഉണ്ട എറിഞ്ഞു ഭൂത ഗണങ്ങള്‍ക്കും പൂങ്കാവനത്തിലെ ജന്തു ജീവജാലങ്ങള്‍ക്കും അന്നം നല്‍കുന്നത് ഒരു വഴിപാടാണ്. പരമ്പരാഗത പാതയിലൂടെയുള്ള യാത്ര നിരോധിച്ചതിനാല്‍ ഈ ചടങ്ങുകളും അനുഷ്ഠാനവും നടത്താന്‍ അയ്യപ്പന്മാര്‍ക്ക് ആവുന്നില്ലെന്നും കുമ്മനം ആശങ്ക പ്രകടിപ്പിച്ചു.

Tags: kummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

Kerala

നിറത്തിന്റ പേരില്‍ തന്നെ അവഹേളിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുവാന്‍ ചീഫ് സെകട്ടറി തയ്യാറാവണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.