Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദുവിന്റെ ഇമ്രാന്‍ സ്‌നേഹം; കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറി; പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി

മുന്‍പ് പാകിസ്ഥാന്‍ മുന്‍ ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്ത നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 05:43 pm IST
in India

ചണ്ഡീഗഡ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മൂത്ത സഹോദന്‍ എന്ന വിശേഷിപ്പിച്ച പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ കോണ്‍ഗ്രസിനകത്തും വിമര്‍ശനം. എംപിയും മുതിര്‍ന്ന വക്താവുമായ മനീഷ് തിവാരി ട്വിറ്ററില്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

ഇമ്രാന്‍ ഖാന്‍ ആരുടേയും ജേഷ്ഠ സഹോദരാനായിരിക്കാം പക്ഷെ ഇന്ത്യയെ സംബന്ധിച്ചടത്തോളം അയാള്‍ പഞ്ചാബിലേയ്‌ക്ക് മയക്കുമരുന്നും കശ്മീരിലേയ്‌ക്ക്  തീവ്രവാദവും കയറ്റി അയയ്‌ക്കുന്ന ഐഎസ്‌ഐ നിയന്ത്രിത പാകിസ്ഥാന്റെ വളര്‍ത്തുപൂച്ചയാണെന്നും തിവാരി പ്രതികരിച്ചു. പൂഞ്ചില്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ സൈനികരെ മറന്നോയെന്നും അദേഹം ചോദിച്ചു.  

 കര്‍താര്‍പൂര്‍ പദ്ധതിയുടെ സിഇഒയുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് സിദ്ദു വിവാദ പരാമര്‍ശം നടത്തിയത്. കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിക്കാന്‍ കര്‍താര്‍പൂരിലെത്തിയതായിരുന്നു സിദ്ദു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് തനിക്ക് ഒരുപാട് സ്‌നേഹമുണ്ടെന്നും നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

മുതിര്‍ന്ന സൈനികനായ അമരീന്ദര്‍ സിങ്ങിനെക്കാള്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്ന സിദ്ധു എന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കശ്മീരിലെ തീവ്രവാദികളെയും അതിര്‍ത്തി പ്രദേശങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പാകിസ്ഥാന്‍ സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് സിദ്ദുവിന്റെ പരാമര്‍ശം.

മുന്‍പ് പാകിസ്ഥാന്‍ മുന്‍ ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്ത നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിദ്ദുവിന് പാകിസ്ഥാനില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് അമരീന്ദര്‍ സിംഗ് അന്ന് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അനുഗമിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് (പിപിസി) തലവന്‍ സിദ്ദു ശനിയാഴ്ച രാവിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിക്കാന്‍ എത്തിയത്. മാധ്യമ ഉപദേഷ്ടാവ് സുരീന്ദര്‍ ദല്ല ഉള്‍പ്പെടെ 14 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തോടൊപ്പമാണ് പിപിസി അധ്യക്ഷന്‍ കര്‍താര്‍പൂരിലെത്തിയത്.

Tags: imrankhanനവജോത് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇമ്രാൻ ഖാന്റെ കണ്ണിന്റെ കാഴ്ച മങ്ങി, വലംകണ്ണിന് ശേഷിക്കുന്നത് 15 % കാഴ്ച മാത്രം

ഇമ്രാന്‍ഖാന്‍ കൊല്ലപ്പെട്ടു എന്ന സൂചന നല്കി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ (ഇടത്ത്)
World

അസിം മുനീര്‍ ഇമ്രാന്‍ഖാനെ കൊന്നോ? ഇസ്ലാമബാദില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചു, ഇമ്രാന്‍ഖാന്റെ പാര്‍ട്ടി അനുയായികള്‍ കലാപത്തിനൊരുങ്ങുന്നു

World

ഇമ്രാൻഖാനെ കാണാൻ കുടുംബത്തിന് അനുമതി; ജയിലിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് സഹോദരിമാർ

World

ബംഗ്ലാദേശ് മോഡല്‍ കലാപം പാകിസ്ഥാനിലും; ഇമ്രാന്‍ ഖാനെ മോചിപ്പിക്കാന്‍ തെരുവിലിറങ്ങിയ കലാപകാരികള്‍ക്ക് നേരെ വെടിവെയ്‌പ്

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.