Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്സാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കുകള്‍ക്കു നേരെ മാവോയിസ്റ്റ് ബോംബാക്രമണം; ആളപായമില്ല; പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി; സുരക്ഷ ശക്തമാക്കി പോലീസ്

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റ് സംഘമാണെന്ന് പലാമു റേഞ്ച് പോലീസ് ഡിഐജി രാജ് കുമാര്‍ ലക്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 05:06 pm IST
in India

റാഞ്ചി: ത്സാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ റെയില്‍വേ ട്രാക്കുകള്‍ക്കു നേരെ മാവോയിസ്റ്റ് ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെ 12.30ഓടെ റിച്ചുഗുട്ടയ്‌ക്കും ഡെമു സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടനം നടന്നത്. ഇതേ തുടര്‍ന്ന് ബര്‍കകാന-ഗര്‍ഹ്വ്വ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്തായി പോലീസ് അറിയിച്ചു.

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റ് സംഘമാണെന്ന് പലാമു റേഞ്ച് പോലീസ് ഡിഐജി രാജ് കുമാര്‍ ലക്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികമുള്ള മാവോയിസ്റ്റ് നേതാവ് കിഷന്‍ ദാ എന്ന പ്രശാന്ത് ബോസിനെ ഒരാഴ്ച മുന്നേ ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിരോധിത സംഘടന ശനിയാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നടന്ന നൂറിലധികം ആക്രമണങ്ങളുടെ പിന്നിലെ സൂത്രധാരനാണ് പ്രശാന്ത് ബോസ്. ഇതാണ് ആക്രമണിത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

റെയില്‍വേ അധികൃതര്‍ ട്രാക്കുകള്‍ നന്നാക്കി വരികയാണെന്ന് ലക്ര പറഞ്ഞു. സെന്‍ട്രല്‍ ഈസ്‌റ്റേണ്‍ റെയില്‍വേയുടെ ധന്‍ബാദ് ഡിവിഷനു കീഴിലുള്ള പലാമു, ഗര്‍വാ, ലത്തേഹാര്‍ ജില്ലകളിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സ്‌ഫോടനത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിഐജി വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ ഡീസല്‍ എന്‍ജിന്റെ ട്രോളി തകര്‍ന്നതായി ഇസിആര്‍ റെയില്‍വേ വക്താവ് പികെ മിശ്ര പറഞ്ഞു. റെയില്‍വേ ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ബര്‍കാക്കാനയിലും ബര്‍വാദിഹില്‍ നിന്നും പ്രത്യേക സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു, അതേസമയം ഡെഹ്‌റി-ഓണ്‍സോണ്‍-ബര്‍വാദിഹ്, ബര്‍വാദി-നെസുബോഗോമോ പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി. മേദിനിനഗറില്‍ നിന്ന് റാഞ്ചിയിലേക്കുള്ള പാസഞ്ചര്‍ ബസുകളുടെ യാത്രയും നിര്‍ത്തിവച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: തീവണ്ടിindian railwayജാര്‍ഖണ്ഡ്മാവോയിസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.