Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഐസിഎആര്‍- എന്‍ടിഎ അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ്: കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ നവംബര്‍ 22 വരെ

ചോയിസ് ഫില്ലിങ് നവംബര്‍ 23 വരെ, ആദ്യ അലോട്ട്‌മെന്റ് നവംബര്‍ 26 ന്, വിശദവിവരങ്ങളടങ്ങിയ എഐഇഇഎ കൗണ്‍സലിങ് ബ്രോഷ്യറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 11:54 am IST
in Education

ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ (ഐഐഇഇഎ യുജി/പിജി-2021, എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ് പിഎച്ച്ഡി-2021) യോഗ്യത നേടിയവര്‍ക്കായുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് നവംബര്‍ 22 വരെ രജിസ്റ്റര്‍ ചെയ്യാം. 

ചോയിസ് ഫില്ലിങ് നവംബര്‍ 23 വരെ നടത്താം. കൗണ്‍സലിങ്, ചോയിസ് ഫില്ലിങ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും അടങ്ങിയ ബ്രോഷ്യര്‍ www.icarexam.net ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം.

ആദ്യ റൗണ്ട് സീറ്റ് അലോട്ടുമെന്റ് നവംബര്‍ 26, 5 മണിക്ക് പ്രസിദ്ധപ്പെടുത്തും. നവംബര്‍ 29 വൈകിട്ട് 5 മണിക്കകം നടപടികള്‍ പാലിച്ച് ഡോക്കുമെന്റ് അപ്‌ലോഡു ചെയ്ത് സീറ്റ് അക്‌സപ്റ്റന്‍സ് ഫീസുമടച്ച് പ്രൊവിഷണല്‍ അഡ്മിഷന്‍ ലെറ്റര്‍ ജനറേറ്റ് ചെയ്ത് എടുക്കാം. വാഴ്‌സിറ്റി തലത്തിലുള്ള ഡോക്കുമെന്റ്/സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കും.

സെക്കന്‍ഡ് റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ഡിസംബര്‍ 8 വൈകിട്ട് 5 മണിക്ക്. അന്നു മുതല്‍ ഡിസംബര്‍ 11 വരെ ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യാം. ഡിസംബര്‍ 14 നകം വാഴ്‌സിറ്റികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കും. ഡിസംബര്‍ 16 നകം സീറ്റ് അക്‌സപ്റ്റന്‍സ് ഫീസ് അടച്ച് ഡിസംബര്‍ 17 ന് അഡ്മിഷന്‍ ഉറപ്പിക്കാം.

മൂന്നാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ്, ഔണ്‍ലൈന്‍ ഡോക്കുമെന്റ് അപ്‌ലോഡിങ് എന്നിവ ഡിസംബര്‍ 22 വൈകിട്ട് 5 മണിക്ക് തുടങ്ങും. സര്‍വകലാശാല തലത്തിലുള്ള ഡോക്കുമെന്റ് വെരിഫിക്കേഷന്‍ ഡിസംബര്‍ 28 ന് പൂര്‍ത്തിയാകും. ഡിസംബര്‍ 30 നകം അക്‌സപ്റ്റന്‍സ് ഫീസ് അടച്ച് അഡ്മിഷന്‍ ഉറപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ എഐഇഇഎ ഓണ്‍ലൈന്‍ കൗണ്‍സലിങ് ബ്രോഷ്യറിലുണ്ട്.

Tags: educationkrishiടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.