Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ച ബെലാറസ് കുടിയേറ്റക്കാർക്ക് നേരെ കണ്ണീർ വാതകപ്രയോഗം ; റഷ്യ മുസ്ലിം അഭയാര്‍ത്ഥി പ്രവാഹമുണ്ടാക്കുന്നുവെന്ന് പോളണ്ട്

പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായി. ബെലാറസിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 11:17 pm IST
in World

വാഴ്‌സോ: പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായി. ബെലാറസിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.  

ഇവരെ തടഞ്ഞുനിര്‍ത്താന്‍ പോളണ്ടിലെ സൈന്യം കുടിയേറ്റക്കാര്‍ക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അതിര്‍ത്തിക്കപ്പുറത്തുള്ള പോളണ്ടിലെ സൈനികര്‍ക്ക് നേരെ കുടിയേറ്റക്കാർ കല്ലുകളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ്  കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതെന്നാണ് പോളണ്ടിന്റെ വിശദീകരണം.  എന്തായാലും ബെലാറസിനെതിരെ വീണ്ടും ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ബെലാറസിന് വേണ്ടി റഷ്യ ശക്തമായി നിലകൊള്ളുകയാണ്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.  

‘കുടിയേറ്റക്കാർ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകർത്ത് പോളണ്ടിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാൻ ഞങ്ങളുടെ സൈനികര്‍  കണ്ണീർ വാതകം പ്രയോഗിച്ചു,’ പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം ട്വീറ്റില്‍ വിശദീകരിച്ചു.  

അതിർത്തിക്കപ്പുറത്തേക്ക് അഭയാര്‍ത്ഥികള്‍ കല്ലും വസ്തുക്കളും വലിച്ചെറിഞ്ഞതുമൂലം  പോളണ്ടുകാരനായ ഒരു ഉദ്യോഗസ്ഥന്റെ തലയോട്ടി പൊട്ടിയതായി സംശയിക്കുന്നതായും പോളണ്ട് പോലീസ് പറഞ്ഞു.

ആഴ്ചകളായി മദ്ധ്യപൂർവ്വേഷ്യയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയനിലേക്ക് കടക്കാനുള്ള  ശ്രമത്തിൽ ബെലാറസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇതുവരെ ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് അതിർത്തി കടക്കാൻ കുടിയേറ്റക്കാർ അയ്യായിരത്തിലധികം തവണ ശ്രമിച്ചിരുന്നു.  കുട്ടികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ബെലാറസിനുള്ളിൽ നുഴഞ്ഞുകയറാനുള്ള അവസരം കാത്ത് താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.

എന്തായാലും ബെലാറസിനെതിരെ വീണ്ടും ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ബെലാറസിന് വേണ്ടി റഷ്യ ശക്തമായി നിലകൊള്ളുകയാണ്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.  ബെലാറസിന്റെ പ്രസി‍ഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോ മനപൂര്‍വ്വം അഭയാര്‍ത്ഥികളെ പോളണ്ടിലേക്ക് കടത്തിവിട്ട് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. പോളണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികള്‍ അധികവും ഇറാഖില്‍ നിന്നും സിറയയില്‍ നിന്നുമുള്ള കുര്‍ദ്ദുകളാണെന്നും പറയുന്നു. ഈ മുസ്ലിം അഭയാര്‍ത്ഥിപ്രവാഹത്തിന് പിന്നില്‍ റഷ്യയുടെ ആസൂത്രിത നീക്കമാണെന്നും ആരോപണമുണ്ട്. ഇതിന് റഷ്യയുടെ സഹായവും ബെലാറസിനുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് റഷ്യയും പുടിനും കുറ്റപ്പെടുത്തുന്നത് ബ്രിട്ടനെയാണ്.  

Tags: യൂറോപ്യന്‍ യൂണിയന്‍റഷ്യVladimir Putinബെലാറസ്Poland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.