Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊച്ചിയുടെ രുചികള്‍ പകര്‍ന്നു നല്‍കിയ ‘ഈറ്റ് കൊച്ചി ഈറ്റ്’ കമ്മ്യൂണിറ്റി ആക്സലറേറ്റര്‍ പ്രോഗ്രാം കൂട്ടായ്‌മയില്‍; ഫണ്ടിങ്ങുമായി ഫേസ്ബുക്ക്

ജന നന്മയ്‌ക്ക് ഉതുകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മകളെ ശക്തിപ്പെടുത്തുക ഉദ്ദേശത്തോടെയാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള പരിപാടി ആസൂത്രണം ചെയ്തത്. ഇന്ത്യയില്‍ നിന്ന് 13000 കൂട്ടായ്‌മകള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. 2015-ലാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ തുടങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 10:41 pm IST
inSocial Trend

കൊച്ചി: ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്കിലെ ഭക്ഷണ കൂട്ടായ്‌മയ്‌ക്ക് ഫണ്ടിങ്ങുമായി ഫേസ്ബുക്ക്. അഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജാണ് ഈറ്റ് കൊച്ചി ഈറ്റ്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ആക്സലറേറ്റര്‍ പ്രോഗ്രാമില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 13 കൂട്ടായ്‌മകളില്‍ ഒന്നാണ് ഈറ്റ് കൊച്ചി ഈറ്റ്.

ജന നന്മയ്‌ക്ക് ഉതുകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മകളെ ശക്തിപ്പെടുത്തുക ഉദ്ദേശത്തോടെയാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള പരിപാടി ആസൂത്രണം ചെയ്തത്. ഇന്ത്യയില്‍ നിന്ന് 13000 കൂട്ടായ്‌മകള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. 2015-ലാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ തുടങ്ങുന്നത്. കൊച്ചിയെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. സിറ്റിയിലെത്തുന്ന ഭക്ഷണ പ്രേമികള്‍ക്ക് വായില്‍ വെള്ളമൂറുന്ന ഭക്ഷണ വിഭവങ്ങള്‍ എവിടെയുണ്ടെന്ന് ഈ പേജിലൂടെ അറിയാം. പലര്‍ക്കും അറിയില്ലാത്ത നിരവധി ഭക്ഷണശാലകള്‍ ഈറ്റ് കൊച്ചി ഈറ്റിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.  

ഇവയ്‌ക്ക് പുറമെ സംരഭകര്‍ക്കായി ഭക്ഷണരംഗത്തെ വിവിധ വൈവിധ്യങ്ങളെ കുറിച്ച് അറിയുന്നതിനും മറ്റുമായി ഇവന്റുകള്‍ നടത്താനും കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞു. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലയളവില്‍ ഈറ്റ് കൊച്ചി ഈറ്റ് ബാച്ച്ലേഴ്സ് കിച്ചന്‍ എന്ന പേരില്‍ വീഡിയോയും പുറത്തിറക്കി. 

ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ നിരവധിയാളുകളാണ് ഈറ്റ് കൊച്ചി ഈറ്റിന്റെ ഫോളോവറായി മാറിയത്. കൊച്ചിയിലെ വിവിധ ഭക്ഷണ വിഭവങ്ങളെക്കുറിച്ചറിയുന്നതുമാത്രമല്ല കഴിച്ച ഭക്ഷണത്ത കുറിച്ച് റിവ്യുവും പേജില്‍ എഴുതിയിടാം. ഇത് മറ്റുള്ളവര്‍ക്കു കൂടി സഹായകമാകും. പ്രളയ സമയത്ത് കൈത്താങ്ങായും കൂട്ടായ്‌മ മുന്നിട്ടിറങ്ങിയിരുന്നുവെന്ന് അഡ്മിന്‍മാരില്‍ ഒരാളായ കാര്‍ത്തിക് മുരളി പറഞ്ഞു.

Tags: ഫെയ്സ്ബുക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

Social Trend

പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവ മരണഗാനം സമയമാം രഥത്തില്‍ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ; പ്രതിഷേധം കനത്തപ്പോള്‍ എഡിറ്റ് ചെയ്ത് തടിയൂരി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.