Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗഡ്ചിരോളിയില്‍ പൊലീസ് വെടിവെച്ചുകൊന്നവരില്‍ ഉന്നത മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെല്‍തുംബ്‌ഡെയും

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് വെടിവെച്ചുകൊന്നവരില്‍ പിടികിട്ടാപ്പുള്ളിയായ ഉന്നത മാവോയിസ്റ്റ് നേതവ് മിലിന്ദ് തെല്‍തുംബ്‌ഡെ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 26 മാവോയിസ്റ്റുകളെയാണ് സി-60 സേനയില്‍പ്പെട്ട കമാന്‍ഡോകള്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട വെടിവെയ്‌പിനൊടുവില്‍ കൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 04:49 pm IST
in India
മിലിന്ദ് തെല്‍തുംബ്ഡെയും(ഇടത്ത്) ആനന്ദ് തെല്‍തുംബ്ഡെയും

മിലിന്ദ് തെല്‍തുംബ്ഡെയും(ഇടത്ത്) ആനന്ദ് തെല്‍തുംബ്ഡെയും

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് വെടിവെച്ചുകൊന്നവരില്‍ പിടികിട്ടാപ്പുള്ളിയായ ഉന്നത മാവോയിസ്റ്റ് നേതവ് മിലിന്ദ് തെല്‍തുംബ്‌ഡെയും  ഉള്‍പ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 26 മാവോയിസ്റ്റുകളെയാണ് സി-60 സേനയില്‍പ്പെട്ട കമാന്‍ഡോകള്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട വെടിവെയ്‌പിനൊടുവില്‍ കൊലപ്പെടുത്തിയത്.

സിപി ഐ (മാവോയിസ്റ്റ്) സംഘത്തിലെ കേന്ദ്രകമ്മിറ്റി അംഗമായ മിലിന്ദ് തെല്‍തുംബ്‌ഡെ വധിക്കപ്പെട്ടവരില്‍ ഉള്ളതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. ജീവ, ദീപക് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മിലിന്ദ് തെല്‍തുംബ്‌ഡെ പുതുതായി രൂപംകൊണ്ട എംഎംസി സോണ്‍ (മഹാരാഷ്‌ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് കൊണ്‍ഫ്‌ളുവന്‍സ്) എന്ന ഗ്രൂപ്പിന്റെ തലവന്‍ കൂടിയായിരുന്നു. 50 ലക്ഷമാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.

2018ല്‍ ഭീമ കോറിഗാവ്-എല്‍ഗര്‍ പരിഷത് അക്രമത്തില്‍ പ്രതിയാണ് തെല്‍തുംബ്‌ഡെ. മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായിരുന്നു കോറിഗാവ്-എല്‍ഗല്‍ പരിഷത് അക്രമമെന്ന് അന്ന് മഹാരാഷ്‌ട്ര പൊലീസ് കണ്ടെത്തിയിരുന്നു. ആ കേസില്‍ പ്രതിയാണ് മിലിന്ദ് തെല്‍തുംബ്‌ഡെ. ഭീമാ കോറിഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കുന്നതിന് എല്‍ഗല്‍ പരിഷത്തില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ സവര്‍ണ്ണഹിന്ദുവിഭാഗത്തെ ആക്രമിക്കാന്‍ ആസൂത്രിത പദ്ധതിയുണ്ടായിരുന്നുവെന്നും അതുവഴി മോദി സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയിട്ടിരുന്നുവെന്നും മഹാരാഷ്‌ട്ര പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് പൊലീസ് വാന്‍ ഉള്‍പ്പെടെ 30 വാഹനങ്ങള്‍ കത്തിച്ചിരുന്നു. 200 വര്‍ഷം മുന്‍പ് 1818ല്‍ പേഷ്വാ ബാജിറാവുവും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വാര്‍ഷികമാണ് എല്‍ഗര്‍ പരിഷത്തില്‍ വിളിച്ച സമ്മേളനം.  

കൂടുതല്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കാടരിച്ച് പെറുക്കുകയാണ് പൊലീസിപ്പോള്‍. ഭീമ കോറിഗാവ് കേസ് അന്വേഷിച്ച എന്‍ ഐഎ മിലിന്ദ് തെല്‍തുംബ്‌ഡെ ജ്യേഷ്ഠന്‍ ആനന്ദ് തെല്‍തുംബ്‌ഡെയുമായി ചേര്‍ന്ന് നക്‌സല്‍ പ്രസ്ഥാനത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ആനന്ദിന്റെ പ്രചോദനം മൂലമാണ് മിലിന്ദ് മാവോയിസ്റ്റംഗമായതെന്ന് പറയുന്നു. എല്‍ഗല്‍ പരിഷത്ത്-ഭീമ കോറിഗാവ് അക്രമത്തിന് നക്‌സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് എന്‍ ഐഎ കണ്ടെത്തിയപ്പോള്‍ ആരും വിശ്വസിച്ചില്ല. ഇവര്‍ ജെ്എന്‍യു, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും മാവോയിസ്റ്റ് സംഘത്തില്‍ അംഗമാക്കുകയും ചെയ്തിരുന്നു.

ഇതേ കേസില്‍ അറസ്റ്റിലായ 84കാരനായ സ്റ്റാന്‍ സ്വാമിയെന്ന ജെസ്യൂട്ട് പാതിരി ഈയിടെ മുംബൈ ആശുപത്രിയില്‍ മരിച്ചു. കേസില്‍ പ്രതികളായ സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, വെന്‍നോന്‍ ഗൊണ്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീര്‍ ധവാലെ, ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്ഡെ  എന്നിവര്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതില്‍ പി. വരവര റാവുവിന് ജാമ്യം ലഭിച്ചു.

Tags: ആനന്ദ് തെല്‍തുംബ്ഡെഏറ്റുമുട്ടല്‍മഹാരാഷ്ട്രമാവോയിസ്റ്റ്ഭീമ കൊറേഗാവ്Elgar Parishadഗഡ്ചിരോളിനക്‌സല്‍ ആക്രമണംമിലിന്ദ് തെല്‍തുംബ്‌ഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ജമ്മു കശ്മീര്‍ കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യൂ, ഭീകരര്‍ക്കായി തെരച്ചിലില്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.