Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശരീഅത്ത് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ കര്‍ശനമായി ഖുറാനില്‍ പറയുന്ന ശരിയത്ത് നിയമം നിയമം നടപ്പിലാക്കുന്നതിന് പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. സർവ്വ സൈന്യാധിപൻ ഹിബാത്തുള്ള അഖുന്‍സാദയുടെ നിർദ്ദേശപ്രകാരമാണ് ട്രൈബ്യൂണൽ സ്ഥാപിച്ചതെന്ന് താലിബാൻ ഉപവക്താവ് ഇനാമുള്ള സമംഗാനി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 12:12 am IST
in World

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കര്‍ശനമായി ഖുറാനില്‍ പറയുന്ന ശരിയത്ത് നിയമം  നിയമം നടപ്പിലാക്കുന്നതിന്  പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. സർവ്വ സൈന്യാധിപൻ ഹിബാത്തുള്ള അഖുന്‍സാദയുടെ നിർദ്ദേശപ്രകാരമാണ് ട്രൈബ്യൂണൽ സ്ഥാപിച്ചതെന്ന് താലിബാൻ ഉപവക്താവ് ഇനാമുള്ള സമംഗാനി അറിയിച്ചു.  

ശരീഅത്ത് നിയമങ്ങളെ വ്യാഖ്യാനിക്കാനും ഇസ്ലാമിക സിവിൽ നിയമപ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനും താലിബാൻ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പട്ടാളക്കാർക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും എതിരായ പരാതികൾ പരിശോധിക്കാനും ട്രൈബ്യൂണലിനായിരിക്കും അധികാരമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു. ഇനി ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ കര്‍ശനമായി ഈ പട്ടാള ട്രൈബ്യൂണലിന്റെ ഉരുക്കുമുഷ്ടിയാല്‍ നടപ്പിലാക്കും.  

ഉബൈദുള്ള നിസാമിയെ ട്രൈബ്യൂണൽ ചെയർമാനായും സയീദ് ആഗാസ്, സഹീദ് അഖുന്ദ്സാഹെ എന്നിവരെ ഉപചെയർമാന്മാരായും നിയമിച്ചതായും താലിബാൻ അറിയിച്ചു.

അരാജകത്വം നിലനില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ നിന്നും രക്ഷപ്പെടാന്‍ താലിബാന്‍ സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. രാജ്യത്ത് ഒരു സമാധാനപരമായ ക്രമം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് താലിബാനെ പറ്റി പഠിച്ചിട്ടുള്ള ഡി വലേറിയോ ഫബ്രി പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ (ന്യൂനപക്ഷമായ ഷിയാകള്‍ക്കെതിരെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളിലധികവും) സംരക്ഷിക്കാനുള്ള താലിബാന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് അതിനെ മറികടന്നാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന സ്ഥിതിയിലാണിപ്പോള്‍ താലിബാന്‍,’ ഡി വലേറിയോ ഫബ്രി വിശദമാക്കുന്നു.

Tags: ഇസ്ലാമിക് സ്റ്റേറ്റ്താലിബാന്‍militaryഅഫ്ഗാനിസ്ഥാന്‍ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കൊറാസാന്‍ പ്രോവിന്‍സ്താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഹൈബത്തുള്ള അഖുണ്‍സാദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

India

സംഘം സമാജത്തിന്റെ സംഘടിത രൂപം; വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

India

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

പുതിയ വാര്‍ത്തകള്‍

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.