Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹണി ട്രാപ്പില്‍പ്പെടുത്തി മയക്കുമരുന്ന് ഗുളിക കൈക്കലാക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഭര്‍ത്താവിന്റെ മാനസിക ചികിത്സയ്‌ക്കെന്ന വ്യാജേന കുറിപ്പടി കാണിച്ച് ഗുളികകള്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ 30 ന് ഉച്ചയ്‌ക്ക് ലിന്‍സി നഗരത്തിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ എത്തിയത്. പിന്നീട് കടയുടമയുമായി ലിന്‍സി നിരന്തരം വാട്ട്‌സാപ്പില്‍ചാറ്റിങിലേര്‍പ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 10:15 am IST
inAlappuzha

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി മാനസികാരോഗ്യ ചികിത്സയ്‌ക്കുള്ള കൂടുതല്‍ ഗുളികകള്‍ കൈക്കലാക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം കടവന്ത്ര ചെങ്ങാട് കോളനി പുഷ്പ നഗറില്‍ സനല്‍ (24), ഭാര്യ കലവൂര്‍ കണ്ണന്തറവെളി ലിന്‍സി (സോന 21), സനലിന്റെ സഹോദരന്‍ ഷെഫീഖ് (22) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 

ലഹരിമരുന്നായി ഉപയോഗിക്കാനാണ് പ്രതികള്‍ വന്‍തോതില്‍ ഗുളികകള്‍ ആവശ്യപ്പെട്ടതെന്നു പോലീസ് പറഞ്ഞു.  ഭര്‍ത്താവിന്റെ മാനസിക ചികിത്സയ്‌ക്കെന്ന വ്യാജേന കുറിപ്പടി കാണിച്ച് ഗുളികകള്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ 30 ന് ഉച്ചയ്‌ക്ക് ലിന്‍സി നഗരത്തിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ എത്തിയത്. പിന്നീട് കടയുടമയുമായി ലിന്‍സി നിരന്തരം വാട്ട്‌സാപ്പില്‍ചാറ്റിങിലേര്‍പ്പെട്ടു. 

നവംബര്‍ ഒന്നിനു 120 ഗുളിക എടുത്തുവച്ചതായി കടയുടമ അറിയിച്ചതനുസരിച്ച് പ്രതികള്‍ മൂവരും എത്തി. കൂടുതല്‍ ഗുളിക ആവശ്യപ്പെട്ട് കടയില്‍ അതിക്രമിച്ചു കടന്ന് ഷട്ടര്‍ താഴ്‌ത്തിയശേഷം 50,000 രൂപ ആവശ്യപ്പെട്ടു.  കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഷെഫീഖ് കടയുടമ ഓടിച്ച ബൈക്കിനു പിന്നില്‍ ഇരുന്നു നഗരത്തിലെ മരുന്ന് മൊത്തവിതരണ കമ്പനിയില്‍ എത്തി. ഉടമ 500 ഗുളികകള്‍ വാങ്ങി നല്‍കി. ഗുളിക ഇനിയും ആവശ്യമുണ്ടെന്നും വിവരം പോലീസില്‍ അറിയിച്ചാല്‍ കട കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി സംഘം മടങ്ങി. എട്ടിനു വൈകിട്ട് മൂവരും വീണ്ടും കടയില്‍ എത്തിയെങ്കിലും ഉടമ ഇല്ലായിരുന്നു.  

ഫോണില്‍ വിളിച്ച് ഉടന്‍ കടയില്‍ വന്നില്ലെങ്കില്‍ വിവരം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഉടമ പൊലീസില്‍ അറിയിച്ചതോടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സനലിനെയും ഷെഫീഖിനെയും റിമാന്‍ഡ് ചെയ്തു. എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി സമാന സംഭവങ്ങളില്‍ സനലിനെതിരെ 18 കേസും ഷെഫീഖിനെതിരെ ഏഴപ കേസുമുണ്ടെന്നു പോലീസ് പറഞ്ഞു.

Tags: arrestdrugHoneytrap
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

News

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.