Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആദരവോടെ ഏറ്റുവാങ്ങി, ഒപ്പംനടന്ന എല്ലാവര്‍ക്കുമായി

''ഈ പദ്മശ്രീ എനിക്കു മാത്രമുള്ളതല്ല. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി അവരുടെ പ്രതിനിധിയായി ഇത് ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചു എന്നാണ് തോന്നുന്നത്. അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്'', കുഞ്ഞോല്‍ മാഷ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:00 am IST
in Main Article

പത്മശ്രീയുടെ നിറവിലും കുഞ്ഞോല്‍ മാഷ് നിസ്വനായിരുന്നു. രാഷ്‌ട്രപതി ഭവന്റെ ഹാളില്‍ നില്‍ക്കുമ്പോഴും വിനയാന്വിതന്‍. ആഹ്ലാദം അതിരുവിടാത്ത സൗമ്യത. ജീവിതത്തില്‍ ഇന്നോളം ഏതുസമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചോ അവരായിരുന്നു മനസ്സില്‍. കര്‍മപഥത്തിലെ ഓരോ ചുവടുവയ്‌പും ഒന്നും പ്രതീക്ഷിക്കാതെയായിരുന്നു. സ്വാമി സത്യാനന്ദ സരസ്വതിയടക്കമുള്ള ഗുരുസ്ഥാനീയരെ മനസില്‍ പ്രണമിച്ചാണ് പദ്മശ്രീ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം ജന്മഭൂമിയോടു സംസാരിക്കുമ്പോഴും ആചാര്യ എം.കെ. കുഞ്ഞോല്‍ പറഞ്ഞത് ഒപ്പം നടന്നവരെക്കുറിച്ചാണ്, ഓര്‍ത്തത് സമാജത്തെക്കുറിച്ചാണ്…

”ഈ പദ്മശ്രീ എനിക്കു മാത്രമുള്ളതല്ല. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി അവരുടെ പ്രതിനിധിയായി ഇത് ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചു എന്നാണ് തോന്നുന്നത്. അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്”, കുഞ്ഞോല്‍ മാഷ് പറയുന്നു. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തനത്തിലുണ്ട്. ഒരു അവാര്‍ഡും പ്രതീക്ഷിച്ചായിരുന്നില്ല ഒന്നും. വര്‍ഷങ്ങളായി കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനവുമായി ഈ രംഗത്തുണ്ട്. സ്വാമി സത്യാനന്ദസരസ്വതി ഹിന്ദുഐക്യവേദി ആരംഭിച്ചതുമുതല്‍ വിവിധ ചുമതലകളുമായി കൂടെയുണ്ട്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ സംസ്ഥാന രക്ഷാധികാരിയാണ്. ഹരിജനങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. അതിന് കരുത്ത് പകരുന്നതാണ് ഈ പുരസ്‌കാരം.

കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഹരിജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാട് ആവര്‍ക്കുന്നു കുഞ്ഞോല്‍ മാഷ്. നെഹ്റുവിന്റെ കാലത്തും പറച്ചില്‍ മാത്രമായിരുന്നു. 17 വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. വ്യാജഗാന്ധിമാരുടെ കൊള്ളരുതായ്‌മകളാണ് തുടരുന്നത്. 70 വര്‍ഷത്തിനിടയ്‌ക്ക് കേരളത്തില്‍ ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവ് ഉണ്ടായിട്ടില്ല. സമ്പാദ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസം തടസ്സമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചശേഷമാണ് കമ്മ്യൂണിസ്റ്റുകളോട് എതിര്‍പ്പായത്.  

പദ്മ പുരസ്‌കാര ചടങ്ങില്‍ ഏറെ അഭിമാനത്തോടെയാണ് നിന്നതെന്ന് കുഞ്ഞോല്‍ മാഷ്. ”എനിക്കു പുരസ്‌കാരം ലഭിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല അത്. ഇന്ത്യ ഒന്നാണെന്നും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നും തെളിയിക്കുകയാണ് ഈ ചടങ്ങ്. നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ യശസ്സ് ഉയരുകയാണ്. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മോദിയെ കണ്ടു സംസാരിക്കാനായി. പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ രാഷ്‌ട്രപതി അഭിനന്ദനങ്ങളും ആശംസകളും  അറിയിച്ചു. അദ്ദേഹത്തോട് മലയാളത്തില്‍ സൗഹൃദ നന്ദിയെന്നു പറഞ്ഞു”. ഭാര്യ കാര്‍ത്ത്യായനിക്കും മകന്‍ അംബേദ്കറിനും ഒപ്പമാണ് മാഷ് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

Samskriti

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.