Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട തടാകത്തില്‍ പായല്‍ പടരുന്നു; മലിന ജലം ഉപയോഗിച്ച നിരവധിപേര്‍ ആശുപത്രിയില്‍, വെള്ളം പമ്പ് ചെയ്തത് വേണ്ട രീതിയില്‍ ശുദ്ധീകരണം ചെയ്യാതെ

ശുദ്ധീകരണത്തിന്റെ മാനദണ്ഡമായ ഡര്‍ബിഡിറ്റിയുടെ അളവ് പത്തിനകത്ത് ആവണമെന്ന നിയമം നിലനില്‍ക്കെ ഇപ്പോള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഡര്‍ബിഡിറ്റി ഇരുപത്തി അഞ്ചിനു മുകളിലാണത്രേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:11 am IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തില്‍ പായല്‍ പടര്‍ന്നതിനെ തുടര്‍ന്ന് മലിനമായ ജലം ഉപയോഗിച്ച നിരവധി പേരെ ഛര്‍ദ്ദിയും പകര്‍ച്ചപ്പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടാകത്തിലെ ആദിക്കാട് പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്‌തെടുത്ത് വിതരണം ചെയ്ത പൈപ്പ് വെള്ളം ഉപയോഗിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഇതോടെ പൈപ്പില്‍ നിന്നും ശേഖരിച്ച കലക്കവെള്ളം ഉപയോഗിച്ച നിരവധി പേര്‍ ഭീതിയിലാണ്.  

ജലം വേണ്ട രീതിയില്‍ ശുദ്ധീകരണം നടത്താതെ പമ്പ് ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെതന്നെ ഉയര്‍ന്നിരുന്നു.   ഈ പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്‌തെടുത്ത് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് മാലിന്യം നിറഞ്ഞ നിലയില്‍ പൈപ്പ് ലൈന്‍ വഴി വീടുകളില്‍ എത്തുന്നത്. ചെളിയുടെ നിറം കലര്‍ന്ന വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്.  

 പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ഐത്തോട്ടുവാ, വിളന്തറ, കടപ്പാക്കുഴി പ്രദേശങ്ങളിലാണ് പൈപ്പിലൂടെ മലിനജലം കൂടുതലായി എത്തുന്നത്. ഇടയ്‌ക്കിടെ നിറവ്യത്യാസമുള്ള ജലമാണ് പൈപ്പില്‍ നിന്ന് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.  വീട്ടുകാരും, പ്രദേശത്തെ ചില സംഘടനകളും വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്‌തെങ്കിലും നടപടി ഉണ്ടായില്ല. തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ആദി ക്കാട് പമ്പ് ഹൗസ്. പമ്പ് ഹൗസിന് താഴെ തടാകത്തില്‍ ആഫ്രിക്കന്‍ പായല്‍ പടരുന്നതായി ‘ജന്മഭൂമി’ മുന്‍പ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു. പായല്‍ പടര്‍ന്നിടത്തെ ജലം മലിനമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ജലം പമ്പ് ചെയ്‌തെടുത്ത് വിതരണം ചെയ്തതിലാണ് പിഴവുണ്ടായിരിക്കുന്നത്.  പമ്പ് ഹൗസില്‍ ഫില്‍റ്ററേഷന്‍ സംവിധാനം തകരാറിലാണെന്നാണ് ലഭിച്ച വിവരം. എന്നാല്‍ ജീവനക്കാര്‍ ഇക്കാര്യം പുറത്തു പറയുന്നില്ല. ശുദ്ധീകരണത്തിന്റെ മാനദണ്ഡമായ ഡര്‍ബിഡിറ്റിയുടെ അളവ് പത്തിനകത്ത് ആവണമെന്ന നിയമം നിലനില്‍ക്കെ ഇപ്പോള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഡര്‍ബിഡിറ്റി ഇരുപത്തി അഞ്ചിനു മുകളിലാണത്രേ.  

പമ്പ് ഹൗസിലെ ബോര്‍ഡില്‍ ഇതു രേഖപ്പെടുത്തണമെന്ന നിര്‍ദേശവും ഇതേ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മറച്ചു വച്ചത് കൂടുതല്‍ ദുരൂഹതക്ക് കാരണമായിട്ടുണ്ട്.ഒരു വര്‍ഷം മുന്‍പ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ ബോട്ടണി വിഭാഗവും കുസാറ്റിലെ മറയിന്‍ സയന്‍സ് വിഭാഗവും തടാകത്തിലെത്തി ആദിക്കാട് പമ്പ് ഹൗസിന് സമീപത്തു നിന്നും ജലം പരിശോധനക്കായി എടുത്തിരുന്നു. നാല്‍പ്പത് ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് പ്രതിദിനം തടാകത്തില്‍ നിന്നും പമ്പ് ചെയ്‌തെടുത്ത് കൊല്ലം കോര്‍പ്പറേഷനിലടക്കം ജില്ലയിലെ അറുപതു ലക്ഷം വീടുകളില്‍ എത്തിക്കുന്നത്.

Tags: waterജല അതോറിറ്റിsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.