Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതി വിവേചനം; പരാതിപ്പെട്ട സോപാന ഗായകനെ സ്ഥലംമാറ്റി ദേവസ്വം ബോര്‍ഡ്; പിന്നില്‍ സിപിഎം നേതാവ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല

വിനിലിനെതിരെ ഉണ്ടായിരിക്കുന്നത് സ്വാഭാവിക നടപടിയെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. ക്ഷേത്ര ജീവനക്കാരില്‍ ചിലരുടെ അഴിമതിയെ കുറിച്ചും ഇയാള്‍ പരാതിപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 06:06 pm IST
in Kerala

എറണാകുളം: അമ്പലത്തില്‍ ജാതി വിവേചനം നേരിട്ടതിന് പരാതിപ്പെട്ട സോപാന സംഗീത ഗായകനെ സ്ഥലം മാറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ചേരാനെല്ലൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകനായ വിനില്‍ ദാസാണ് അമ്പലത്തില്‍ നിന്നും ജാതി വിവേചനം നേരിട്ടത്. തുടര്‍ന്ന് ഇയാള്‍ ഇത് ചൂണ്ടിക്കാട്ടുകയും രേഖാമൂലം ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയിന്മേല്‍ അന്വേഷണം പോലും നടത്താതെ പരാതിക്കാരനെ തന്നെ സ്ഥലംമാറ്റിയിരിക്കുകയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.  

ക്ഷേത്രത്തിലെ സോപാന ഗായകര്‍ക്കായുളള മുറി ക്ഷേത്ര ഭരണസമിതിയിലുള്ള ചിലര്‍ വിനില്‍ ദാസിന് തുറന്നു കൊടുക്കാന്‍ തയാറായില്ല. തനിക്കെതിരെ നടന്നത് ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വിനില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.  

തനിക്കെതിരായ നീക്കത്തിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാവാണെന്നാണ് വിനില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വിനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടികളൊന്നും കണ്ടില്ലെന്നും വിനില്‍ പ്രതികരിച്ചു.  

വിനിലിനെതിരെ ഉണ്ടായിരിക്കുന്നത് സ്വാഭാവിക നടപടിയെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. ക്ഷേത്ര ജീവനക്കാരില്‍ ചിലരുടെ അഴിമതിയെ കുറിച്ചും ഇയാള്‍ പരാതിപ്പെട്ടിരുന്നു.

Tags: ദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.