Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡ് നിര്‍മാണത്തിന്റെ മറവില്‍ വ്യാപകമായ മണ്ണ് കടത്തല്‍: അധികൃതരുടെ അറിവോടെയെന്ന് ആരോപണം

റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന മണ്ണെടുപ്പിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പിഡബ്ല്യുഡി അധികൃതര്‍ക്കും, വിജിലന്‍സിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 05:23 pm IST
in Kollam

ഓയൂര്‍: പയ്യക്കോട്- അടുതല റോഡ് നിര്‍മാണത്തിന്റെ മറവില്‍ വ്യാപകമായ മണ്ണ് കടത്ത്. അധികൃതരുടെ അറിവോടെയെന്ന് മണ്ണുകടത്തല്‍ നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടര കിലോമീറ്ററോളം നീളമുള്ള റോഡിന്റെ പുനര്‍നിര്‍മാണത്തിനായി രണ്ടു കോടി ഇരുപത് ലക്ഷം രൂപയ്‌ക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്.  

റോഡിന് വീതി കുറവായതിനാല്‍ റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും ഒന്നര മീറ്റര്‍ വീതികൂട്ടി റീ ടാര്‍ ചെയ്യുന്നതിനുള്ള ടെണ്ടറാണ് നല്‍കിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയ്‌ക്ക് റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും മണ്ണു നീക്കം ചെയ്തു തുടങ്ങി. ഇവിടെ നിന്നും ശേഖരിക്കുന്ന മണ്ണ് ഇളക്കി യാര്‍ഡില്‍ സൂക്ഷിക്കുന്നതിനും പിന്നീട് ഈ മണ്ണ് സര്‍ക്കാരിന്റെ ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാനാണ് തീരുമാനം. ഇതു സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ കടത്തിക്കൊണ്ട് പോകാന്‍ പാടില്ലെന്നും ചട്ടമുണ്ട്.  

എന്നാല്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നിന്നും റോഡിന്റെ ഒരു വശം വീതി കൂട്ടുകയും ഏകദേശം മുന്നൂറ് ലോഡോളം മണ്ണ് ഇവിടെ നിന്നും കടത്തിക്കൊണ്ട് പോവുകയും ചെയ്തു.  കടത്തിക്കൊണ്ട് പോകുന്ന മണ്ണ് ലോഡ് ഒന്നിന് 1500 രൂപ മുതല്‍ 3000 രൂപ വരെ വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് നിലം നികത്തുന്നതിനും മറ്റും നല്‍കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.  

മണ്ണ് കച്ചവടം വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡിന്റെ മറുവശത്ത് നിന്നും മണ്ണെടുത്ത് കടത്താനുള്ള ശ്രമം തടഞ്ഞു.  റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന മണ്ണെടുപ്പിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പിഡബ്ല്യുഡി അധികൃതര്‍ക്കും, വിജിലന്‍സിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Tags: sandമാഫിയാ സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.