Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ സിപിഎം മുന്‍ ഭരണസമിതി നടത്തിയത് വന്‍ അഴിമതിയും ക്രമക്കേടുകളും; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

പഞ്ചായത്തില്‍ നടപ്പാക്കിയ നിര്‍മാണ പദ്ധതികളില്‍ ഗുരുതരമായ അഴിമതികളും തിരിമറികളും നടന്നിട്ടുള്ളതായി മുന്‍ ജനപ്രതിനിധികള്‍ തന്നെ സമ്മതിക്കുന്നു. അഴിമതി നടത്തിയതിന് പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ഉദ്യോഗസ്ഥര്‍ക്ക് താക്കീത് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 05:19 pm IST
in Kollam

കല്ലുവാതുക്കല്‍: കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ സിപിഎം നേതൃത്വം നല്കിയ മുന്‍ ഭരണ സമിതികളുടെ കാലത്ത് വന്‍ അഴിമതികളും ഗുരുതര ക്രമകേടുകളും നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്.  

പദ്ധതി നിര്‍വഹണത്തിലും വിവിധ ആവശ്യങ്ങള്‍ക്കുള്ള ധനവിനിയോഗത്തിലുമായാണ് കൂടുതലായും ക്രമകേടുകള്‍ കണ്ടെത്തിയത്. ആഡിറ്റ് റിപ്പോര്‍ട്ടില്‍ ഭരണ സമിതി അംഗങ്ങള്‍ക്കും ഭരണസമിതിയും ഉദ്യോഗസ്ഥരും പിഴയൊടുക്കേണ്ടി വന്നതായും  രേഖകള്‍ വ്യക്തമാക്കുന്നു.  

പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ലഭിച്ച കേന്ദ്ര  ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുകയായിരുന്നു. താത്കാലിക ജീവനക്കാരുടെ നിയമനങ്ങളില്‍ ഇരട്ടിപ്പ് കാണിച്ച് കൂലിയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതികള്‍ക്ക് മുന്‍ ഭരണ സമിതി അംഗങ്ങള്‍ കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കമ്മിറ്റി തീരുമാനങ്ങള്‍ എല്ലാം അട്ടിമറിച്ചു കൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ എഴുതി ചേര്‍ത്ത് മിനിട്സ് തിരുത്തിയും ക്രമക്കേടുകള്‍ നടത്തിയും പദ്ധതികള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ നടത്തിയ ഭരണത്തില്‍ ഘടക കക്ഷിയായ സിപിഐക്ക് പോലും യാതൊരു പരിഗണനയും കൊടുത്തിരുന്നില്ല. മറ്റു രാക്ഷ്‌ട്രീയ കക്ഷി പ്രതിനിധികളെ പോലും അറിയിക്കാതെ സിപിഎം പ്രതിനിധികള്‍ മാത്രം പങ്കെടുത്ത നിരവധി കമ്മിറ്റികള്‍ മുന്‍ ഭരണ സമിതിയുടെ കാലത്തു നടന്നിട്ടുണ്ടെന്ന് സിപിഐ മുന്‍ ജനപ്രതിനിധികള്‍ ആരോപിക്കുന്നു.

പട്ടികജാതി വിഭാഗക്കാരെ പൂര്‍ണമായും അവഗണിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ ദുര്‍ഭരണമായിരുന്നുവെന്ന് അന്നത്തെ സിപിഎം പ്രതിനിധിയായിരുന്ന എസ്‌സി പ്രമോട്ടര്‍ പറഞ്ഞു. പട്ടികജാതി കുടുംബങ്ങള്‍ പാര്‍ക്കുന്ന പാറയില്‍ കോളനി വാസികളെ പുനരധിവസിപ്പിക്കാതെ പാറകുളം ടൂറിസം പദ്ധതി അട്ടിമറിച്ചു.  പാരിപ്പള്ളി ടൗണ്‍ വികസനം അട്ടിമറിച്ച്, റീയല്‍ എസ്റ്റേറ്റ് ഉടമകളുടെ താത്പര്യം സംരഷിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.  

പഞ്ചായത്തില്‍ നടപ്പാക്കിയ നിര്‍മാണ പദ്ധതികളില്‍ ഗുരുതരമായ അഴിമതികളും തിരിമറികളും നടന്നിട്ടുള്ളതായി മുന്‍ ജനപ്രതിനിധികള്‍ തന്നെ സമ്മതിക്കുന്നു. അഴിമതി നടത്തിയതിന് പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ഉദ്യോഗസ്ഥര്‍ക്ക് താക്കീത് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതൃത്വം കൊടുത്ത മുന്‍ ഭരണ സമിതികള്‍ക്കെതിരെ നിയമ നടപടിയ്‌ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.