Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എസ്‌ഐ ഒന്നിങ്ങ് വരു’; പോലീസിന്റെ പൊതിച്ചോര്‍ പദ്ധതിക്ക് സുരേഷ് ഗോപിയുടെ പൊന്നാട, ഭക്ഷണം ചൂടാറാതരിക്കാനുള്ള സംവിധാനം നല്‍കുമെന്നും വാഗ്ദാനം

ജനമൈത്രി പോലീസും പാഥേയം പ്രവര്‍ത്തകരും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടരുന്ന പൊതിച്ചോറ് വിതരണത്തെക്കുറിച്ച് അറിഞ്ഞതോടെ അവിടെ ഭക്ഷണം കൊണ്ടുവയ്‌ക്കാനായി എത്തിയതായിരുന്നു സുരേഷ് ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 01:19 pm IST
in Kerala

കൊരട്ടി : വിശക്കുന്നവര്‍ക്ക് പൊതിച്ചോര്‍ നല്‍കുന്ന ജനമൈത്രി പോലീസിന്റെ പാഥേയം പദ്ധതിക്ക് പൊന്നാടയുമായി സുരേഷ് ഗോപി എംപി.  ദേശീയപാതയില്‍ കൊരട്ടി ജംക്ഷനിലാണു ജനമൈത്രി പൊലീസ് ഒരു വര്‍ഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന സിഐയെ അഭിനന്ദിക്കാനും ഒപ്പം താന്‍ കരുതിയ പൊതിച്ചോര്‍ ഏല്‍പ്പിക്കുന്നതിനുമായാണ് എംപി എത്തിയത്.  

എസ്‌ഐ ഒന്നിങ്ങ് വരൂ’ എംപിയുടെ അഭ്യര്‍ഥന കേട്ടതോടെ ആദ്യം എല്ലാവര്‍ക്കും കൗതുകവും ആകാംക്ഷയുമാണ് ഉണ്ടായത്. സല്യൂട്ട് വിവാദമാണ് അതിനുള്ള കാരണം. എന്നാല്‍ താരംതന്നെ അടുത്ത ചോദ്യവും ചേദിച്ചു, ‘നിങ്ങടെ സിഐ എന്ത്യേ’ എന്നായിരുന്നു അത്. സിഐ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ആളില്‍നിന്ന് പൊന്നാട വാങ്ങി ഇത് സിഐക്ക് കൊടുക്കണം. പാഥേയത്തിനു ചുക്കാന്‍ പിടിക്കുന്ന ആളല്ലേ, നേരിട്ട് അഭിനന്ദിക്കാനായിരുന്നു ആഗ്രഹം’ എന്നുകൂടി പറഞ്ഞ് മടക്കിപ്പിടിച്ച പൊന്നാട എസ്‌ഐയെ ഏല്‍പ്പിക്കുകയായിരുന്നു.  

ജനമൈത്രി പോലീസും പാഥേയം പ്രവര്‍ത്തകരും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടരുന്ന പൊതിച്ചോറ് വിതരണത്തെക്കുറിച്ച് അറിഞ്ഞതോടെ അവിടെ ഭക്ഷണം കൊണ്ടുവയ്‌ക്കാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് ഇത് നടത്തി വരുന്നത്.  

ലോക്ഡൗണ്‍കാലത്ത് മുടക്കമില്ലാതെ പൊതിച്ചോറ് വിതരണം നടത്തുന്ന പാഥേയത്തെ കുറിച്ച് അറിഞ്ഞ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയിലാണ് അവിടേയ്‌ക്ക് എത്തിയത്. അവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്‌ക്കാം, വിശക്കുന്നവര്‍ക്കു കൊണ്ടുപോകാം.

അപ്രതീക്ഷിതമായി എത്തിയ എംപിയെ കോര്‍ഡിനേറ്റര്‍മാരായ കെ.സി. ഷൈജു, സുന്ദരന്‍ പനങ്കൂട്ടത്തില്‍, ബിജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അപ്രതീക്ഷിത സന്ദര്‍ശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുണ്‍ എത്താതിരുന്നതെന്ന് അറിയിക്കുകയും പാഥേയത്തിന്റെ നടത്തിപ്പ് വിശദീകരിക്കുകയും ചെയ്തു. എല്ലാം ചോദിച്ചറിഞ്ഞശേഷം ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനം കൂടി നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.  

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം. സുനില്‍കുമാര്‍, വി.സി. സിജു, ഗ്രാമപ്പഞ്ചായത്തംഗം പി.ജി. സത്യപാലന്‍ എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.

Tags: സന്ദര്‍ശനംപോലീസ്സുരേഷ് ഗോപിgopiKorattiതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

കൊരട്ടി പാഥേയത്തില്‍ ചൂടാറാപ്പെട്ടി സമ്മാനിക്കാന്‍ എത്തിയ സുരേഷ്‌ഗോപി കൊരട്ടി എസ്എച്ച്ഒ ബി.കെ.അരുണ്‍കുമാറിനുള്ള ഷാള്‍ കൈമാറുന്നു (ഫയല്‍ ചിത്രം)
Kerala

പാഥേയത്തിലെ ചൂടാറാപ്പെട്ടി…പാവങ്ങള്‍ക്കായി സുരേഷ് ഗോപിയുടെ സമ്മാനം

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.