Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നേര്‍മൊഴി

സാഹിത്യ വിമര്‍ശം ഒക്‌ടോബര്‍-ഡിസംബര്‍ 2021

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 05:00 am IST
in Samskriti

എന്‍. ഇ.സുധീര്‍ എന്നൊരാളുമായി സക്കറിയ നടത്തിയ ഒരു അഭിമുഖത്തില്‍ മലയാളത്തിലെ മഹാസാഹിത്യകാരനായി കുഞ്ചന്‍ നമ്പ്യാരെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. സമ്പൂര്‍ണ ജീനിയസ്സായ നമ്പ്യാരുടെ അടുത്ത് എഴുത്തച്ഛന്‍പോലുമെത്തില്ല എന്ന് സക്കറിയ കട്ടായം പറയുന്നു. എഴുത്തച്ഛനെക്കുറിച്ച് സക്കറിയയ്‌ക്കുള്ള അവമതിപ്പ് മറ്റ് പല സന്ദര്‍ഭങ്ങളിലും നാം കണ്ടിട്ടുണ്ട്. ഇതേ സക്കറിയ, എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ പത്രക്കാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍  എഴുത്തച്ഛനെ ഏറ്റവും മഹാസാഹിത്യകാരനായി വാഴ്‌ത്തുന്നുണ്ട്. തനിക്ക് ലഭിച്ച പുരസ്‌കാരത്തിന്റെ മാറ്റ് കാണിക്കാന്‍ എഴുത്തച്ഛനെ മഹാനാക്കിയേ പറ്റൂ എന്ന് സക്കറിയയ്‌ക്ക് നന്നായറിയാം. സക്കറിയയുടെ സമാനമായ മറ്റൊരു കാപട്യത്തെക്കുറിച്ച് മുന്‍പ് സുഭാഷ് ചന്ദ്രന്‍ എഴുതിയതോര്‍ക്കുന്നു. സുഭാഷ് ചന്ദ്രന്‍ തപസ്യയുടെ അവാര്‍ഡ് വാങ്ങിയപ്പോള്‍ സക്കറിയയ്‌ക്ക് അതിഷ്ടപ്പെട്ടില്ല. ആര് ഏതൊക്കെ അവാര്‍ഡ് എപ്പോഴൊക്കെ വാങ്ങിക്കണം എന്ന് തീരുമാനിക്കുന്നത്  സക്കറിയയും      സച്ചിദാനന്ദനും ഒക്കെച്ചേര്‍ന്ന ഒരു ഗ്രൂപ്പാണ്, അന്നും ഇന്നും. അതറിയാതെ സുഭാഷ് ചന്ദ്രന്‍  അവാര്‍ഡ് വാങ്ങിയതുകൊണ്ടാണ് സക്കറിയ വിമര്‍ശിച്ചത്. സക്കറിയയുടെ ഈ വിമര്‍ശനത്തിന് സുഭാഷ് ചന്ദ്രന്‍ മറുപടി കൊടുത്തു. മുഖ്യധാരാ മാധ്യമങ്ങളിലൊക്കെ തുടര്‍ച്ചയായി കഥകളെഴുതുകയും സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത മാധ്യമരംഗത്തുതന്നെ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു വേദിയില്‍ വച്ച് സക്കറിയ കണ്ടപ്പോള്‍ ”അനിയന്റെ പെയിന്റിങ്ങുകളൊന്നും ഞാന്‍ കണ്ടിട്ടില്ല” എന്ന് പറഞ്ഞ്  അപാമാനിച്ചു എന്നാണ് സുഭാഷ് ചന്ദ്രന്‍ ആരോപണമുന്നയിച്ചത്. തന്റെ ശ്രദ്ധയില്‍പെടുന്ന രീതിയിലൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നാണല്ലോ സക്കറിയയുടെ പരിഹാസപ്രയോഗത്തിന്റെ ഉദ്ദേശ്യം. ഇതുകഴിഞ്ഞ് സുഭാഷ് ചന്ദ്രന്‍ സക്കറിയയോടുള്ള നീരസം മനസ്സില്‍വയ്‌ക്കാതെ അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് ഒരു പഠനമെഴുതി. അതു വായിച്ച് സക്കറിയ സുഭാഷ് ചന്ദ്രനെ വിളിച്ച് ഏറെ അഭിനന്ദിച്ചു. ഈ രണ്ടു സംഭവങ്ങളും ചൂണ്ടിക്കാട്ടി സുഭാഷ് ചന്ദ്രന്‍ സക്കറിയയുടെ കാപട്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു.

തന്റെ വരുതിയില്‍ നില്‍ക്കാത്ത എഴുത്തുകാരോട് സക്കറിയയുടെ മനോഭാവം ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു എന്ന് പില്‍ക്കാലത്തുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്. സക്കറിയയെപ്പോലുള്ള രണ്ടാംകിട എഴുത്തുകാര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ മാത്രം പറ്റുന്ന ഉയരത്തില്‍ നില്‍ക്കുന്ന ഒ.വി. വിജയനേയും അക്കിത്തത്തേയും സുഗതകുമാരിയേയും കുറിച്ച് സക്കറിയ നടത്തിയിട്ടുള്ള വിഷലിപ്തമായ പ്രസ്താവനകളും ആരോപണങ്ങളും നമ്മുടെ മുന്നിലുണ്ട്. ‘തപസ്യ’യുടെ അവാര്‍ഡ് സ്വീകരിച്ചു എന്നത് മാത്രമാണ് ഒ.വി. വിജയന്‍ ചെയ്ത തെറ്റ്. തപസ്യ സംഘപരിവാറിന്റെ സംഘടനയായതിനാല്‍ വിജയന്‍ അത് വാങ്ങിക്കരുതായിരുന്നു എന്ന് സക്കറിയ പറയുന്നു. ഇതേ സക്കറിയ 2017 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഗള്‍ഫ് മാധ്യമം നല്‍കിയ കമല സുരയ്യ പുരസ്‌കാരം ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഈ ഇരട്ടത്താപ്പ് സക്കറിയയ്‌ക്കല്ലാതെ മറ്റാര്‍ക്ക് ഇത്ര ഭംഗിയായി സ്വീകരിക്കാന്‍ സാധിക്കും?

സാഹിത്യ വിമര്‍ശം ഒക്‌ടോബര്‍-ഡിസംബര്‍ 2021

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.