Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എല്‍ജെഡി യോഗത്തില്‍ ചേരിതിരിഞ്ഞ് തമ്മിലടി; സംഘര്‍ഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പങ്കെടുത്ത യോഗത്തിൽ

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നാലുമാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് ടെന്‍സണ്‍ യോഗത്തില്‍ പ്രവേശിച്ചതാണ് പോര്‍വിളിയിലും കയ്യാങ്കളിയിലും കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 01:01 pm IST
in Alappuzha

ആലപ്പുഴ: എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇരുവിഭാഗം നേതാക്കള്‍ തമ്മിലടിച്ചു. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത നി ലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍  യോഗത്തില്‍ നേരിട്ട് പങ്കെടുത്തതെങ്കിലും യോഗം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.  

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നാലുമാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് ടെന്‍സണ്‍ യോഗത്തില്‍ പ്രവേശിച്ചതാണ് പോര്‍വിളിയിലും കയ്യാങ്കളിയിലും കലാശിച്ചത്. പുറത്താക്കിയ ആളെ പ്രവേശിപ്പിച്ചതിനെ ശ്രേയാംസ്‌കുമാര്‍ വിരുദ്ധ പക്ഷം ചോദ്യം ചെയ്തു. അന്തരിച്ച മുന്‍ ജില്ലാ പ്രസിഡന്റിന്റെ അനുസ്മരണയോഗത്തിന് ശേഷം പുറത്തിറങ്ങാമെന്ന ടെന്‍സന്റെ ആവശ്യം പ്രസിഡന്റ് അംഗീകരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇയാളെ പ്രവേശിപ്പിച്ചതിനെതിരെ പലരും രംഗത്ത് വന്നതോടെ ഇറങ്ങി പോകാന്‍ ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെടുകയായിരുന്നു.  

എംഎല്‍എ ഉണ്ടായിട്ടും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതെ പോയതിനെച്ചൊല്ലി സംസ്ഥാനത്തെ എല്‍ജെഡിയില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് ആലപ്പുഴയിലെ തമ്മിലടി. ശ്രേയാംസ്‌കുമാറിനെ അനുകൂലിക്കുന്ന വിഭാഗവും എതിര്‍ക്കുന്ന വിഭാഗവും എന്ന നിലയില്‍ എല്‍ജെഡിയുടെ ജില്ലാ കമ്മറ്റികള്‍ രണ്ടു നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രേയാംസിനോട് ഇടഞ്ഞു നില്‍ക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക് പി. ഹാരീസിനെ അനുകൂലിക്കുന്നവര്‍ക്കാണ് ആലപ്പുഴയില്‍ മേധാവിത്തം.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും മന്ത്രിസഭയില്‍ എല്‍ജെഡിക്ക് പ്രാതിനിധ്യം ലഭിക്കാതിരുന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഷേക് പി.ഹാരീസ് ഉള്‍പ്പടെയുള്ളവരെ എതിര്‍ ചേരിയിലാക്കിയത്.  നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ രാജ്യസഭാ സീറ്റ് നേടി തന്റെ സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ മറ്റ് നേതാക്കള്‍ ഗതികിട്ടാതെ വലയുകയാണെന്നാണ് ആക്ഷേപം.

Tags: യോഗംM.V SreyamskumarLJD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.