Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് പരീക്ഷയില്‍ 180ല്‍ 100 മാത്രം വാങ്ങിയ കാര്‍ത്തിക ജി നായര്‍ എങ്ങിനെ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടി? ആ രഹസ്യം ഇതാണ്

നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ ആതിര ജി നായര്‍ ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 07:28 pm IST
in Kerala

മുംബൈ: നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി നായര്‍  ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയിലും മുന്‍നിരറാങ്ക്കാരിയാണ്.

നേരത്തെ 720ല്‍ 720 മാര്‍ക്ക് നേടിയാണ് മുംബൈയിലെ മലയാളിപെണ്‍കൊടി കാര്‍ത്തിക ജി നായര്‍  ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടൊപ്പം ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയില്‍ ആതിര 98 പെര്‍സെന്റയില്‍ നേടിയിരുന്നതായി പറയുന്നു.

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് കാരി കാര്‍ത്തികയാണ്. ഒന്നും രണ്ടും റാങ്കുകാര്‍ ആണ്‍കുട്ടികളാണ്.  കാര്‍ത്തികയ്‌ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറാവുക എന്ന സ്വപ്നം. കോവിഡ് മഹാമാരി പഠനത്തെ ബാധിച്ചു. തുടര്‍ച്ചയായി ഓണ്‍ലൈനിലും നേരിട്ടും മാറി മാറിയുള്ള പഠനം ഏറെ ബുദ്ധിമുട്ടായിരുന്നു.

നവി മുംബൈയിലെ പനവേലില്‍ താമസിക്കുന്ന ആതിരയുടെ അച്ഛന്‍ ടെക്‌നോവ എന്ന കമ്പനിയില്‍ ലോജിസ്റ്റിക്‌സ് ഡിപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ്. അമ്മ കോളെജ് അധ്യാപികയാണ്. ഏക സഹോദരിയാകട്ടെ ആറാം ക്ല ാസ് വിദ്യാര്‍ത്ഥിയും.

നീറ്റിന് പുറമെ  കാര്‍ത്തിക ജെഇഇയ്‌ക്കും തയ്യാറെടുത്തിരുന്നു. അത്ര ഗൗരവമായിട്ടായിരുന്നില്ല പഠനമെങ്കില്‍ കൂടി ഈ വര്‍ഷം ജെഇഇയ്‌ക്ക് 98 പെര്‍സെന്റയില്‍ മാര്‍ക്ക് ലഭിച്ചു. ‘ജെഇഇയ്‌ക്ക് ഗൗരവത്തില്‍ പഠിച്ചില്ലായിരുന്നു. പക്ഷെ ജെഇഇ എഴുതിയാല്‍ നീറ്റ് പരീക്ഷയ്‌ക്ക് ഒരു പരിചയം ആകുമല്ലോ എന് കരുതി എഴുതിയതാണ്.,’ കാര്‍ത്തിക പറയുന്നു.

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 96.8 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97.6 ശതമാനവും നേടി. തെറ്റ് വിശകലനം ചെയ്യലിലെ (എറര്‍ അനാലിസിസ്) മിടുക്കും ഒരു തവണ വരുത്തിയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഡ്യവുമാണ് ആതിരയ്‌ക്ക് റാങ്ക് നേടിക്കൊടുത്തതെന്ന് പറയുന്നു. ആദ്യമൊക്ക് ക്ലാസ് ടെസ്റ്റില്‍ ഫിസിക്‌സിന് 180ല്‍ വെറും 100 മാര്‍ക്ക് വരെയാണ് നേടിയത്. പക്ഷെ എവിടെയാണ് തെറ്റുകള്‍ വരുത്തുന്നതെന്ന് തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എടുത്തിടത്താണ് ആതിര നാടകീയമായി പഠനത്തില്‍ മുന്നേറിയത്.

‘ഒരു തവണ തെറ്റ് വരുത്തുമ്പോള്‍ തകര്‍ന്ന മാനസികനിലയിലേക്ക് വീണുപോകുന്നത് ഒരിയ്‌ക്കലും സഹായിക്കില്ല. നിരാശപ്പെട്ട മനസ്സോടെ എഴുതിയാല്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ‘- കാര്‍ത്തിക പറയുന്നു. ‘എന്റെ തെറ്റ് എനിക്ക് മനസ്സിലായി. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഞാന്‍ മനസ്സിലാക്കി,’-  കാര്‍ത്തിക പറയുന്നു.

Tags: examനീറ്റ്Athirajeeആതിര ജി നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.