Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിയമത്തില്‍ പഴുതുകള്‍; പിടിമുറുക്കി കഞ്ചാവ് മാഫിയ, മുന്തിയ ഇനം സിഗരറ്റുകളില്‍ കഞ്ചാവ് തിരുകി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു

മണികണ്ഠന്‍ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 01:50 pm IST
in Thrissur

ത്രിശൂർ : ജില്ലയില്‍ പലയിടങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പാടശേഖരങ്ങള്‍, ഒഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന.  കഞ്ചാവ് മൊത്തമായി രഹസ്യ കേന്ദ്രങ്ങളില്‍ ഒളിപ്പിച്ച ശേഷം 300 മുതല്‍ 450 ഗ്രാം വരെയുള്ള പൊതികളാക്കിയാണ് കഞ്ചാവ് മാഫിയകളുടെ വില്‍പന രീതിയെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.  

മുന്തിയ ഇനം സിഗരറ്റുകളില്‍ കഞ്ചാവ് തിരുകി ആവശ്യക്കാര്‍ക്ക് പാക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയില്‍ വല്ലപ്പോഴും അകപ്പെടുന്നത് ചെറുമീനുകളാണ്. വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ് പതിവ്. 

കഞ്ചാവ് കേസില്‍ ഒരിക്കല്‍ പിടിയിലാകുന്നവര്‍ പുറത്തിറങ്ങിയാലും വില്പന തുടരുന്നതായാണ് വിവരം. ഒരു കിലോയ്‌ക്ക് താഴെയുള്ള കഞ്ചാവ് കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് സ്റ്റേഷനില്‍ നിന്ന് തന്നെ കയ്യോടെ ജാമ്യത്തിലിറങ്ങാം. കേസെടുത്താല്‍ ആദ്യം അറസ്റ്റ്, ദേഹപരിശോധന, വീട്ടുകാരെ അറിയിക്കല്‍, വക്കീലുണ്ടെങ്കില്‍ അദേഹത്തെ അറിയിക്കാം തുടങ്ങിയ ചെറിയ ചടങ്ങുകള്‍ മാത്രമാണ് ഉള്ളത്. ജാമ്യമെടുത്ത ശേഷം കേസ് കോടതിയിലെത്തുമ്പോള്‍ 500 രൂപ മുതല്‍ ചെറിയ സംഖ്യയില്‍ പിഴ ഒടുക്കി തലയൂരാമെന്നതാണ് കഞ്ചാവ് സംഘങ്ങളെ വളര്‍ത്തുന്നതെന്ന ആക്ഷേപമുണ്ട്.  

ചില കേസുകളില്‍ പ്രതികള്‍ക്ക് പിഴ 10000 വരെയും, കോടതി പിരിയുന്ന വരെ തടവ് ശിക്ഷയും ലഭിക്കാറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 21 വയസില്‍ താഴെയുള്ള കുട്ടികളെ കഞ്ചാവ് കേസില്‍ പിടികൂടിയാല്‍ ജാമ്യം നല്കി വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ചാലക്കുടിയിലെ ഡി അഡിക്ഷന്‍ സെന്ററിലാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.  ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നതില്‍ എക്‌സൈസ് സംഘങ്ങള്‍ സജീവമാണെങ്കിലും പരിശോധന നടപടികളില്‍ നിര്‍ജീവമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. 

Tags: Thrissurarrestപോലീസ്Drug MafiaCannabis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.