Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ദീപ. പി മോഹനന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനം, ഗവേഷണ കാലയളവിലെ എല്ലാ ഫീസുകളും ഒഴിവാക്കി

ഗവേഷണ കാലയളവിലെ എല്ലാ ഫീസുകളും ഒഴിവാക്കി നല്‍കുന്നതിനും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുന്നതിനും ലാബ്, ലൈബ്രറി എന്നിവ പൂര്‍ണ അക്കാദമിക സ്വാതന്ത്ര്യത്തോടെ അനുവദിച്ചുനല്‍കുന്നതിനും സര്‍വകലാശാല സമ്മതം അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 11:53 am IST
inKottayam
ദീപാ പി മോഹന്‍

ദീപാ പി മോഹന്‍

കോട്ടയം: നാനോ നയന്‍സിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ പി.മോഹനന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍വകലാശാല അംഗീകരിക്കാന്‍ തീരുമാനം വൈസ് ചാന്‍സലറുടെ ചേംബറില്‍ കൂടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, രജിസ്ട്രാര്‍, അധ്യാപകര്‍ എന്നിവരും ദീപ പി. മോഹനന്‍, റോബിന്‍ ജോബ്, മണ്‍സൂര്‍ കൊച്ചുകടവ് എന്നിവരും പങ്കെടുത്തു. സര്‍വകലാശാല ദീപയുമായി നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ മുന്നോട്ടുവച്ച എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന് സന്നദ്ധമാണെന്ന് ഈ മീറ്റിംഗിലും ഉറപ്പുനല്‍കി.

 ഗവേഷണ കാലയളവിലെ എല്ലാ ഫീസുകളും ഒഴിവാക്കി നല്‍കുന്നതിനും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുന്നതിനും ലാബ്, ലൈബ്രറി എന്നിവ പൂര്‍ണ അക്കാദമിക സ്വാതന്ത്ര്യത്തോടെ അനുവദിച്ചുനല്‍കുന്നതിനും സര്‍വകലാശാല സമ്മതം അറിയിച്ചു. സമവായമെന്ന നിലയില്‍ വൈസ് ചാന്‍സലര്‍ തന്നെ ദീപയുടെ ഗൈഡാകാമെന്നും ദീപയ്‌ക്ക് സ്വീകാര്യമായ മറ്റൊരു ഗൈഡിനെക്കൂടി അനുവദിക്കാമെന്നും സര്‍വകലാശാല അധികൃതര്‍ ഉറപ്പുനല്‍കി.  

 ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കണമെന്ന ദീപയുടെ ആവശ്യം പരിഗണിക്കാന്‍ സാങ്കേതിക തടസമുണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെയും കേരള ഹൈക്കോടതിയുടെയും വിധിയുള്ളതിനാല്‍ തുടര്‍നടപടിയെടുക്കുന്നതിന് മുമ്പായി കൂടുതല്‍ വിവരശേഖരണവും പഠനവും ആവശ്യമാണെന്നും സര്‍വകലാശാല അധികൃതര്‍ ചര്‍ച്ചയില്‍ അറിയിച്ചു.  

 ഇതുകൂടാതെ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവര്‍ കമ്മിറ്റിയുടെ 2021 ഒക്ടോബര്‍ 18ന് ചേര്‍ന്ന യോഗം ദീപ പി. മോഹനന് അവരുടെ ഗവേഷണം തുടരുന്നതിന് അനുവാദം നല്‍കുകയും ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ യോഗം ഹൈപ്പവര്‍ കമ്മിറ്റി തീരുമാനങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും കമ്മിറ്റിയുടെ ഫീസിളവ് എന്ന നിര്‍ദേശത്തിനു പകരം പൂര്‍ണമായും ഫീസ് ഒഴിവാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

 ഇത്രയും ആവശ്യങ്ങള്‍ അംഗീകരിച്ചുവെങ്കിലും ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.

Tags: UniversityDeepa P Mohanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.