Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹിറ്റര്‍ ബട്‌ലര്‍; ബട്‌ലര്‍ക്ക് ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി

ഓപ്പണര്‍ ജേസണ്‍ റോയ്് (9), ഡേവിഡ് മലാന്‍ (6), ജോണി ബെയര്‍സ്‌റ്റോ (0) എന്നിവര്‍ അനായാസം കീഴടങ്ങി. ശ്രീലങ്കക്കായി ഹസരങ്ക നാല് ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ്് വീഴ്‌ത്തി. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 11:13 pm IST
in Cricket

ഷാര്‍ജ: ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍: ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടില്‍ ശ്രീലങ്കയ്്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്് 20 ഓവറില്‍ നാലു വിക്കറ്റിന് 163 റണ്‍സ് എടുത്തു. തുടക്കം മുതല്‍ തകര്‍ത്തടിച്ച ബട്‌ലര്‍ 101 റണ്‍സുമായി അജയ്യനായി നിന്നു. 67 പന്ത് നേരിട്ട ബട്‌ലര്‍ ആറു ഫോറും അത്രയും തന്നെ സിക്‌സറും അടിച്ചു. അവസാന പന്ത് സിക്‌സര്‍ പൊക്കിയാണ് സഞ്ച്വറി തികച്ചത്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണിത്.  

ടോസ്് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ തുടക്കം മോശമായി. മുപ്പത്തിയഞ്ച് റണ്‍സിന് മൂന്ന്് വിക്കറ്റുകള്‍ വീണു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോള്‍ഗനൊപ്പം ബട്‌ലര്‍ ഇംഗ്ലണ്ടിനെ കരകയറ്റി. നാലാം വിക്കറ്റില്‍ ഇവര്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മോര്‍ഗന്‍ 36 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും സഹിതം 40 റണ്‍സ് എടുത്തു. പത്തൊമ്പതാം ഓവറിലാണ് മോര്‍ഗന്‍ മടങ്ങിയത്. സ്പിന്നര്‍ ഹസ്‌രങ്കയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.  

ഓപ്പണര്‍ ജേസണ്‍ റോയ്് (9), ഡേവിഡ് മലാന്‍ (6), ജോണി ബെയര്‍സ്‌റ്റോ (0) എന്നിവര്‍ അനായാസം കീഴടങ്ങി. ശ്രീലങ്കക്കായി ഹസരങ്ക നാല് ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ്് വീഴ്‌ത്തി. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags: century
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.