Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അപ്പുവിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് വെളിച്ചം നല്‍കും; ഉപയോഗിച്ചത് പുതു സാങ്കേതിക വിദ്യ; ട്രാന്‍സ്പ്ലാന്റ് നടത്തിയത് സൗജന്യമായി

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഒരേ ദിവസമാണ് നാല് പേര്‍ക്ക് ദാനം ചെയ്തത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും രാജ്കുമാര്‍ കുടുംബത്തിന്റെ ബഹുമാനാര്‍ത്ഥം ട്രാന്‍സ്പ്ലാന്റ് സൗജന്യമായിരുന്നെന്നും നാരായണ നേത്രാലയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഭുജംഗ് ഷെട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 10:57 pm IST
in Entertainment

ബെംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇന് നാല് പേര്‍ക്ക് വെളിച്ചം നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് അന്തരിച്ച ഒരു സിനിമാ താരത്തിന്റെ കണ്ണുകളിലൂടെ നാലു പേര്‍ കാഴ്ചയുടെ പുതുലോകത്തേക്ക് ചുവടുവെയ്‌ക്കുന്നത്.

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഒരേ ദിവസമാണ് നാല് പേര്‍ക്ക് ദാനം ചെയ്തത്.   നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും രാജ്കുമാര്‍ കുടുംബത്തിന്റെ ബഹുമാനാര്‍ത്ഥം ട്രാന്‍സ്പ്ലാന്റ് സൗജന്യമായിരുന്നെന്നും നാരായണ നേത്രാലയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഭുജംഗ് ഷെട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. അച്ഛന്‍ ഡോ. രാജ്കുമാറിന്റെയും അമ്മ പാര്‍വതമ്മയുടെയും പാത പിന്തുടര്‍ന്നാണ് പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ കുടംബം തയ്യാറായത്. നേരത്തേ മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യണമെന്ന് പുനീത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.  

വെള്ളിയാഴ്ചയാണ് അപ്പുവിന്റെ കണ്ണുകള്‍ ശേഖരിച്ചതെന്ന് ഡോ ഷെട്ടി പറഞ്ഞു. ഒരു ദിവസം നാല് പേര്‍ക്ക് നേത്രദാനം ചെയ്യാന്‍ സംസ്ഥാനത്ത് ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ കണ്ണിന്റെയും കോര്‍ണിയ പകുത്തെടുത്ത് മുന്‍ഭാഗം ഒരു ഗുണഭോക്താവിനും രണ്ടാമത്തെ ഭാഗം മറ്റൊരു ഗുണഭോക്താവിനും നല്‍കി. കണ്ണുകള്‍ നല്ല നിലയിലാണെങ്കില്‍ അവ നാല് പേര്‍ക്ക് ദാനം ചെയ്യാം.  ഗുണഭോക്താക്കളെല്ലാം സുഖമായിരിക്കുന്നുവെന്ന് ഡോ. ഭുജംഗ് ഷെട്ടി പറഞ്ഞു. നേത്രദാനം നടത്തുന്നതിനായി മിന്റോ കണ്ണാശുപത്രിയില്‍ നിന്നും സഹായം സ്വീകരിച്ചിരുന്നു.

ഗുണഭോക്താക്കളെല്ലാം കര്‍ണാടക സ്വദേശികളാണ്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് ട്രാന്‍സ്പ്ലാന്റ് നടത്തിയത്. രാവിലെ 11ന് ആരംഭിച്ച നടപടിക്രമം വൈകുന്നേരം 5.30ഓടെ അവസാനിച്ചുവെന്ന് ഡോ. രാജ്കുമാര്‍ ഐ ബാങ്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യതീഷ് ശിവണ്ണ പറഞ്ഞു.  

ഡോ. പ്രാര്‍ത്ഥന ഭണ്ഡാരി (കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ. ഷാരോണ്‍ ഡിസൂസ, ഡോ. യതീഷ് ശിവണ്ണ (ഡോ. രാജ്കുമാര്‍ ഐ ബാങ്ക് എംഡി), റിട്ട. ക്യാപ്റ്റന്‍ എസ്.കെ. മിട്ടല്‍ (വിഎസ്എം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Tags: Puneeth Rajkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചേതൻ കുമാർ – രാക്ഷ് രാം ചിത്രം ‘ബർമ’ ഒരുങ്ങുന്നു

India

പുനീതിന്റെ അവസാന ചിത്രം റിലീസായി; എല്ലാ തിയെറ്ററുകളിലും ജെയിംസ്; ഹിജാബ് ബന്ദിന്റെ പേരില്‍ പ്രദര്‍ശനം തടഞ്ഞാല്‍ തല്ലിയോടിക്കുമെന്ന് ആരാധകര്‍

India

പുനീത് രാജ്കുമാറിന് മരണാനന്തരബഹുമതിയായി പത്മശ്രീ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം കര്‍ണ്ണാടകം പരിഗണിക്കുന്നു

India

സൂപ്പർസ്റ്റാറിന്റെ മരണം: ഹൃദയപരിശോധനയ്‌ക്ക് എത്തുന്നവരിൽ വൻ വർദ്ധനവ്, കര്‍ണാടകയിലെ ആശുപത്രികളില്‍ വന്‍തിരക്ക്, യുവാക്കൾക്ക് ജിമ്മില്‍ പോകാനും പേടി

Entertainment

പുനീത് രാജ്കുമാര്‍ ഇനി ഒര്‍മ്മകളില്‍; വിട ചൊല്ലി നാട്, കണ്ഠീരവ സ്റ്റുഡിയോയില്‍ അന്ത്യ വിശ്രമം; സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.