Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോട്ടോ വ്യാജം, വാരിയംകുന്നന്റെ വ്യാജ ചിത്രം വിക്കിപീഡിയ നീക്കം ചെയ്തു; ‘തെളിവുമില്ല ഒരു തേങ്ങയുമില്ല’; പരിഹാസവുമായി ശങ്കു ടി ദാസ്

ആധികാരികമെന്നും ആര്‍ക്കൈവ് എന്നും അവകാശപ്പെട്ട് കലാപകാരികളുടെ നേതാവിനെ മഹത്വവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വ്യാജ ചിത്രത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചിരിക്കുകയാണ് ശങ്കു ടി ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 05:45 pm IST
in Kerala

എറണാകുളം: മാപ്പിള കലാപ നേതാവ് വാരിയന്‍ കുന്നന്റേത് എന്ന പേരില്‍ അവതരിപ്പിച്ച ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ പരിഹാസവുമായി സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ശങ്കുടി ദാസ്. വിക്കിപീഡിയയില്‍ പോലും ഒരു ദിവസം തികച്ചു പിടിച്ചു നില്‍ക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ്  ആളുകളെ ഇവര്‍ പൊട്ടന്‍ കളിപ്പിക്കുന്നത് എന്നോര്‍ക്കണമെന്ന് ശങ്കു ഫേസ്ബുക്കില്‍ കുറിച്ചു.  

റമീസ് മുഹമ്മദാണ് 1922 ജനുവരി 14 ന് ഗാര്‍ഡിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരില്‍‍ ഒരു ഫോട്ടോ അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ സയന്‍സസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. എന്നാല്‍ അവയൊക്കെ വ്യാജമായതിനാല്‍ വിക്കീപീഡിയ ചിത്രത്തെ പേജില്‍ നിന്നും റിമൂവ് ചെയ്തിരിക്കുകയാണ്. ആധികാരികമെന്നും ആര്‍ക്കൈവ് എന്നും അവകാശപ്പെട്ട് കലാപകാരികളുടെ നേതാവിനെ മഹത്വവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വ്യാജ ചിത്രത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചിരിക്കുകയാണ് ശങ്കു ടി ദാസ്.  

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം  

ദി ക്യൂരിയസ് കേസ് ഓഫ് കുഞ്ഞാമ്മദാജി ഫോട്ടം.

മിനിഞ്ഞാന്ന് രാത്രി, 29/10/2021 വെള്ളിയാഴ്ച, ആഘോഷപൂര്‍വ്വം വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആണ് ആദ്യത്തേത്.

File: Sulthan Variyamkunnan. Png

Description: This image published on The Guardian 14th Jan, 1922.

Author or Copyright owner: Ramees Muhammed

Source: The photo accessed from 1922 French magazine, Sciences et Voyages, is the cover of the book Sultan authored by Ramees Mohammed O – Published by Two Horns.

Immediate Source: The Guardian.

വന്‍ റെഫറന്‍സും സോഴ്‌സും ഒക്കെ ഉദ്ധരിച്ചുള്ള ആര്‍ഭാടമായ അപ്‌ലോഡിങ് ആണ്.

സ്വാഭാവികമായും ആളുകള്‍ ചോദിച്ചു.

ഇപ്പറയുന്ന സോഴ്‌സുകള്‍ എവിടെ? ഒന്ന് കാണിച്ചേ.

വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ The Guardian പത്രത്തിന്റെ ലിങ്കോ ഇകോപ്പിയോ എവിടെ?

1922ല്‍ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന സയന്‍സസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിന്‍ എവിടെ?

ഏത് മാസം ഏത് ലക്കം എത്രാം പേജിലാണ് ഫോട്ടോ ഉള്ളത്?

ഡിസ്‌ക്രിപ്ഷനിലോ സോഴ്‌സിലോ പറയുന്ന ഏതെങ്കിലുമൊരു അവകാശവാദത്തിന് എന്തെങ്കിലുമൊരു തെളിവ് എവിടെ?

ഠിം. കഥ കഴിഞ്ഞു.

തെളിവുമില്ല ഒരു തേങ്ങയുമില്ല.

തള്ളിനാണെങ്കില്‍ റെഫറന്‍സ് മൂല്യവുമില്ല.

അങ്ങനെ ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോ നീക്കം ചെയ്തു.

പകരം 30/10/2021 ശനിയാഴ്ച കയറ്റിയ പുതിയ ഫോട്ടോ ആണ് രണ്ടാമത്തേത്.

File: shdpw Variyam Kunnath photo. Jpg

(നോട്ട്: സുല്‍ത്താന്‍ പോയി)

Description: Variyam Kunnath Kunjahammad Haji old photo.

(നോട്ട്: The Guardian t]mbn)

Source: Own Work

(നോട്ട്: ഫ്രഞ്ച് മാഗസിനും പോയി)

ഒറ്റ രാത്രി കൊണ്ടുള്ള പരിണാമം ആണിത്.

ബേസിക് ലെവലില്‍ കണ്ടസ്റ്റ് ചെയ്താല്‍ വിക്കിപീഡിയയില്‍ പോലും ഒരു ദിവസം തികച്ചു പിടിച്ചു നില്‍ക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ് ഇക്കണ്ട ആളുകളെ ഇവര്‍ പൊട്ടന്‍ കളിപ്പിക്കുന്നത് എന്നോര്‍ക്കണം.

എന്തായാലും അവസാനം കൊടുത്ത സോഴ്‌സ് നന്നായിട്ടുണ്ട്.

Own Work

Tags: pictureഫെയ്സ്ബുക്ക്mappilaMappila Lahalaവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.