Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രവേശനോത്സവത്തിന് ഇനി നാലുദിനം; കൊല്ലം കിഴക്കന്‍മേഖലയിലെ സ്‌കൂളുകളില്‍ അധ്യാപകരില്ല

പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലായി നൂറുകണക്കിന് അധ്യാപക ഒഴിവുകളാണുള്ളത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഏറെയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 10:49 am IST
in Kollam

കൊല്ലം: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയുടെ കിഴക്കന്‍ മലയോരത്തെ സ്‌കൂളുകളില്‍ പ്രഥമാധ്യാപകരും അധ്യാപകരുമില്ല. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം നവംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മതിയായ അധ്യാപകരില്ലാതെ കുട്ടികള്‍ ബുദ്ധിമുട്ടേണ്ടി വരും.  

പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലായി നൂറുകണക്കിന് അധ്യാപക ഒഴിവുകളാണുള്ളത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഏറെയും. പ്രഥമാധ്യാപകര്‍ ഇല്ലാത്ത സ്‌കൂളുകള്‍ വരെയുണ്ട്. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ചടയമംഗലം, അഞ്ചല്‍, പുനലൂര്‍ ഉപജില്ലകളിലാണ് അധ്യാപക ഒഴിവുകള്‍.  

ഇടത്തറ, മാങ്കോട്, വലിയകാവ്, പുന്നല, അച്ചന്‍കോവില്‍, അഞ്ചല്‍, പുനലൂര്‍, ഒറ്റക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ അഞ്ച് വീതമാണ് ഒഴിവുകളുള്ളത്. യുപി, എല്‍പി വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. കറവൂര്‍, മണിയാര്‍, ചെളിക്കുഴി, പന്തപ്ലാവ്, കഴുതുരുട്ടി, ആര്യങ്കാവ് തുടങ്ങിയ എല്‍പി സ്‌കൂളുകളിലും ധാരാളം ഒഴിവുകളുണ്ട്.  

ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ആര്യങ്കാവ് എല്‍പി സ്‌കൂളില്‍ പ്രഥമാധ്യാപകന്റേതടക്കം നാല് ഒഴിവുകളാണുള്ളത്. ഇവിടെ പ്യൂണ്‍ തസ്തികയിലും ആളില്ല. നൂറോളം കുട്ടികള്‍ പഠിക്കുന്ന കഴുതുരുട്ടി എല്‍പിഎസിലും പ്രഥമാധ്യാപകന്‍ അടക്കം ഒഴിവുകള്‍ നാലാണ്. 60 കുട്ടികള്‍ പഠിക്കുന്ന തെന്മല എല്‍പിഎസിലും പ്രഥമാധ്യാപകനടക്കം മൂന്ന് ഒഴിവുണ്ട്.  

ഒറ്റക്കല്‍ ഡബ്ല്യുഎല്‍പിഎസിലും പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരുമില്ല. ഇവിടെ അറ്റന്ററുമില്ല. ഉറുകുന്ന്, ഇടമണ്‍ എല്‍പിഎസിലും പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരുമില്ല. ചിലയിടങ്ങളില്‍ സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ക്ക് പകരം എത്താത്തതും പ്രശ്‌നമാണ്. അടിയന്തരമായി സ്‌കൂളുകളില്‍ പ്രഥമാധ്യാപകരുടേയും അധ്യാപകരുടേയും ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് രക്ഷകര്‍ത്താക്കള്‍ ഉന്നയിക്കുന്നത്.

Tags: schoolsdayskollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.