തിരുവനന്തപുരം: ആരോഗ്യവകുപ്പിന്, എല്‍.ഐ.സിയുടെ വകയായി കോവിഡ്പ്രതിരോധ സാമഗ്രികള്‍ നല്കുന്നു.പി.പി.ഇകിറ്റ്, ഗ്ലവ്സ്, മാസ്ക്, സാനിറ്റൈസര്‍ മുതലായവ ഉള്‍പ്പെടുന്ന, 40 ലക്ഷത്തോളം രൂപ വിലവരുന്ന സാമഗ്രികളാണ് എല്‍.ഐ.സി നല്‍കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം എല്‍.ഐ.സി-യുടെ ദക്ഷിണമേഖല സോണല്‍മാനേജര്‍.കെ.കതിരേശന് മുഖ്യമന്ത്രി .പിണറായിവിജയന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ അടങ്ങുന്ന കിറ്റ്നല്കിക്കൊണ്ട് നിര്‍വഹിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ എല്‍.ഐ.സിസോണല് മാനേജര്‍ ശ്രീകതിരേശനോടൊപ്പം എല്‍.ഐ.സിദക്ഷിണമേഖല റീജണല്‍മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജി.വെങ്കിട്ടരമണന്, എല്‍.ഐ.സിതിരുവനന്തപുരം ഡിവിഷന്സീനിയര്ഡിവിഷണല്മാനേജര് .ദീപശിവദാസന്, മാര്‍ക്കറ്റിംഗ് മാനേജര്‍.എസ്. പ്രേംകുമാര്‍, പി&ജിഎസ്ചീഫ്മാനേജര് ആര്.രാജശ്രീ, മാനേജര്‍ സെയില്‍സ്.എസ്.സക്കീര്‍, ബ്രാഞ്ച്മാനേജര്‍ ആര് രാകേഷ ്തുടങ്ങിയവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: