Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ട്ടി സഖാവിന്റെ തിരോധാനം; സിപിഎമ്മിനെതിരെ ബന്ധുക്കള്‍

ഇദ്ദേഹത്തെ കാണാതായിട്ട് ഇതുവരെ പാര്‍ട്ടിക്കാര്‍ ഒരു സമരവും നടത്തിയിട്ടില്ലെന്നും സജിത പറയുന്നു. പോലീസിന്റെ അന്വേഷണം വളരെ പരിതാപകരമാണെന്നാണ് സഹോദരന്‍ ഹരീഷ് ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 10:19 am IST
in Alappuzha
സജീവന്‍

സജീവന്‍

അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ നിന്നും മത്സ്യത്തൊഴിലാളിയായ സിപിഎം പ്രാദേശിക നേതാവിനെ കാണാതായിട്ട് നാളെ ഒരു മാസം പൂര്‍ത്തിയാകുന്നു. അന്വേഷണം എങ്ങുമെത്തിയില്ല. പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത്. തോട്ടപ്പള്ളി   പൊരിയന്റെ പറമ്പില്‍ സജീവനെ കാണാതായിട്ട് വെള്ളിയാഴ്ച ഒരു മാസം പിന്നിടുകയാണ്.  പൂത്തോപ്പ് ബ്രാഞ്ചു സമ്മേളന തലേ ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ സജീവനെ കാണാതായത്. ഇത് പിന്നീട് രാഷ്‌ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു.കാണാതായി ഒരു മാസം പിന്നിട്ടിട്ടും സജീവനെകുറിച്ച് ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.  

തന്റെ ഭര്‍ത്താവിന്റെ തിരോധാനത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ഭാര്യ സജിത ആരോപിക്കുന്നത്.  ഇദ്ദേഹത്തെ കാണാതായിട്ട് ഇതുവരെ പാര്‍ട്ടിക്കാര്‍ ഒരു സമരവും നടത്തിയിട്ടില്ലെന്നും സജിത പറയുന്നു. പോലീസിന്റെ അന്വേഷണം വളരെ പരിതാപകരമാണെന്നാണ് സഹോദരന്‍ ഹരീഷ് ആരോപിക്കുന്നത്. തുടക്കത്തില്‍ നല്ല രീതിയില്‍ നടന്ന അന്വേഷണം ഇപ്പോള്‍ ദുര്‍ബലമായി. പാര്‍ട്ടിക്കാരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മകനെ കണ്ടു പിടിക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാവ് സേതു നിറ കണ്ണുകളോടെ ആവശ്യപ്പെട്ടു.   പോലീസിന്റെ അന്വേഷണം നിശബ്ദമായതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് ബന്ധുക്കളും നാട്ടുകാരും. പാര്‍ട്ടിയില്‍ സജീവമായിരുന്ന സജീവന്റെ തിരോധാനത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മൗനം നാട്ടുകാര്‍ക്കിടയില്‍ സംശയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്‌തെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി പോലീസും നിശബ്ദതയിലാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെ കാണാതാകുന്നത്. ഇത് വിഭാഗീയതയുടെ പേരില്‍ വിവാദത്തിന് വഴിയൊരുക്കി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ആദ്യം കണ്ട ആവേശം പിന്നീട് നാട്ടുകാര്‍ കണ്ടില്ല. ഇത് നാട്ടുകാരില്‍ സംശയത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സജീവന്‍ ഒളിവില്‍ പോകേണ്ട സാഹചര്യം ഒന്നും ഇല്ലെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി നേതൃത്വത്തിനെയാണ്. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയും പോലീസിന്റെ ശരിയായ  അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്ന ആക്ഷേപവും  ഉയര്‍ന്നിട്ടുണ്ട്.  

Tags: Relativescpmപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.