Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊണ്ടോട്ടിയിലെ ബലാത്സംഗശ്രമം: പത്താം ക്ലാസ്സുകാരന്‍ 21കാരിയുടെ കഴുത്തു ഞെരിച്ചു, കല്ലുകൊണ്ടടിച്ചു; പ്രതി ജൂഡോ ചാമ്പ്യന്‍

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ 21കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച പത്താം ക്ലാസ്സുകാരന്‍ ബലാത്സംഗശ്രമത്തിനിടയില്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിക്കുകയും കല്ലുകൊണ്ടടിക്കുകയും ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 07:17 pm IST
in Kerala

 കൊണ്ടോട്ടി:  മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ 21കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച പത്താം ക്ലാസ്സുകാരന്‍ ബലാത്സംഗശ്രമത്തിനിടയില്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിക്കുകയും കല്ലുകൊണ്ടടിക്കുകയും ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.  

ആക്രമണശ്രമങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പ്രതിയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല.  ജില്ലാ തല ജൂഡോ ചാമ്പ്യന്‍ കൂടിയായ പ്രതി പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി  കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് പറഞ്ഞു.  

ചെറുത്തുനില്‍പിനിടയില്‍ പെണ്‍കുട്ടി പ്രതിയെ കൈനഖമുപയോഗിച്ച് എതിര്‍ത്തിരുന്നു. ഇത് മൂലം പ്രതിയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു. എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. പ്രതിയുടെ വസ്ത്രത്തില്‍ ചെളിപുരണ്ടിരുന്നു. ഈ വസ്ത്രങ്ങളും പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു.  പ്രതിയെ വൈകാതെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും.  

തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളെജ് വിദ്യാര്‍ത്ഥിനിയായ 21 കാരിക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. വീട്ടില്‍ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 15 കാരനാണെങ്കിലും പ്രതിക്ക് നല്ല ആരോഗ്യമുണ്ട്. റോഡരികിലെ ഉയരം കുറഞ്ഞ മതിലിന് മുകളിലൂടെ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തള്ളുകയായിരുന്നു.

തോട്ടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടയില്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ മുഖത്ത് കല്ല് കൊണ്ടിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. എന്നാല്‍ ലൈംഗികപീഢനത്തിന് മുതിര്‍ന്നപ്പോള്‍ പെണ്‍കുട്ടി സര്‍വ്വശക്തിയും സംഭരിച്ച് എഴുന്നേറ്റോടുകയായിരുന്നു. ബലാല്‍സംഗ ശ്രമത്തിനിടെ  ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി  പരിസരത്തുള്ള വീട്ടില്‍ അര്‍ധനഗ്നയായി അഭയം തേടുകയായിരുന്നു.  

അര്‍ദ്ധനഗ്‌നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം തേടിയതെന്നും, ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും, കൈകള്‍ കെട്ടിയിരുന്നുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.  

Tags: കൊട്ടൂക്കരലൈംഗിക ദുരുപയോഗംstudentബലാത്സംഗംവനിതmalappuramSexual Exploitationലൈംഗിക പീഡനംകൊണ്ടോട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.