Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഞെട്ടലോടെ വാട്സാപ്പ് ഉപയോക്താക്കള്‍; നവംബര്‍ ഒന്നു മുതല്‍ ഈ ഫോണുകളില്‍ വാട്സാപ്പിന്റെ സേവനങ്ങള്‍ ലഴിക്കില്ല

ആന്‍ഡ്രോയിഡ് 4.0.3 നും ഐഒഎസ് 09 നും അതിനു താഴേയ്‌ക്കുമുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ നിന്നാണ് വാട്സാപ്പ് അപ്രത്യക്ഷമാവാന്‍ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 01:43 pm IST
in Technology

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കും. ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കിയേക്കാം. എന്നിരുന്നാലും ഇത് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും കാരണം അനിവാര്യാണെന്നും കമ്പനി വ്യക്തമാക്കി.  പഴയ പല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ഐ ഫോണുകളും ഇപ്പോഴും ഉപയോഗത്തിലുണ്ട്. എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് ഉപയോഗിക്കാന്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നര്‍ക്ക് കഴിയില്ല.  

ആന്‍ഡ്രോയിഡ് 4.0.3 നും ഐഒഎസ് 09 നും അതിനു താഴേയ്‌ക്കുമുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ നിന്നാണ് വാട്സാപ്പ് അപ്രത്യക്ഷമാവാന്‍ പോകുന്നത്.  

വാട്സാപ്പ് ഇതിനോടകം തന്നെ തങ്ങളുടെ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ തങ്ങളുടെ സേവനം ലഭ്യമാകില്ലാത്ത ഫോണുകളുടെ ഒരു പട്ടിക വാട്സാപ്പ് പുറത്തുവിട്ടു. സാംസങ്, എല്‍ജി, സെഡ്ടിഈ, ഹുവായി, സോണി, അല്‍കാടെല്‍, എച്ച്ടിസി, ലെനോവോ തുടങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുടെ മോഡലുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഐഫോണുകളുടെ കാര്യത്തിലാണെങ്കില്‍ ഐഫോണ്‍ എസ്ഇ, 6എസ്, 6എസ് പ്രോ എന്നീ മോഡലുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ ഇവര്‍ക്ക് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും ലഭിക്കില്ല. വാട്സാപ്പ് പേയ്‌മെന്റ് പോലുള്ള നിരവധി സേവനങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാനാവില്ല.  

അടുത്ത മാസം മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകാനിടയില്ലാത്ത ചില പ്രമുഖ മോഡലുകള്‍ ഇവയൊക്കെയാണ്. സാംസങ് ഗാലക്സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്സി ട്രെന്‍ഡ് II, ഗാലക്സി എസ് II, ഗാലക്സി എസ് 3 മിനി, ഗാലക്സി X കവര്‍ 2, ഗാലക്സി കോര്‍, ഗാലക്സി എയ്സ് 2, എല്‍ജി ലൂസിഡ് 2, എല്‍ജി ഒപ്ടിമസ് സീരിസിലെ F7, F5, L3 II ഡ്യുവല്‍, L5, L5 II, L5 ഡ്യുവല്‍, L7, L7 II ഡ്യുവല്‍, L7 II, F6, L4 ഡ്യുവല്‍, F3, L4 II, L2 II, ഒപ്ടിമസ് നൈട്രോ HD, നൈട്രോ 4XHD, F3Q സോണി എക്സ്പീരിയ സീരീസിലെ മിറോ, നിയോ എല്‍, ആര്‍ക് എസ് തുടങ്ങിയവ.

Tags: ഐ ഫോണ്‍വാട്‌സാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബെംഗളൂരുവില്‍ രണ്ട് യൂണിറ്റുമായി ലോക നമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനി ഫോക്സ് കോണ്‍; ഐഫോണിനുള്ള പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ 60 കോടി ഡോളര്‍

Kerala

വ്യാപാരിയെ പെണ്‍കെണിയില്‍ പെടുത്തി പണവും കാറും തട്ടി; ഇരയെ ആകര്‍ഷിച്ചത് വാട്‌സാപ്പിലെ ചുംബനം

India

ഔറംഗസേബിന്റെ ചിത്രം വാട്സാപ് പ്രൊഫൈല്‍ ചിത്രമാക്കിയതിനെ തുടര്‍ന്ന് കലാപം; മുംബൈയില്‍ യുവാവ് അറസ്റ്റില്‍

കലാപ അന്തരീക്ഷം തണുപ്പിക്കാന്‍ പൊലീസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് പിരിച്ച് വിടുന്നു.
India

ടിപ്പുസുല്‍ത്താനെയും ഔറംഗസീബിനെയും കുറിച്ച് പ്രകോപനപരമായ ഓഡിയോ സന്ദേശം; മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ സംഘര്‍ഷം

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.