Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാത്രി ചെലവഴിച്ചത് സിആര്‍പിഎഫ്‌ ജവാന്‍മാര്‍ക്കൊപ്പം ക്യാംപില്‍; കശ്മീര്‍ സ്വദേശികളോട് സംസാരിക്കാന്‍ തനിക്ക് ബുള്ളറ്റ് പ്രൂഫ് വേണ്ടെന്ന് അമിത് ഷാ

ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു ജവാന്‍മാരോട് സംവദിച്ചതെന്ന് പ്രതികരിച്ച ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 01:02 pm IST
in India

ശ്രീനഗര്‍: മൂന്ന് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ രാത്രി ചെലവഴിച്ചത് പുല്‍വാമയിലെ സി ആര്‍ പി എഫ് ക്യാമ്പില്‍ ജവാന്‍മാര്‍ക്കൊപ്പം. സൈനികര്‍ക്കൊപ്പമായിരുന്നു അമിത് ഷായുടെ രാത്രിഭക്ഷണവും ലെത്ത്‌പോരയിലുള്ള സി ആര്‍ പി എഫ് ക്യാമ്പിലാണ് തങ്ങിയത്. ഇവിടെ വച്ചായിരുന്നു 2019ലെ ഭീകരാക്രമണത്തില്‍ നാല്‍പ്പത് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു ജവാന്‍മാരോട് സംവദിച്ചതെന്ന് പ്രതികരിച്ച ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തേ,  പാകിസ്ഥാനോടല്ല കേന്ദ്ര സര്‍ക്കാരിനു സംസാരിക്കാനുള്ളത് ജമ്മു കശ്മീരിലെ ജനങ്ങളോടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. എനിക്ക് സംസാരിക്കാനുള്ളത് കശ്മീരിലെ ജനതയോട് നേരിട്ടാണെന്ന് പറഞ്ഞ് വേദിയില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം അമിത് ഷാ എടുത്തു മാറ്റി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.  

മോശം വാക്കുകള്‍ ഉപയോഗിച്ച് എന്നെ ഏറെ പരിഹസിച്ചിട്ടുണ്ട്. മുന്നൂറ്റെഴുപതാം വകുപ്പു റദ്ദാക്കിയ സമയത്ത് ഞാന്‍ പറഞ്ഞ പല കാര്യങ്ങളെയും പലരും അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നെനിക്ക് തുറന്നു സംസാരിക്കണം. ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ ആവശ്യം അതിനില്ല.  

കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനുമായാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്ന മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന പത്രത്തില്‍ കണ്ടു. എന്നാല്‍ എനിക്ക് സംസാരിക്കേണ്ടത് എന്റെ താഴ്വരയിലെ ജനങ്ങളോടാണ്. കശ്മീരിലെ യുവാക്കളോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. അവരോട് സംസാരിക്കാതിരിക്കേണ്ടതില്ലല്ലോ. അതിനാലാണ് സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ മുന്നോട്ട് നീങ്ങുന്നത്, അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ മൂന്നു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയായ ഇന്നലെ ദന്ദേബാര്‍ ജില്ലയിലെ പ്രസിദ്ധമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒപ്പമുണ്ടായിരുന്നു.  കുടിയേറ്റ തൊഴിലാളികള്‍ക്കായി രണ്ടു മുറി ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിച്ചു നല്കണമെന്നും അവരെക്കൂടി കശ്മീരിലേക്കുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക റിക്രൂട്ട്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് സംഘടനകള്‍ അമിത് ഷായ്‌ക്ക് നിവേദനം നല്കി.  

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും സുരക്ഷയും നല്കണം,  താഴ്‌വരയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട ജനങ്ങള്‍ക്കായി അപ്പക്സ് കമ്മിറ്റിയും ക്ഷേമ നിധി ബോര്‍ഡും രൂപീകരിക്കണം എന്നീ ആവശ്യങ്ങളും കശ്മീരി പണ്ഡിറ്റ് സംഘടനകള്‍ മുന്നോട്ടുവച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ സമാധാനപരമായ ജമ്മു കാശ്മീര്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി സര്‍ക്കാരിന് ഭീകരപ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ല. ഭീകരപ്രവര്‍ത്തനം മനുഷ്യത്വത്തിന് എതിരാണ്. മനുഷ്യരാശിക്കെതിരായ ഇത്തരം ഹീനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണന എന്നും അമിത് ഷാ പങ്കുവച്ചു.

Tags: ജമ്മു കശ്മീര്‍amit-shahattackCRPF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.