Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇവിയുടെ വിലയ്‌ക്ക് സിഎന്‍ജി കാറുകളും; ബുക്കിങ് ഉടന്‍; പരിസ്ഥിതി സൗഹൃദ വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ടാറ്റ; ആദ്യമെത്തുന്നത് ടിയാഗോ മോഡലില്‍

ഇതിലാദ്യം പുറത്തിറങ്ങുക ടിയാഗോ ആയിരിക്കുമെന്നാണ് സൂചന. ഏതാനും ഡീലര്‍ഷിപ്പുകളില്‍ ടിയാഗോ സിഎന്‍ജി മോഡലിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 11,000 രൂപ അഡ്വാന്‍സായി ഈടാക്കിയാണ് ബുക്കിങ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബറോടെ വിതരണവും ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:45 pm IST
inAutomobile

പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി പ്രകൃതി സൗഹൃദ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. വൈദ്യുത വാഹനങ്ങള്‍ക്കു പിന്നാലെ സിഎന്‍ജി വാഹനങ്ങളും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ടാറ്റയുടെ ജനപ്രിയ മോഡലുകളായ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളുടെ സിഎന്‍ജി പതിപ്പ് വൈകാതെയെത്തുമെന്ന് കമ്പനി അറിയിച്ചു.

ഇതിലാദ്യം പുറത്തിറങ്ങുക ടിയാഗോ ആയിരിക്കുമെന്നാണ് സൂചന. ഏതാനും ഡീലര്‍ഷിപ്പുകളില്‍ ടിയാഗോ സിഎന്‍ജി മോഡലിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 11,000 രൂപ അഡ്വാന്‍സായി ഈടാക്കിയാണ് ബുക്കിങ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബറോടെ വിതരണവും ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുന്ന ടിയാഗോ, ടിഗോര്‍ മോഡലുകളുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ മുമ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. XT,XZ എന്നീ വേരിയന്റുകളായിരിക്കും സിഎന്‍ജി മോഡലാകുക എന്നാണ് വിവരം. 1.2 ലിറ്റര്‍, മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഇതിലും നല്‍കുക. പെട്രോള്‍ മോഡല്‍ 86 പി.എസ് പവറും 113 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

എന്നാല്‍ സിഎന് ജി യില്‍ ഇത് 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷനുണ്ടാവുക. റെഗുലര്‍ ടിയാഗോയിലെ XZ വേരിയെന്റില്‍ നല്‍കുന്ന ഫീച്ചറുകളെല്ലാം സി എന്‍ ജി പതിപ്പിലും ഉണ്ടാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് തുടങ്ങിയവയാണ് ഇതിലെ ഫീച്ചറുകള്‍.

XT വേരിയെന്റില്‍ ടാറ്റ കണക്ട് നെക്സ്റ്റ് ആപ്ലിക്കേഷന്‍ ഉള്‍പടെയുള്ള ഫീച്ചറുകളുമുണ്ടാകും. ലുക്കിലും ഡിസൈനിലും റെഗുലര്‍ ടിയാഗോയ്‌ക്ക് സമാനമായിരിക്കും സിഎന്‍ജി പതിപ്പും. പെട്രോള്‍ വകഭേദത്തിനെക്കാള്‍ 60000 രൂപ വര്‍ധനവാണ് സിഎന്‍ജി വാഹനങ്ങളുടെ വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ഇവി കാറുകളുടെ വിലയ്‌ക്ക് സമാനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

Tags: ടാറ്റാ മോട്ടോഴ്‌സ്tata tiagoസിഎന്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Kerala

വിവാദം വേണ്ട, മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പ്പാദന പദ്ധതിയില്‍ നിന്നും സോണ്ട ഇന്‍ഫ്രാട്ടെക്കിനെ ഒഴിവാക്കി; കരാര്‍ ബിപിസിഎല്ലിന്‌

India

ഗാര്‍ഹിക വാതക വിലനിര്‍ണയ സൂത്രവാക്യം മാറ്റി; പൈപ്പ് വഴിയുള്ള ഗ്യാസിന്റേയും സിഎന്‍ജിയുടേയും വിലകുറയും

India

വീണ്ടും താരമായി ടാറ്റയുടെ ടിയാഗോ; വേണ്ട പെട്രോള്‍ ബങ്ക് ;ഒറ്റത്തവണ ചാര്‍ജ്ജില്‍ 315 കിലോമീറ്റര്‍ ഓടും; വില 8.49ലക്ഷം

India

അഞ്ച് വര്‍ഷത്തിന് ശേഷം ‘ പെട്രോൾ മുക്ത് ഭാരത്’ യാഥാര്‍ത്ഥ്യമാവുമെന്ന് നിതിൻ ഗഡ്കരി ;രാജ്യത്ത് പെട്രോൾ വാഹനങ്ങൾ അതോടെ അപ്രത്യക്ഷമാകും

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.