Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വാക്‌സിനേഷന്‍ നൂറുകോടി ; തുണയായത് വാക്‌സീന്‍ സ്വയംപര്യാപ്തത

ഇത് ഇന്ത്യയ്‌ക്കും ലോകത്തിനുതന്നെയും വലിയൊരു നേട്ടമാണ്. ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണംവാക്‌സീന്‍ സ്വയംപര്യാപ്തത (വാക്‌സീന്‍ ആത്മനിര്‍ഭരത്)യാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 08:07 am IST
inArticle

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ 100 കോടി വാക്‌സിനേഷന്‍ എന്ന അതീവ നിര്‍ണ്ണായകമായ ഘട്ടം കടന്നു. ഈ സാഹചര്യത്തില്‍, കോവിഡ് – 19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. എന്‍ കെ അറോറ, ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ എത്തി നില്‍ക്കുന്ന അവസ്ഥ, ലക്ഷ്യങ്ങള്‍, ഭാവി, എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.

കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് പത്ത് മാസം തികയും മുമ്പേ  ഇന്ത്യ 100 കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കലില്ലേക്ക് . എങ്ങനെയാണ് ഇത് സാധ്യമായത് ?

ഇത് ഇന്ത്യയ്‌ക്കും ലോകത്തിനുതന്നെയും വലിയൊരു നേട്ടമാണ്. ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണംവാക്‌സീന്‍ സ്വയംപര്യാപ്തത (വാക്‌സീന്‍ ആത്മനിര്‍ഭരത്)യാണ്. നമുക്കുതന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിര്‍മിക്കാനും കഴിഞ്ഞതുകൊണ്ടാണ്  ഇത്രയും വലിയൊരു ജനവിഭാഗത്തിന് കുത്തിവെപ്പ് സാധ്യമായത്. ഒന്നര വര്‍ഷത്തോളമുള്ള കൂടിയാലോചനകളുടെയും പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണിത്.

പല സംസ്ഥാനങ്ങളിലും പ്രായപൂര്‍ത്തി ആയ 100 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ്  വാക്‌സീന്‍ നല്‍കി കഴിഞ്ഞു. ഇന്ത്യയിലെ വാക്‌സീന്‍ നിര്‍മ്മാണശേഷിയും വിതരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതയും പരിഗണിക്കുമ്പോള്‍ വരുന്ന മൂന്ന് മാസങ്ങള്‍ കൊണ്ട് എഴുപത്  മുതല്‍ എണ്‍പത് കോടി ഡോസ് വരെ നല്‍കാന്‍ നമുക്ക് കഴിയും.  

ഇത് എങ്ങനെയാണ് രാജ്യത്തെ മഹാമാരിയുടെ ഗതി നിര്‍ണ്ണയിക്കുക ?

രാജ്യത്തെ കോവിഡ് മഹാമാരിയുടെ ഭാവി ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്. കോവിഡിന് അനുയോജ്യമായ പെരുമാറ്റ ചട്ടങ്ങള്‍ എത്രത്തോളം പാലിക്കുന്നു, വാക്‌സീന്‍ ലഭ്യത,  രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരുടെ ശതമാനം,  വരുന്ന ആഴ്ചകളിലോ മാസത്തിലോ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നുണ്ടോ, രോഗബാധ വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനങ്ങള്‍ എത്ര മാത്രം സജ്ജമാണ് എന്നിവയാണവ.

രണ്ടാം തരംഗത്തില്‍, രാജ്യത്താകമാനം എഴുപത് മുതല്‍ എണ്‍പത്തിയഞ്ച്  ശതമാനം  പേര്‍ക്ക് രോഗം ബാധിച്ചു.കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ പുതിയ വക ഭേദങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  ഇനി ജനങ്ങളാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും വരാന്‍ പോകുന്ന ഉത്സവ സമയങ്ങളില്‍. മാനദണ്ഡങ്ങള്‍ പാലിക്കുന്നത് രോഗബാധ കുറയ്‌ക്കാനും ജീവിതം സാധാരണ ഗതിയിലാവാനും സഹായിക്കും.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സീനുകളുടെ ഏറ്റവും വലിയ ഉത്പ്പാദകരാണെങ്കിലും പുതിയ വാക്‌സീനുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ കോവിഡ് മഹാമാരിക്കാലത്ത്  അനവധി വാക്‌സീനുകള്‍ രാജ്യത്ത് വികസിപ്പിച്ചു. ഇതെങ്ങനെയാണ് സാധിച്ചത് ?  

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര ഗവേഷണത്തിനുള്ള  അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുതില്‍ രാജ്യം വലിയ കുതിച്ചു ചാട്ടം നടത്തി. സുപ്രധാനമായൊരു കാല്‍വെപ്പായിരുന്നു കോവിഡ് വാക്‌സീന്‍ ഗവേഷണവും കണ്ടെത്തലും. 2020 മാര്‍ച്ചില്‍ ഇതിനായി വലിയ തുക നിക്ഷേപിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത് ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സഹകരണത്തിനും വാക്്‌സീനുകളുടെ കണ്ടുപിടുത്തതിനും കാരണമായി. ഇതിന്റെ ഫലമായി കോവിഡ് മഹാമാരി തുടങ്ങി പത്ത് മാസത്തിനുള്ളില്‍ ഇന്ത്യയ്‌ക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാന്‍ കഴിഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ടാണ് വികസിപ്പിച്ച ഈ വാകസീനുകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതിയാണുള്ളത്. അതിനര്‍ത്ഥം ഈ വാകസീനുകളെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍പഠിക്കുതിന് മുമ്പേ ഇവ ആളുകള്‍ക്ക് ലഭ്യമാക്കി എന്നതാണ്.  വാക്‌സീനുകളുടെ സുരക്ഷ ഉറപ്പാക്കുതിന് എന്തെല്ലാം നടപടികള്‍ സ്ീകരിച്ചു ?

വാക്‌സീന്‍ എടുക്കുന്നതുമൂലംഉണ്ടായേക്കാവുന്ന വിപരീത ഫലങ്ങള്‍ (എഇഎഫ്‌ഐ) നിരീക്ഷിക്കുതിനായി ഇന്ത്യയില്‍ ദേശീയ തലം മുതല്‍ ജില്ലാതലം  വരെ വിവിധ വിഭാഗം ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ സമിതി രൂപീകരിച്ച് പരിശീലന പരിപാടികള്‍   നടത്തി.  വാക്‌സീന്‍ എടുത്തതിനുശേഷം സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടു ആരോഗ്യപ്രശ്‌നങ്ങുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഏത് പുതിയ വാക്‌സിന്‍ എടുക്കുമ്പൊഴും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും (എഇഎസ്‌ഐ) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാക്‌സീന്‍ എടുത്തതിന് ശേഷം ചെറിയ പ്രശ്‌നങ്ങള്‍ഉണ്ടായാല്‍  മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നാല്‍ വരെഎങ്ങനെ കൈകാര്യംചെയ്യണമെന്നും റിപ്പോര്‍ട്ടു ചെയ്യണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കി. ലോകാരോഗ്യ സംഘടന ഇതിനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നു.  

എല്ലാ കേന്ദ്രങ്ങളിലും വാക്‌സീന്‍ നല്‍കിയതിന് ശേഷം 30 മിനിറ്റ് നിരീക്ഷണം സജ്ജമാക്കിയിട്ടുണ്ട്.  അലര്‍ജ്ജി പോലുള്ള എന്തെങ്കിലും ഗുരുതരമായ പ്രതികരണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാനാണിത്. കുത്തിവെപ്പെടുത്ത് 28 ദിവസത്തിനുള്ളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അത് വാക്‌സീനുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിക്കുന്നു.

വാക്‌സിന്റെ സുരക്ഷയെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് എത്രമാത്രം ദുഷ്‌കരമായിരുന്നു ?

പോളിയോ പ്രതിരോധ മരുന്നിനോടുള്ള വിമുഖത മാറ്റാനായി നടത്തിയ സുദീര്‍ഘമായ ക്യാംപയിനുകള്‍  കോവിഡ് വാക്‌സീനെ പറ്റിയുള്ള തെറ്റായ പ്രചരണങ്ങളും അപവാദങ്ങളും തടയുന്നതിന് സഹായിച്ചു. വാക്‌സിനേഷന്‍ തുടങ്ങുതിന് മുന്‍പ് ഒക്ടോബറില്‍ തന്നെ രാജ്യത്ത് ബോധവത്കരണം തുടങ്ങി. ശാസ്ത്രീയവും ആധികാരികവുമായ കാര്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ആളുകളിലെത്തിച്ചു. സാമൂഹിക മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിച്ചതിലൂടെ അപവാദ പ്രചരണങ്ങളും തെറ്റായ വിവരങ്ങളും മനസ്സിലാക്കുകയും അവയ്‌ക്കുള്ള മറുപടികള്‍  നല്‍കുകയും ചെയ്തു. വാക്‌സീനോടുള്ള വിമുഖത പകര്‍ച്ചവ്യാധി പോലെയാണ്.കൃത്യ സമയത്ത് ശരിയായ പ്രതിരോധം നടത്തിയില്ലെങ്കില്‍ അത് മറ്റു സ്ഥലങ്ങളിലേക്ക് പടരും.

ബാക്കിയുള്ള വാക്‌സിനേഷന്‍ നടപടികള്‍എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവുമോ?  

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന് 190 കോടി ഡോസ് വാക്‌സിന്‍ ആവശ്യമാണ്. വാക്‌സിന്‍ ലഭ്യതയും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യവും ആത്മവിശ്വാസം പകരുന്നതാണ്.നിലവില്‍ ആളുകള്‍ വാക്‌സീന്‍ എടുക്കാന്‍ ഉത്സാഹം കാണിക്കുന്നു. വാക്‌സീന്‍ വിമുഖതയള്ള സ്ഥലങ്ങളിലാണ്് വാക്‌സിനേഷന്‍ ബുദ്ധിമുട്ടാകുന്നത്. സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യോജിച്ച പരിശ്രമങ്ങളിലൂടെ എല്ലാവരിലും വാക്‌സീന്‍ എത്തിക്കാന്‍ കഴിയും എന്നാണ്  ശക്തമായി വിശ്വസിക്കുത്.

Tags: vaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.