Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരഗ്രാമീണ പ്രദേശങ്ങളിലെ മാനസികാരോഗ്യ സാക്ഷരത വര്‍ധിപ്പിക്കും; മീഹെല്‍പ് ഇന്ത്യ ഓണ്‍ലൈന്‍ അന്താരാഷ്‌ട്ര സമ്മേളനത്തിന് തുടക്കമായി

ആറ് ദിവസത്തെ പരിപാടി രണ്ടു ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 22 വരെ നീളുന്ന കേരള കോണ്‍ഫറന്‍സും 25നു തുടങ്ങി 27നു അവസാനിക്കുന്ന പാന്‍ ഇന്ത്യ കോണ്‍ഫറന്‍സും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 7.50 വരെയാണ് പരിപാടി. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 06:20 pm IST
in Kerala

തൃശ്ശൂര്‍: കേരളത്തിലെ നഗരഗ്രാമീണ പ്രദേശങ്ങളിലെ മാനസികാരോഗ്യ സാക്ഷരത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീ ഹെല്പ് ഇന്ത്യ ( http://mehelp-india.org/) പ്രൊജക്റ്റ് അവസാന ഘട്ടത്തില്‍. മൂന്ന് വര്‍ഷമായി നടക്കുന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ പങ്കുവയ്‌ക്കാനും മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറസിനു തുടക്കമായി. ആറ് ദിവസത്തെ പരിപാടി രണ്ടു ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 22 വരെ നീളുന്ന കേരള കോണ്‍ഫറന്‍സും 25നു തുടങ്ങി 27നു അവസാനിക്കുന്ന പാന്‍ ഇന്ത്യ കോണ്‍ഫറന്‍സും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 7.50 വരെയാണ് പരിപാടി. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന സമ്മേളനം കേരള സര്‍വകലാശാല ഹെല്‍ത്ത് സയന്‍സസ് വകുപ്പ് മേധാവി ഡോ. മോഹനന്‍ കുന്നുമ്മേല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജയപ്രകാശന്‍, ഡോ. ഷാജി കെ.എസ്, ഡോ. വര്‍ഗീസ് പൊന്നൂസ്, ഡോ. വിനു പ്രസാദ്, ഡോ. നാരായണന്‍ എന്നിവര്‍ ആദ്യദിന സമ്മേളനത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ നടി അര്‍ച്ചന കവി, സംവിധായകന്‍ ഡോണ്‍ പാലത്തറ, ഡോ. ഇന്ദു പി.എസ്, ഡോ. കൃഷ്ണകുമാര്‍, ഡോ. സി.ജെ ജോണ്‍, ഡോ. അഖില്‍ മാനുവെല്‍ തുടങ്ങിയവരും സമ്മേളനത്തിന്റെ ഭാഗമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://mehelp-india.org/

2018ലാണ് ഇന്ത്യയിലെയും യുകെയിലെയും മാനസികാരോഗ്യ വിദഗ്ധരെയും കലാരംഗത്തുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മീഹെല്‍പ് പ്രൊജക്റ്റ് ആരംഭിച്ചത്. യു.കെയിലെ ലെയ്‌സെസ്റ്ററിലുള്ള ഡീ മൊന്‍ഡ്‌ഫോര്‍ട് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സസ് വകുപ്പില്‍ മെന്റല്‍ ഹെല്‍ത്ത് വിഭാഗം അധ്യാപകനായ ഡോ. രഘു രാഘവനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ എട്ട് പ്രദേശങ്ങള്‍ (ചോറ്റാനിക്കര, ഇടപ്പള്ളി, എലപ്പുള്ളി, അട്ടപ്പാടി, വൈലത്തൂര്‍, പൊന്നാനി, പയ്യോളി, കോഴിക്കോട്) തെരഞ്ഞെടുത്ത് അവയുടെ സംസ്‌കാരത്തിനു അനുസൃതമായ മാനസികാരോഗ്യ സാക്ഷരത വളര്‍ത്തിയെടുക്കുക എന്നതായിരുന്നു പ്രധാനോദ്ദേശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

India

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

Kerala

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.