Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനധികൃത ഭൂമി തട്ടിപ്പും സ്വത്ത് സമ്പാദനവും; എൻ.സി.പി നേതാവിന്റെ ഭാര്യ ഇഡിക്ക് മുന്നിൽ ഹാജരായി

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) നേതാവ് ഏകനാഥ് ഖാഡ്‌സെയുടെ ഭാര്യ മന്ദാകിനി ഖഡ്‌സെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി

Janmabhumi Online by Janmabhumi Online
Oct 19, 2021, 09:02 pm IST
in India
അഡ്വ. മോഹന്‍ തെകവാഡെയും എന്‍സിപി നേതാവ് ഏക്നാഥ് ഖാഡ്സെയുടെ ഭാര്യ മന്ദാകിനി ഖാഡ്സെയും

അഡ്വ. മോഹന്‍ തെകവാഡെയും എന്‍സിപി നേതാവ് ഏക്നാഥ് ഖാഡ്സെയുടെ ഭാര്യ മന്ദാകിനി ഖാഡ്സെയും

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ:ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) നേതാവ് ഏകനാഥ് ഖാഡ്‌സെയുടെ ഭാര്യ മന്ദാകിനി ഖഡ്‌സെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി.  

സ്വത്ത് സമ്പാദനക്കേസില്‍ ഇഡിയ്‌ക്ക് മുന്‍പില്‍ ഹാജരായത് കോടതിയുടെ ഉത്തരവിന് ശേഷമാണെന്നും ഏക്‌നാഥ് ഖാഡ്‌സെയുടെ ഭാര്യയുടെ അഭിഭാഷകന്‍ പറഞ്ഞു. ‘ ഞങ്ങള്‍ ഇഡി ഓഫീസിന് മുന്‍പിലാണ്. മന്ദാകിനി ഖാഡ്‌സെയും ഉണ്ട്. കോടതിവിധിയ്‌ക്ക് ശേഷമാണ് അന്വേഷണവുമായി സഹകരിക്കുന്നത്,’ അഡ്വ. മോഹന്‍ തെകവാഡെ പറഞ്ഞു.കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കടോതി മന്ദാകിനിയ്‌ക്ക് അറസ്റ്റ് തടയുന്നതിനുള്ള ജാമ്യം നല്‍കുകയും അതേ സമയം ഇഡി ഓഫീസില്‍ ഹാജരാകാനും ഉത്തരവിട്ടിരുന്നു.

2017 ൽ പൂനെയിൽ നിന്നുള്ള ആക്ടിവിസ്റ്റ് ഹേമന്ത് ഗാവാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്.ഏകനാഥ് ഖഡ്സെ തന്റെ റവന്യൂ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത്  മൂന്നേക്കർ സ്ഥലം 3.75 കോടി രൂപയ്‌ക്ക് വാങ്ങിച്ചു എന്നാണ് ആരോപണം. ഒരു ബന്ധുവിന്റെ പേരിലാണ് പൂനെക്കടുത്തുള്ള മഹാരാഷ്‌ട്ര വ്യവസായ വികസന കോർപ്പറേഷനിലെ (എംഐഡിസി) ഈ സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയുടെ വിപണി വിലയില്‍ നിന്നും താഴ്‌ത്തി വാങ്ങിയത് മൂലം ഖജനാവിന് 61.25 കോടിയുടെ നഷ്ടമുണ്ടായതായി ആരോപിക്കപ്പെടുന്നു.

ആഗസ്ത് 27 ന് മറ്റൊരു കേസിൽ എന്‍സിപി നേതാവ് ഏക്നാഥ് ഖഡ്സെ, ഭാര്യ മന്ദാകിനി ഖഡ്‌സെ, മരുമകൻ ഗിരീഷ് ചൗധരി തുടങ്ങിയവരുടെ 5.73 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.  ഒരു ബംഗ്ലാവ്, മൂന്ന് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, 4.86 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ, 86.28 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് എന്നിവയാണ് കണ്ട്കെട്ടിയ സ്വത്തുക്കള്‍. 

Tags: ഇഡിwifeNcpഏകനാഥ് ഖാഡ്‌സെമന്ദാകിനി ഖഡ്‌സെപൂനെ ഭൂമി ഇടപാട് കേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

India

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

Kerala

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

Kerala

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies