Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള വാക്‌സിന്‍ വിതരണം ശാസ്ത്രീയ അടിസ്ഥാനത്തില്‍ മാത്രം; കൊവിഡിന്റെ വ്യാപ്തി അവസാനിച്ചിട്ടില്ലെന്ന് വി.കെ പോള്‍

മറ്റു പല രാജ്യങ്ങളും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനത്തെയും കുട്ടികള്‍ക്കള്‍ക്കുള്ള വാക്‌സിന്‍ ലഭ്യതയെയും അടിസ്ഥാനമാക്കി മാത്രമേ കുട്ടികളുടെ വാക്‌സിന്‍ സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളുവെന്നും പോള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 02:58 pm IST
in India

ന്യൂദൽഹി: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ് നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ തീരുമാനം 18 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ ലഭ്യതയും മൊത്തത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനത്തിലുമായിരിക്കുമെന്ന് കോവിഡ് പ്രതിരോധ വിഭാഗം (ടാസ്‌ക് ഫോഴ്‌സ്) മേധാവി വി കെ പോള്‍ അറിയിച്ചു.  

രാജ്യത്ത് കൊവിഡ് കേസുകളും രണ്ടാം തരംഗത്തിന്റെ തീവ്രതയും കുറഞ്ഞു വരുന്നുണ്ടെങ്കിലും കൊവിഡിന്റെ വ്യാപ്തി അവസാനിക്കുന്നുവെന്ന് പറയാനാകില്ല. കാരണം ഒരുപാട് രാജ്യങ്ങളില്‍ ഇതിനോടകം തന്നെ കൊവിഡിന്റെ മൂന്നാം തരംഗം വ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും പോള്‍ ഓര്‍മ്മിപ്പിച്ചു. നിലവില്‍ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൈകോവ്-ഡി (Zy-CoV-D) വാക്‌സിന്‍ മാത്രമാണ് 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

മറ്റു പല രാജ്യങ്ങളും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനത്തെയും കുട്ടികള്‍ക്കള്‍ക്കുള്ള വാക്‌സിന്‍ ലഭ്യതയെയും അടിസ്ഥാനമാക്കി മാത്രമേ കുട്ടികളുടെ വാക്‌സിന്‍ സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളുവെന്നും പോള്‍ അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് 2 വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളില്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്ര ഡ്രഗ് അതോററ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

വാക്‌സിനുകളുടെ വിതരണവും ഫലങ്ങളുടെ സാധ്യതകളെയും പരിഗണിച്ചുകൊണ്ടു മാത്രമേ കുട്ടികളിലെയും കൗമാരക്കാരിലെയും വാക്‌സിന്‍ നയത്തില്‍ ഒരു പ്രായോഗിക തീരുമാനം എടുക്കാനാകുകയുള്ളുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ‘കുട്ടികളിലെ വാക്‌സിനേഷന്‍ എന്ന് തുടങ്ങുമെന്ന് പറയുകയെന്നത് ഇപ്പോള്‍ സാധ്യമല്ല. സൈഡസ് കാഡില വാക്‌സിന്‍ ഉപയോഗിച്ച് കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിന്റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ നടന്നു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇത് തുടങ്ങും.’ – വി കെ പോള്‍ ഉറപ്പു നല്‍കി.

Tags: childrencovidvaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.