Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂനപക്ഷങ്ങള്‍ അഫ്ഗാനില്‍ അരക്ഷിതര്‍; താലിബാനെ അംഗീകരിക്കരുതെന്ന് സിഖ് സംഘടനയായ ശിരോമണി അകാലിദള്‍

ന്യൂനപക്ഷങ്ങള്‍ അഫ്ഗാനില്‍ അരക്ഷിതരാണെന്നും അതിനാല്‍ താലിബാന്‍ സര്‍ക്കാരിനെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്നും സിഖുകാരുടെ രാഷ്‌ട്രീയ സംഘടനയായ ശിരോമണി അകാലി ദള്‍. കഴിഞ്ഞ ദിവസം താലിബാന്‍ തീവ്രവാദികള്‍ കാബൂളിലെ ഗുരുദ്വാര ഡാഷ്‌മെഷ് പീഠയില്‍ പ്രവേശിക്കുകയും സിഖുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 10:32 pm IST
inWorld

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ അഫ്ഗാനില്‍ അരക്ഷിതരാണെന്നും അതിനാല്‍ താലിബാന്‍ സര്‍ക്കാരിനെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്നും സിഖുകാരുടെ രാഷ്‌ട്രീയ സംഘടനയായ ശിരോമണി അകാലി ദള്‍. കഴിഞ്ഞ ദിവസം താലിബാന്‍ തീവ്രവാദികള്‍ കാബൂളിലെ ഗുരുദ്വാര ഡാഷ്‌മെഷ് പീഠയില്‍ പ്രവേശിക്കുകയും സിഖുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്‌ട്ര വേദികളില്‍ ചര്‍ച്ചയാക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായ ഒരു രാജ്യത്തെയും അംഗീകരിക്കരുത്. അവര്‍ക്ക് നേരെ അന്താരാഷ്‌ട്രസമ്മര്‍ദ്ദം ചെലുത്തണമെന്നും സുഖ്ബീര്‍ സിംഗ് പറഞ്ഞു.

കാബൂളിലെ സിഖുകാരില്‍ നിന്നും തനിക്ക് അസ്വസ്ഥകരമായ ഫോണ്‍വിളികള്‍ ലഭിച്ചുവെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പുനീത് സിംഗ് ചന്ദോക് പറഞ്ഞു. ഗുരുദ്വാരയിലേക്ക് അതിക്രമിച്ച് കയറിയ താലിബാന്‍ തീവ്രവാദികള്‍ സിഖ് ആരാധനാലയത്തിലെ പവിത്രത നശിപ്പിച്ചുവെന്നും പുനീത് സിംഗ് കുറ്റപ്പെടുത്തി.

Tags: ന്യൂനപക്ഷംതാലിബാന്‍അഫ്ഗാനിസ്ഥാന്‍ശിരോമണി അകാലിദള്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിസുഖ്ബീര്‍ സിംഗ് ബാദല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ന്യൂനപക്ഷ ഉന്നമനം: കേന്ദ്രം മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് അനുവദിച്ചത് 129.93 കോടി

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

‘ഏക സിവില്‍ നിയമം യുഎസില്‍ ഉണ്ട്; അവിടെ അത് അംഗീകരിക്കുന്ന മതവിഭാഗങ്ങള്‍ ഇവിടെ പ്രശ്നമുണ്ടാക്കുന്നതെന്തിന്?’ -ലാല്‍പുര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.