Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളപ്പൊക്കം; കുട്ടനാട്ടിലും മധ്യതിരുവിതാംകൂറിലും ദുരിതമൊഴിയുന്നില്ല, ജില്ലയില്‍ 10 ക്യാമ്പുകള്‍, നെല്ല് സംഭരണവും കൊയ്‌ത്തും തടസ്സപ്പെട്ടു

ചേര്‍ത്തല ഉള്‍പ്പടെയുള്ള ജില്ലയുടെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഈ ഭാഗങ്ങളിലെ പലവീടുകളും വെള്ളത്തിലാണ്. കഴിഞ്ഞ ദിവസം പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് വിവിധ സ്ഥലങ്ങളിലായി തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 10:13 am IST
in Alappuzha

ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടിലും മധ്യതിരുവിതാംകൂറിലും ദുരിതമൊഴിയുന്നില്ല. തോട്ടപ്പള്ളി ഷട്ടര്‍ തുറന്നതിനാല്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും മറ്റും ഇല്ലെങ്കിലും നെല്ല് സംഭരണവും കൊയ്‌ത്തും തടസ്സപ്പെട്ടതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. എന്നാല്‍ മാവേലിക്കര, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. വെള്ളം ഇറങ്ങിപ്പോകാത്തതാണ് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്.  

ചേര്‍ത്തല ഉള്‍പ്പടെയുള്ള ജില്ലയുടെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഈ ഭാഗങ്ങളിലെ പലവീടുകളും വെള്ളത്തിലാണ്. കഴിഞ്ഞ ദിവസം പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് വിവിധ സ്ഥലങ്ങളിലായി തുറന്നത്. ഇവിടങ്ങളില്‍ ആകെ 34 കുടുംബങ്ങളുണ്ട്. ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണിയില്‍ ഒരു ക്യാമ്പില്‍ നാല് കുടുംബങ്ങളിലായി 12 പേര്‍, ചെറിയനാട് വിജയേശ്വരി എച്ച് എസ് ക്യാമ്പില്‍ 4 കുടുംബങ്ങളില്‍ നിന്നായി 14 പേര്‍, വെണ്‍തച്ചപ്പള്ളിയില്‍ അഞ്ച് കുടുംബങ്ങളിലെ 14 പേര്‍, എണ്ണയ്‌ക്കാട് ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്ന് 10 പേര്‍, മാവേലിക്കര താലൂക്കില്‍ ചെന്നിത്തല മോഡല്‍ യു പി സ്‌ക്കൂളില്‍ രണ്ട് കുടുംബങ്ങളിലെ ആറുപേര്‍, നൂറനാട് ഇടപ്പോണ്‍ ഹൈസ്‌ക്കൂള്‍ ക്യാമ്പില്‍ ഒമ്പത് കുടുംബങ്ങളില്‍ നിന്നായി 28 പേരുണ്ട്.  

ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്നതും ഇവിടെ തന്നെയാണ്. നൂറനാട് കേളിപ്പട്ടൂരില്‍ ഒരു കുടുംബമാണ് ഉള്ളത്. നാലുപേരുണ്ട് ഇവിടെ. നൂറനാട് ചെറുമുഖം ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളിലെ ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ എട്ടുപേരുണ്ട്. ചെന്നിത്തല തൃപ്പെരുന്തുറ ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 10 അംഗങ്ങള്‍ ഉണ്ട്. മധ്യതിരുവിതാംകൂര്‍ കഴിഞ്ഞാല്‍ ആകെ ഒരു ക്യാമ്പുള്ളത് ചേര്‍ത്തല പട്ടണക്കാട് മാത്രമാണ്. ഇവിടെ 177-ാം നമ്പര്‍ അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ താമസിക്കുന്നുണ്ട്. രണ്ട് ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് പ്രവചിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പലസ്ഥലങ്ങളിലും വെള്ളം ഒഴിപ്പോകുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.

Tags: കര്‍ഷകര്‍floodകുട്ടനാട്Travancore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.