Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു, ബുദ്ധ, സിഖ് വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും ഇസ്ലാമോഫോബിയ പോലെ തന്നെ ഗൗരവമുള്ളത്: ഐക്യരാഷ്‌ട്ര സഭയില്‍ വി. മുരളീധരന്‍

തീവ്രവാദത്തിന് തണലേകുന്ന അംഗരാജ്യങ്ങളെ ഐക്യരാഷ്‌ട്രസഭ സംരക്ഷിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 04:31 pm IST
in India

ന്യൂയോര്‍ക്ക്: തീവ്രവാദത്തിന് തണലേകുന്ന അംഗരാജ്യങ്ങളെ ഐക്യരാഷ്‌ട്രസഭ സംരക്ഷിക്കരുതെന്ന്  വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.  ഇസ്ലാമോഫോബിയ പോലെ തന്നെ ഗൗരവമുള്ളതാണ് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഹിന്ദു, ബുദ്ധ, സിഖ് വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഗുരുദ്വാരകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തകര്‍ക്കപ്പെടുന്നതും കണ്ടില്ലെന്ന് നടിക്കരുത് . ‘പ്രത്യേക മതവിദ്വേഷ’ത്തെ മാത്രം വിമര്‍ശിക്കുന്നതും മറ്റുള്ളവയെ അവഗണിക്കുന്നതും അക്രമികള്‍ക്ക് ധൈര്യം പകരും. യു.എന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ മുരളീധരന്‍ പറഞ്ഞു.

ഇന്ത്യ എല്ലാക്കാലത്തും ലോകസമാധാനത്തിനും പുരോഗതിക്കും നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ളതായും അത് തുടരുമെന്നും ‘ആഗോളതലത്തിലെ സമാധാനം സ്ഥാപിക്കലിനെ’ക്കുറിച്ച് നടന്ന ഉന്നതതല ചര്‍ച്ചയില്‍  മന്ത്രി പറഞ്ഞു.

ആഗോള തലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും പുനഃസ്ഥാപിക്കു ന്നതിനും ഇന്ത്യ വികസ്വര രാജ്യങ്ങളുമായി സഹകരിച്ച് നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. യുദ്ധാനന്തര രാജ്യങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ വായ്‌പകള്‍ പോലുള്ള ഭൗതിക സഹായങ്ങളും കൃഷി, ഭവനനിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളിലുള്ള സഹായവും രാജ്യം വാഗ്ദാനം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.

നാനാത്വത്തില്‍ ഏകത്വം എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണം ഇന്ത്യയാണ്. മതം, പ്രാദേശികത, ഭാഷ പോലുള്ള വൈവിധ്യങ്ങള്‍ക്കിട യിലും രാജ്യത്തെ ഒരൊറ്റ ദേശം എന്ന വികാരത്തില്‍ ഊട്ടിയുറപ്പിച്ചിരിക്കു കയാണ്. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്തത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ ഭീകരവാദം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് സംസാരിച്ച മുരളീധരന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കയോടെ കാണണമെന്ന് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം നടന്നത് ചര്‍ച്ചകളിലൂടെയല്ലെന്ന അഫ്ഗാനിസ്ഥാനിലെ ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഫൗസിയ കൂഫിയുടെ പ്രസ്താവനയെ പരാമര്‍ശിച്ച  മുരളീധരന്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് തങ്ങള്‍ നിരന്തരമായി ആവശ്യപ്പെടുന്നതായി അറിയിച്ചു.

യുദ്ധാനന്തര പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമുള്ള നിരവധി രാജ്യങ്ങള്‍ ഇവിടെയുണ്ട്. വര്‍ണവിവേചനത്തിന്റെ തിക്തഫലങ്ങളില്‍ നിന്ന് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിലേക്കുള്ള ദക്ഷിണാഫ്രിക്ക യുടെ മാറ്റം ഒരു ഉദാഹരണമാണ്. ലൈബീരിയ, സിയറ ലിയോണ്‍, ബറൂണ്ടി തുടങ്ങിയ രാജ്യങ്ങളും ഇതിന് ഉദാഹരണമാണ്.

ഒരു തരത്തിലുള്ള ഭീകരവാദവും അംഗീകരിക്കാനാകില്ലെന്നതാണ് ഐക്യരാഷ്‌ട്ര സഭയുടെ നിലപാട്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തി ലും സമാധാന ശ്രമങ്ങള്‍ക്കും ഐക്യരാഷ്‌ട്രസഭയ്‌ക്ക് മന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ലോകനേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ കൈമാറിയാണ്  മുരളീധരന്‍ പ്രസംഗം ആരംഭിച്ചത്.

Tags: വി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.