Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം നല്‍കിയ 33കോടി വിനിയോഗിച്ചില്ല; കേരളത്തിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കാലം: അപ്പര്‍ കുട്ടനാട്ടില്‍ ടണ്‍ കണക്കിന് നെല്ല് വെള്ളത്തില്‍

കുട്ടനാടന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 2013ല്‍ അടിസ്ഥാന വികസനത്തിനു വേണ്ടി അനുവദിച്ചത് 33കോടി രൂപയാണ്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചങ്കിലും ഇപ്പോള്‍ എങ്ങും എത്താത്ത അവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വെട്ടിയാര്‍ ചീപ്പില്‍ നിന്നും പുഞ്ചയിലേക്ക് വരുന്ന കനാല്‍ ഭാഗത്തായി ബണ്ട് നിര്‍മ്മിച്ച് ഇരട്ടമോട്ടര്‍ത്തറ നിര്‍മ്മിച്ചാല്‍ അച്ചന്‍കോവിലാറ്റില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ശക്തി നിയന്ത്രിക്കാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 11:06 pm IST
inKerala

ഹരിപ്പാട്: അപ്പര്‍കുട്ടനാട്ടിലെ വടകര ഇടശ്ശേരി വരമ്പിനകം പാടശേഖരത്തില്‍ വന്‍ കൃഷി നാശം. കൊയ്തു കൂട്ടിയ നെല്ല് വെള്ളത്തില്‍. എടത്വാ കൃഷിഭവന്‍ പരിധിയിലെ 200 ഏക്കര്‍ വടകര ഇടശ്ശേരി വരമ്പിനകം പാടശേഖരത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത വന്‍കൃഷി നാശംസംഭവിച്ചിരിക്കുന്നത്. അഞ്ച് യന്ത്രങ്ങള്‍ എത്തിച്ച് കൊയ്‌ത്തിനു ശ്രമം നടത്തിയെങ്കിലും കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് കൊയ്ത് മൂട കൂട്ടിയിട്ട നെല്ല് വെള്ളത്തില്‍ മുങ്ങി.

ലോഡു കണക്കിന് നെല്ലാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. തുടര്‍ച്ചയായ കനത്ത മഴയും ശക്തമായ കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് നെല്ല് വെള്ളത്തിലാകാന്‍ കാരണം. ഇതിന് പുറമെ വിളവെടുപ്പ് നടത്തേണ്ട പരിധി കഴിയുകയും മഴയെത്തുടര്‍ന്ന് വിളവെടുപ്പ് മുടങ്ങുകയും ചെയ്തതോടെ നെല്‍ചെടികള്‍ പൂര്‍ണ്ണമായും നിലംപതിച്ച് അഴുകി തുടങ്ങി.  

ഏകദേശം നൂറു ഏക്കറിന് മുകളിലാണ് വിളവെടുക്കാന്‍ കഴിയാതെ നശിച്ചിരിക്കുന്നത്. ഏക്കറിന് ഇരുപത്തിയഞ്ച് ക്വിന്റലിന് മുകളില്‍ വിളവ് പ്രതീക്ഷിച്ചിരുന്നിടത്ത് ഏക്കറിന് പത്ത് ക്വിന്റല്‍ പോലും ലഭിക്കാത്ത അവസ്ഥയിലായി. കൊയ്തെടുത്ത നെല്ല് കൊയ്‌ത്തു യന്ത്രത്തിന്റെ കൂലി കൊടുക്കുന്നതിന് പോലും തികയുന്നില്ല. മാത്രമല്ല ലഭിച്ച നെല്ലിന് ഭീമമായ കിഴിവും കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരുന്നു. 95 മുതല്‍ 100 ദിവസത്തിനുള്ളില്‍ വിളവെത്തുന്ന മനുരത്ന എന്ന പുതിയ ഇനം വിത്താണ് കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നത്. നൂറ്റി പതിനേഴ് ദിവസം പിന്നിടുമ്പോഴും തോരാ മഴ ഏല്‍പ്പിച്ച ആഘാതം കര്‍ഷകര്‍ക്ക് കണ്ണീര്‍ മഴയായി മാറി.

പെരുവേലിച്ചാല്‍, കരിങ്ങാലിച്ചാല്‍ പുഞ്ചയില്‍ കണ്ണീര്‍കൊയ്‌ത്ത്

നൂറനാട്, ചുനക്കര, പാലമേല്‍, തഴക്കര, പന്തളം, മേഖലയിലായി വ്യാപിച്ചുകിടക്കുന്ന  പെരുവേലിച്ചാല്‍, കരിങ്ങാലിച്ചാല്‍ പുഞ്ചയില്‍ കാലം തെറ്റി വന്ന മഴയും അച്ചന്‍കോവിലാറ്റില്‍ നിന്ന് കയറിയ വെള്ളവും പാടശേഖരകളില്‍ കൃഷിയിറക്കാമെന്നുള്ള കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ത്തു.  പ്രകൃതി വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഡോ: എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ 2007ല്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലന്നാണ് നെല്‍കര്‍ഷകര്‍ പറയുന്നത്.  

കുട്ടനാടന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 2013ല്‍ അടിസ്ഥാന വികസനത്തിനു വേണ്ടി അനുവദിച്ചത് 33കോടി രൂപയാണ്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചങ്കിലും ഇപ്പോള്‍ എങ്ങും എത്താത്ത അവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വെട്ടിയാര്‍ ചീപ്പില്‍ നിന്നും പുഞ്ചയിലേക്ക് വരുന്ന കനാല്‍ ഭാഗത്തായി ബണ്ട് നിര്‍മ്മിച്ച് ഇരട്ടമോട്ടര്‍ത്തറ നിര്‍മ്മിച്ചാല്‍ അച്ചന്‍കോവിലാറ്റില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ശക്തി നിയന്ത്രിക്കാന്‍ സാധിക്കും.  

2500 ഏക്കറില്‍ കൂടുതല്‍ സ്ഥലത്തായി നെല്‍കൃഷി നടത്തിവന്നിരുന്ന പെരുവേലിച്ചാല്‍- കരിങ്ങാലിച്ചാല്‍ പുഞ്ചകളിലെ കൃഷിക്കാരന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക്  വിലങ്ങുതടിയാവുകയാണ് ആറ്റുവെള്ളത്തിന്റെ കയറ്റവും കാലം തെറ്റിവരുന്ന മഴയും.

പലരും കൃഷി ഇറക്കാനുള്ള ഒരുക്കങ്ങള്‍ എടുത്തിരുന്നെങ്കിലും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടുകൂടി ഈ വര്‍ഷം വിത്ത് എറിയാമെന്ന കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ രണ്ടു തവണയും താമസിച്ചായിരുന്നു കൃഷിയിറക്കിയത്. കൊയ്‌ത്തു സമയമായപ്പോള്‍ വെള്ളംകയറി. ഇതെത്തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. നഷ്ടങ്ങള്‍ നികത്താന്‍ ഈ പ്രാവശ്യത്തെ കൃഷി സഹായിക്കുമെന്ന കണക്കുകൂട്ടലിനിടക്കാണ് വീണ്ടും പാടത്തു വെള്ളം കയറിയത്.

Tags: modialappuzhaകുട്ടനാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.